Latest NewsLife Style

എരിവുള്ള ഭക്ഷണവും ലൈംഗികതയും തമ്മിൽ ബന്ധമുണ്ടോ?

എരിവുള്ള ഭക്ഷണവും ലൈംഗികതയും തമ്മിൽ ബന്ധമുണ്ടോ? എന്നാൽ ഉണ്ട്. മധുരമായാലും എരിവുള്ള ഭക്ഷണമായാലും ലെെം​ഗിക ജീവിതവുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നല്ല എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ലെെം​ഗിക ജീവിതത്തോട് അമിതമായി താൽപര്യമുള്ളവരാകും. El Yucatecoക്കുവേണ്ടി വൺപോൾ നടത്തിയൊരു ​ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.

എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ലെെം​ഗികതയ്ക്ക് ഒരുപാട് പ്രധാന്യം നല്‍കുന്നവരാകുമെന്നും ​ഗവേഷണത്തിൽ പറയുന്നു. ഈ കൂട്ടർ യാത്രചെയ്യാന്‍ ഇഷ്ടമുള്ളവരാകും. ഇവര്‍ ആളുകളുമായി പെട്ടെന്ന് ഇടപെടുന്നവരും വ്യായാമം ചെയ്യാന്‍ ഏറെ താൽപര്യമുള്ളവരുമാകുമെന്നും ​​​ഗവേഷണത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button