Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -7 February
ലൈംഗിക പീഡന ആരോപണം : മതപ്രഭാഷകനെ സംഘടനയില്‍ നിന്നും പുറത്താക്കി
തിരുവനന്തപുരം : ലൈംഗീക പീഡനക്കേസില്‍ ആരോപണ വിധേയനായ മുസ്ലീം മത പ്രഭാഷകനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആള്…
Read More » - 7 February
ലോക്സഭാ തെരഞ്ഞെടുപ്പ് : ബിജെപിയെ തറപറ്റിയ്ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയ്ക്ക്
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലേക്ക് നീങ്ങുന്നു. സീറ്റുകള്‍ പങ്കിടുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിറ്റിങ് സീറ്റുകള്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ…
Read More » - 7 February
ഭീഷണിപ്പെടുത്തിയത് സത്യമെന്ന് പോലീസ് ; രവി പൂജാരിയെ ഭയമില്ലെന്ന് പിസി ജോർജ്
തിരുവനന്തപുരം: ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയും അധോലോക നായകനുമായ രവി പൂജാരി ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് സത്യമെന്നും എന്നാൽ ഭയമില്ലെന്നും പിസി ജോർജ് എംഎൽഎ. രവി എംഎൽഎയെ ഭീഷണിപ്പെടുത്തിയതിനു…
Read More » - 7 February
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യപ്രതികരണം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി- മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട് : വയനാട് സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയ നടപടിയില്‍ യുവനേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തില്‍ ഇനി…
Read More » - 7 February
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്ക് വധഭീഷണി: പരാതി നൽകി
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്കെതിരെ വധഭീഷണി. പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബന്ധുക്കളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം പോലീസ്…
Read More » - 7 February
തരം താഴ്ത്തിയ ആറു പേര് വീണ്ടും ഡി.വൈ.എസ്.പി പദവിയിലേക്ക്
തിരുവനന്തപുരം: സി.ഐമാരായി തരംതാഴ്ത്തിയ പതിനൊന്ന് ഡിവൈ.എസ്.പിമാരില്‍ ആറ് പേര് വീണ്ടും ഡിവൈ.എസ്.പി പദവിയിലേക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 7 February
പാൻ -ആധാർ ബന്ധിപ്പിക്കൽ നിർബന്ധം
ന്യൂഡൽഹി : പാൻ കാർഡ് -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, എസ്. അബ്ദുൽ…
Read More » - 7 February
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ സംഭവത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍ വഴി ബന്ധപ്പെടാന്ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. മുംബൈയില്‍ രജിസ്റ്റര്‍ ;ചെയ്തിട്ടുള്ള രണ്ട് നമ്പറുകളില്‍…
Read More » - 7 February
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട് പറയാന്‍ യൂത്ത് കോണ്‍ഗ്രസിന് അവകാശമുണ്ട് -ടി.സിദ്ധിഖ്
കോഴിക്കോട് : കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയെന്ന് കരുതപ്പെടുന്ന വയനാട് മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കിരുതെന്ന യൂത്ത് കോണ്‍ഗ്രസ് വയനാട് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിന് പിന്തുണയുമായി കോഴിക്കോട്…
Read More » - 7 February
സ്വത്ത് തട്ടിയെടുത്ത് അമ്മയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു: മകന് ശിക്ഷ
കല്‍പ്പറ്റ: അമ്മയെ നോക്കാത്തതിന് മകന് കോടതി ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ചു. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടില്‍ പരേതനായ കറുകന്റെ മകന് രാജുവിനാണ് ശിക്ഷ വിധിച്ചത്.…
Read More » - 7 February
വൈദ്യുതി ബില്‍ അടച്ചില്ല; കണക്ഷന് വിച്ഛേദിക്കാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാര്‍ക്ക് മര്‍ദനം
ചെറുതോണി: വൈദ്യുതി ബില്‍ കുടിശ്ശിക ആയതിനെ തുടര്‍ന്ന് കണക്ഷന് വിച്ഛേദിക്കുവാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാരെ വീട്ടുടമ മര്‍ദ്ദിച്ചു. പൈനാവ് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാന് എം.കെ റെജിമോന്,…
Read More » - 7 February
വീണ്ടും ലോംഗ് മാര്‍ച്ചുമായി കര്‍ഷകര്‍ മുംബൈയിലേക്ക്
മുംബൈ : കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ വീണ്ടും ലോംഗ് മാര്‍ച്ച് നടത്താനൊരുങ്ങി കര്‍ഷക സംഘടനയായ കിസാന്‍ സഭ .നാസിക്കില്‍ നിന്ന്…
Read More » - 7 February
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്
കൊച്ചി: കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്. എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത…
Read More » - 7 February
ബോഫോഴ്സ് കേസിൽ സിബിഐ സമൻസ് ലഭിച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് ബന്ധുക്കൾ
ഭോപാല്‍: ബൊഫോഴ്സ് ഡിസൈന്‍ ആധാരമാക്കിയുള്ള ധനുഷ് തോക്കുകള്‍ക്കു വ്യാജ ചൈനീസ് സ്പെയര്‍ പാര്ടുകള് നല്കിയ കേസില്‍ സിബിഐ ചോദ്യംചെയ്യാന്‍ സമൻസ് അയച്ച ആള് മരിച്ച നിലയില്‍.ജബല്‍പുരിലെ ഗണ്‍സ്…
Read More » - 7 February
ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് പരിക്കേറ്റു
കായംകുളം: ട്രെയിനിന് നേരെയുള്ള സാമുഹ്യ വിരുദ്ധരുടെ കല്ലേറ് തുടര്‍ക്കഥയാവുന്നു. തീവണ്ടി യാത്രക്കിടയില്‍ 62കാരന് കല്ലേറില്‍ ഗുരുതര പരിക്കേറ്റു. പെരിങ്ങാല പണിക്കവീട്ടില്‍ സന്തോഷ് കുമാറിനാണ് പരിക്കേറ്റത്. കല്ലേറില്‍ യാത്രക്കാരന്…
Read More » - 7 February
ലോക്സഭാ തെരഞ്ഞെടുപ്പ്: സ്വതന്ത്ര പട്ടിക കൈമാറി ആര്‍എസ്എസ്, ശശികുമാര വര്‍മ്മയും മോഹന്‍ലാലും പരിഗണനയില്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ആര്‍എസ്എസ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറി. പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താനാണ് ആര്‍എസ്എസിന്റെ ആലോചനയുണ്ടെന്നാണ്…
Read More » - 7 February
വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ സ്വകാര്യത ആവശ്യമാണെന്നും വനിതാജഡ്ജി തന്നെ വേണമെന്നും…
Read More » - 7 February
കിടപ്പുരോഗിയായ വയോധികനെ റോഡരികില്‍ ഉപേക്ഷിച്ചു
ഒല്ലൂര്‍: രോഗിയായ വയോധികനെ കട്ടിലും വീട്ടുസാമഗ്രികളും ഉള്‍പ്പെടെ റോഡരുകില്‍ ഉപേക്ഷിച്ചതായി പരാതി. കുട്ടനെല്ലൂര്‍ ദേശീയപാതയിലെ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന പീറ്റര്‍ എന്ന വയോധികനെയാണ് ഏതാനും പേര് ചേര്‍ന്ന്…
Read More » - 7 February
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മൃദുഹിന്ദുത്വ നയങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മൃദുഹിന്ദുത്വ നയങ്ങളുമായി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍. ക്ഷേത്ര പൂജാരിമാരുടെ നിയമനത്തില്‍ ഹിന്ദുവോട്ട് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പൂജാരിമാരുടെ ഓണറേറിയം മൂന്നിരട്ടിയായി…
Read More » - 7 February
രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി
ന്യൂഡല്‍ഹി: പശുക്കളുടെയും ക്ഷീര കര്‍ഷകരുടെയും ആരോഗ്യവും സംരക്ഷണവും ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം…
Read More » - 7 February
ശബരിമലയില്‍ ആചാര ലംഘനം നടത്തിയ ബിന്ദുവിന് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ
കണ്ണൂര്‍: ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍…
Read More » - 7 February
കര്‍ണ്ണാടക രാഷ്ട്രീയം വീണ്ടും പുകയുന്നു : അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ബംഗളൂരു : നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടു നിന്നതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് ഭീഷണി മുഴക്കിയ ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ്.…
Read More » - 7 February
തേങ്ങയിലും മായം കണ്ടെത്തി ; ഉടമകൾക്കെതിരെ കേസ്
കൊട്ടാരക്കര: തേയിലയിൽ മായം കണ്ടെത്തിയതു പിന്നാലെ തേങ്ങയിലും മായം കണ്ടെത്തി. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു. തേങ്ങ…
Read More » - 7 February
ജെല്ലിക്കെട്ടിന് വിലക്ക് : പ്രതിഷേധം ശക്തമായി
ഇടുക്കി: വട്ടവടയില്‍ ഇന്ന് നടത്താനിരുന്ന ജെല്ലിക്കെട്ടിന് വിലക്ക്. ഇുക്കി ജില്ലാ കളക്ടറാണ് വിലക്ക് ഓര്‍പ്പെടുത്തിയത്. അതേസമയം ജെല്ലിക്കെട്ടിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം…
Read More » - 7 February
13 കാരിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍ : 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശി ജോമോന് മാത്യു 32 ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ കേസ്…
Read More »