Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -26 February
ഇന്ത്യയുടെ തിരിച്ചടി; ചൈനയുടെ പ്രതികരണമിങ്ങനെ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നല്കിയ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന. നിയന്ത്രണം പാലിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 26 February
യുഎഇയില്‍ ഈ സിറഫുകള്ക്ക് നിരോധനം
വി വിധ അസുഖങ്ങളുടെ ശമനത്തിനായി ഉപയോഗിച്ച് വന്നിരുന്ന പ്രൊഫെെനല് സസ്പന്ഷന് എന്ന സിറഫിന് യുഎഇ ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ബാച്ച് നമ്പര്‍ 0621 എന്ന പ്രൊഫെെനലിന്റെ…
Read More » - 26 February
അവളിനി ഡോ. ഹാദിയ അശോകന്; വൈറലായി ഷഫീന് ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദേശീയതലത്തില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഹാദിയ കേസ്. ഇപ്പോള്‍ ഹാദിയയും ഷെഫീനും വീണ്ടും ചര്‍ച്ചാവിഷയമായത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ഹാദിയ ഡോക്ടറായി എന്ന വാര്‍ത്തയാണ് ഭര്‍ത്താവ്…
Read More » - 26 February
ഇനി ഏഴ് ലോകാത്ഭുതങ്ങളും കാണാം… വെറും 50 രൂപയ്ക്ക്
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങള്‍ കാണാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിസ എടുക്കേണ്ട, വിമാനത്തില്‍ കയറേണ്ട, ലക്ഷങ്ങള്‍ മുടക്കേണ്ട, ദീര്‍ഘദൂരം യാത്രയും ചെയ്യേണ്ട. വെറും 50 രൂപ ചെലവാക്കിയാല്‍…
Read More » - 26 February
മോദിക്ക് കീഴില്‍ ഇന്ത്യ സുരക്ഷിതം; അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിമാണെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന്…
Read More » - 26 February
പാക് വിമാനങ്ങള്‍ ചെറുക്കാന്‍ ശ്രമിച്ചു: മിറാഷ് സന്നാഹം കണ്ട് മുട്ടുമടക്കി
ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമ സേന പാക് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തെ പ്രതിരോധിക്കാന്‍ പാക് സൈന്യം ശ്രമം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്തയുടെ കരുത്ത മിറാഷ്…
Read More » - 26 February
യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടിയേരി
തൊടുപുഴ: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
Read More » - 26 February
നിങ്ങള്‍ ഓരോ തവണ ആക്രമിക്കുമ്പോഴും ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കും; പാക്കിസ്ഥാനോട് വി.കെ സിങ്
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്കിയ വ്യോമസേനാ ആക്രമണത്തെ അഭിനന്ദിച്ച് മുന്‍ കരസേനാ മേധാവി വികെ സിങ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം അഭിനന്ദനം…
Read More » - 26 February
വീരമൃത്യുവരിച്ച ജവാന്മാര്ക്കുവേണ്ടി സച്ചിന്റെ 10 പുഷ്അപ്പ്
ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്ന ധനസമാഹരണ പരിപാടിയില്‍ 10 പുഷ്അപ്പ് എടുത്തുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുല്‍ക്കര്‍ പരിപാടിയുടെ ഭാഗമായി…
Read More » - 26 February
കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന് മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല: അഡ്വ ജയശങ്കര്‍
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍.…
Read More » - 26 February
ലീഗ് കപ്പ് ഫൈനല്‍; നിഷേധത്തിനൊടുവില്‍ കേപയ്ക്കുകിട്ടിയത് പിഴ
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ലീഗ് കപ്പ് ഫൈനലിനിടെ സബ്സ്റ്റിറ്റിയൂഷനെ ചൊല്ലി ചെല്‍സിയുടെ പരിശീലകനും ഗോള്‍കീപ്പറും ഏറ്റുമുട്ടിയപ്പോള്‍ ഫുട്ബോള്‍ ലോകം സാക്ഷിയായത് നാടകീയ രംഗങ്ങള്‍ക്ക്. ഒടുവില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കേപ…
Read More » - 26 February
ദളിത് യുവാവ് മരിച്ചു
പോത്തന്‍കോട്: സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ദളിത് യുവാവ് മരിച്ചു. മേലെ ചന്തവിള മണ്ണറത്തൊടി വീട്ടില്‍ രാജന് ശാന്ത ദമ്പതികളുടെ മകന് കിച്ചു…
Read More » - 26 February
ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
അരിയലൂര്‍: പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ പറഞ്ഞു. സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്റെ ഭാര്യ…
Read More » - 26 February
ഇന്ത്യയുടെ തിരിച്ചടി; സൈന്യത്തെ അഭിനന്ദിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യനല്കിയ തിരിച്ചടിയെ അഭിനന്ദിച്ച് സുരേഷ്ഗോപി. പാക്കിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകര ക്യാമ്പുകള്‍…
Read More » - 26 February
അനധികൃത ഫ്ലക്സുകള്‍ക്കെതിരെ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ക്കെതിരെ ഹൈക്കോടതി. ഈ വിഷയത്തിൽ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാന്‍ ആവശ്യപ്പെട്ട…
Read More » - 26 February
രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ വ്യാമാക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി. രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ല. ഇന്ത്യ ആര്‍ക്കു…
Read More » - 26 February
ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്നെങ്കിലും അച്ഛന്മാര് രണ്ട്; കാരണം ഇതാണ്
ലണ്ടന്‍: ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്ന ഇരട്ട കുട്ടികള്‍. അലക്സാണ്ട്രയും കാള്ഡറും. സറോഗേറ്റ് എന്ന സ്ത്രീയാണ് ഇവര്‍ക്ക് ജന്മം നല്‍കിയത്. ഈ ഇരട്ടക്കുട്ടികളുടെ അച്ഛന്മാര്…
Read More » - 26 February
കണ്ണൂരില്‍ ബോംബേറ്
കണ്ണൂർ:കണ്ണൂരില്‍ ധര്‍മടത്ത് ബോംബേറ്. ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എ സി പൊട്ടിത്തെറിച്ചു. സമീപ പ്രദേശത്തെ…
Read More » - 26 February
പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; ശമ്പളത്തോട് കൂടിയ അവധി അനുവദിക്കുന്ന നടപടിക്ക് സ്റ്റേ
കൊച്ചി: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി. ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…
Read More » - 26 February
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടി
തൊടുപുഴ: സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിലായി. ആലക്കോടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ കിടങ്ങൂര്‍ പോലീസ്…
Read More » - 26 February
കെ. ആര് മീരയുടെ പരാതിയില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എഴുത്തുകാരി കെ. ആര് മീര നല്കിയ പരാതിയില്‍ കേസെടുക്കാന്‍ ഡിജിപിക്ക് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. കാസര്‍കോട് കൊലപാതകത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് യൂത്ത്…
Read More » - 26 February
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് 60,000 രൂപ പിഴ
മലപ്പുറം : ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണശാലകളിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ്…
Read More » - 26 February
കൊച്ചു ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; പ്രതി വത്തിക്കാന്‍ കര്‍ദ്ദിനാള്‍
സിഡ്നി: കൊച്ചു ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി.ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്മാരെയാണ് ജോര്‍ജ്ജ് പെല്‍…
Read More » - 26 February
വയനാട്ടിലെ കാട്ടുതീ; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
കല്‍പ്പറ്റ: വയനാട്ടിലുണ്ടായ കാട്ട് തീ മനുഷ്യ നിര്‍മ്മിതമാണെന്ന് വനം വകുപ്പ്. സംഭവത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തു. നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം…
Read More » - 26 February
പ്രകൃതി വാതകം ഉടന്‍ എത്തും : പണികള്‍ അവസാനഘട്ടത്തില്‍
കൂറ്റനാട്: പ്രകൃതി വാതകം ഉടന്‍ എത്തും , പണികള്‍ അവസാനഘട്ടത്തില്‍. പദ്ധതിയുടെ കൊച്ചിമുതല്‍ കൂറ്റനാട് വരെയുള്ള ഭാഗത്തെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഈ പദ്ധതിയുടെത്തന്നെ പ്രധാനഭാഗമാണ് കൂറ്റനാട്. കൊച്ചിയില്‍നിന്ന്…
Read More »