2019ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്. 896 ഒഴിവുകളിലേക്കാണ് അവസരം. ജൂണ്‍ രണ്ടിന് പരീക്ഷ നടക്കും. പ്രിലിമിനറിയിൽ ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം
അവസാന തീയതി : മാര്‍ച്ച് 18
Post Your Comments