ഒമാന്‍: മസ്‌ക്കറ്റിൽ ബാഡ്‌മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ സുല്‍ത്താന്റെ സീബ് പാലസിലെ ഉദ്യോഗസ്ഥനായിരുന്ന ചിറ്റാട്ടുകര സ്വദേശി മാങ്ങന്‍ സ്റ്റീഫന്‍ (54) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട് കൂനത്ര സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ നടത്തും. ഭാര്യ: ലിജി. മക്കള്‍: ജോസഫ്, ജോസ്ഫീന്‍.
Post Your Comments