കാസർഗോഡ്: സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസർഗോഡ് വില്ലാരംപതിയിലെ കെവി ബാബു മഠത്തിലാണ് (43) മരിച്ചത്.
തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് സംഭവം. കാസർഗോഡ് നിന്ന് ജോലി കഴിഞ്ഞ് വരികയായിരുന്ന ബാബുവിന്റെ സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
Post Your Comments