Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -21 February
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കരസേന മേധാവി ഖമര്‍ ജാവേജ് ബജ്വ, സര്‍വീസ് മേധാവി, ഇന്റലിജന്‍സ് മേധാവി,…
Read More » - 21 February
താൻ മരിച്ചാലും രാജ്യം ജീവിക്കണം അതാകും സൈനികരുടെ ചിന്ത, നമ്മുടെ ജവാൻമാർ ജോലിചെയ്യുന്നത് ശമ്പളത്തിന് വേണ്ടി മാത്രമല്ല, മോഹൻലാൽ
കൊച്ചി : പുല്‍വാമയിലെ ഭീകരാക്രമണത്തെയും കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തെയും അപലപിച്ച് നടന് മോഹന്‍ലാല്‍ രംഗത്ത്.രണ്ടും ഭീകരത തന്നെയാണ്, ജവാന്മാര് രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍…
Read More » - 21 February
പാക്കിസ്ഥാന് ഭീകരരുടെ അതേ ശൈലി തന്നെ എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്കും സ്വീകരിച്ചു കൂടാ? യുവതിയുടെ കുറിപ്പ്
ഭീകരാക്രമണത്തില്‍ ധീരജവാന്മാരുടെ വേര്‍പാടില്‍ രാജ്യം നടുങ്ങി നില്ക്കുന്ന ഈ അവസരത്തില്‍ തിരിച്ചടിക്കണമെന്നും ചാവേറുകളാകാന്‍ മടിയില്ലാത്ത പാക്കിസ്ഥാന് ഭീകരരുടെ അതേ ശൈലി തന്നെ എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്കും സ്വീകരിച്ചു കൂടായെന്നും…
Read More » - 21 February
പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ്: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായും അതിനാൽ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്…
Read More » - 21 February
പാക്കിസ്ഥാനുമായി ഇന്ത്യ വെള്ളം പങ്കുവയ്ക്കില്ലെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇന്ത്യ വെള്ളം പങ്കുവയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുകയാണ്. പാക്കിസ്ഥാനുമായി വെള്ളം പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാന്‍…
Read More » - 21 February
മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിച്ച കുഴൽപ്പണം പിടികൂടി
ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 37 ലക്ഷം രൂപ പിടികൂടി. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച രൂപയാണ് എക്സൈസ് ചെക്പോസ്റ്റില്‍…
Read More » - 21 February
ഗൾഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നത്; ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാനിയുടെ അപേക്ഷ
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാൻ സ്വദേശിയായ ആദിലായിരുന്നു കുറച്ച് നാൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. ഇപ്പോൾ…
Read More » - 21 February
പിഞ്ചുകുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കിണറിനരികിൽ അമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തി
താമരശ്ശേരി: മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതാവിനെ അബോധാവസ്ഥയില്‍ കിണറിന് സമീപത്തും കണ്ടെത്തി. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച…
Read More » - 21 February
സിവില്‍ സര്‍വീസ് : പ്രിലിമിനറി പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം
2019ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്. 896 ഒഴിവുകളിലേക്കാണ് അവസരം. ജൂണ്‍ രണ്ടിന് പരീക്ഷ നടക്കും. പ്രിലിമിനറിയിൽ ഇതില്‍…
Read More » - 21 February
പ്രണയിക്കുവാന്‍ പ്രണയിനി തന്നെ വേണമെന്നില്ല. പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും; ശരതിന്റെ കഥ വായിക്കേണ്ടതാണ്
പ്രണയ ദിനത്തില്‍ സ്വന്തം പാര്ടണറോടൊപ്പമിരിക്കാനാണ് മിക്ക ചെറുപ്പക്കാരും ആഗ്രഹിക്കുക. എന്നാലിതാ ശരത് കൃഷ്ണന് എന്ന യുവാവ് ഇവിടെ വ്യത്യസ്തനാവുകയാണ്. സ്വന്തം അമ്മയ്ക്കൊപ്പമാണ് പ്രണയദിനം ശരത് ചെലവഴിച്ചത്. കമിതാക്കളും…
Read More » - 21 February
അഡാര്‍ ലൗവിലെ പുതിയ ഗാനത്തിന് ഡിസ്ലൈക്കുകള് ഇല്ല; കാരണം കലാഭവന്‍ മണി
അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു. എന്നാൽ പിന്നീടെത്തിയ ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറുകള്‍ക്കുമെല്ലാം ഡിസ്ലൈക്കുകളുടെ മേളമായിരുന്നു. എന്നാൽ ചിത്രത്തിലേതായി ഇപ്പോൾ…
Read More » - 21 February
മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയ്ക്ക് പീഡനം
മലപ്പുറം ; മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയ്ക്ക് പീഡനം.പൊന്നാനിയിലെ മതംമാറ്റകേന്ദ്രത്തിൽ ആണ് സംഭവം. ഇവിടുത്തെ അന്തേ വാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. കാലങ്ങളായി കാസര്‍കോട് താമസിച്ചു വരുന്നതിനിടെയാണ് കൊല്ലം…
Read More » - 21 February
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഒഴിവാക്കാൻ തയാറായി ഗൾഫ് രാജ്യം
റിയാദ് : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഒഴിവാക്കാൻ തയാറായി സൗദി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. നിരക്ക്…
Read More » - 21 February
പൊന്നാനിയിലെ ഫ്ളാറ്റ്സമുച്ചയത്തില്‍ 220 ഓളം ഭവനങ്ങള്ഉണ്ടാകും – മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ
മലപ്പുറം : പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികള്‍ ളികള്ക്ക്നിര്മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ 220 ഭവനങ്ങള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പൊന്നാനി മത്സ്യ ബന്ധന തുറമുഖ പരിസരത്ത് പാര്‍പ്പിടസമുച്ചയത്തിന്റെ…
Read More » - 21 February
അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു
കൊടുങ്ങല്ലൂര്‍: അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. ലോകമലേശ്വരത്ത് നായരമ്പലം വട്ടത്ര നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ (26), മകന് നദാല്‍ (ഒന്നര) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. വാടക വീട്ടിലായിരുന്നു…
Read More » - 21 February
ഉറി ഏറ്റുമുട്ടല്‍ സംഘത്തിലുണ്ടായിരുന്ന മലയാളി മേജര്‍ ജെയിംസ് ജേക്കബിന് ബഹുമതി
ന്യൂഡൽഹി: ഉറിയിലെ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന മലയാളി മേജര്‍ ജെയിംസ് ജേക്കബിന് കരസേന മെഡല്‍ .മദ്രാസ് റെജിമെന്റിന്റെ ഭാഗമായ മേജര്‍ ജയിംസ് രണ്ടരവര്‍ഷമായി ഉറിയിലാണ് സേവനം…
Read More » - 21 February
എസ്പി- ബിഎസ്പി സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുലായം സിംഗ് യാദവ്
ലഖ്നൗ: എസ്പി- ബിഎസ്പി സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എസ്പി നേതാവ് മുലായം സിംഗ് യാദവ്. സ്വന്തം പാർട്ടിയിലുള്ളവർ തന്നെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ലോക്സഭാ…
Read More » - 21 February
ഉത്തര്‍പ്രദേശില്‍ പ്രിയങ്ക വന്നിട്ടും കോണ്‍ഗ്രസിന് രക്ഷയില്ല
ലക്നൗ : ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി വന്നിട്ടും കോണ്‍ഗ്രസിന് രക്ഷയില്ല. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലാതെ മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ച് എസ്പിയും ബിഎസ്പിയും. ആകെയുള്ള…
Read More » - 21 February
പാര്‍ട്ടിയില്‍ ചേര്‍ന്ന് മൂന്നാം നാള് കോണ്‍ഗ്രസിനെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി കീര്‍ത്തി ആസാദ്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ കീർത്തി ആസാദ് കോൺഗ്രസിന് തലവേദനയാകുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ചെയ്ത് തന്നിട്ടുള്ള സഹായങ്ങൾ ഓർത്തെടുത്ത്…
Read More » - 21 February
കാസർഗോഡ് കൊലപാതകം: സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ടു പങ്ക്, കസ്റ്റഡിയില്‍ വിട്ടു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പിടിയിലായ സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ സഞ്ചരിച്ചത് സജിയുടെ…
Read More » - 21 February
ഒരു ലക്ഷം രൂപ ഡിസ്ക്കൗണ്ടില്‍ ഫോർഡിന്റെ ഈ മോഡൽ കാർ സ്വന്തമാക്കാം
ഒരു ലക്ഷം രൂപ ഡിസ്ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡവർ ഫെയ്സ്ലിഫ്റ്റ് എസ് യു വി സ്വന്തമാക്കാൻ അവസരം. ഫെബ്രുവരി 22 ന് പുതിയ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ…
Read More » - 21 February
അമ്മയെ മകന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു
ന്യൂഡല്‍ഹി : വാക്ക് തര്‍ക്കത്തിനൊടുവിൽ അമ്മയെ മകന് എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. ബിരുദ വിദ്യാര്‍ത്ഥിയായ മനോജ് കുമാര്‍ (21)ആണ് അമ്മ രാംവതിയെ(55) കാലിയായ ഗ്യാസ്…
Read More » - 21 February
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം : അഞ്ചു പേർ കൂടി അറസ്റ്റിൽ
കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി.എച്ചിലടുക്കം സ്വദേശികളായ കെ എം…
Read More » - 21 February
പരീക്ഷയിലെ കോപ്പിയടി തടയാന്‍ വ്യത്യസ്ത മാര്‍ഗവുമായി ബീഹാര്‍ സര്‍ക്കാര്‍
പട്ന: പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടി തടയാന്‍ വ്യത്യസ്തമായ ഉത്തരവിറക്കി ബീഹാര്‍ സര്‍ക്കാര്‍. പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികള്‍ ഷൂസോ സോക്സോ ധരിക്കരുത് എന്നാണ് ഉത്തരവ്. പകരം ചെരുപ്പ്…
Read More » - 21 February
സാഹിത്യകാരന്മാർക്കുള്ള വാഴപ്പിണ്ടി സമര്‍പ്പണത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകരുടെ മൗനത്തിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ്…
Read More »