Kerala
- Jun- 2023 -1 June
അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്നേഹികളുടെ സംഘടനയും അരിക്കൊമ്പന് ഫാന്‍സും
തിരുവനന്തപുരം: അരിക്കൊമ്പന്റെ സംരക്ഷണത്തിനായി പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തുള്ള വനം വകുപ്പ് ആസ്ഥാനത്ത് ധര്‍ണ സംഘടിപ്പിക്കും. സോഷ്യല്‍ മീഡിയയില്‍ മൃഗസ്നേഹികളുടെ ഗ്രൂപ്പുകളില്‍ നടക്കുന്ന…
Read More » - 1 June
മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ കാണാതായതായി പരാതി
കാസർഗോഡ്: കാഞ്ഞങ്ങാട് യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ ബേബിയുടെ മകൾ ആതിരയെ(24)യാണ് കാണാതായത്. Read Also : ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ…
Read More » - 1 June
റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പത്തനംതിട്ട: റാന്നിയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. Read Also…
Read More » - 1 June
വയനാട് പനവല്ലിയില്‍ വീണ്ടും കടുവയിറങ്ങി
വയനാട്: ജില്ലയിലെ പനവല്ലിയിൽ വീണ്ടും കടുവയിറങ്ങി. പനവല്ലി പുളിക്കൽ മാത്യുവിന്റെ വീടിനു സമീപമാണ് കടുവ എത്തിയത്. Read Also : കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണം: ആര്ട്ട്ഫിലും നൊച്ചിമസേവന…
Read More » - 1 June
സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി: രണ്ടുപേർ പിടിയിൽ
മണ്ണാര്‍ക്കാട്: സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടോപ്പാടം പൊതുവപ്പാടം തടത്തില്‍ വീട്ടില്‍ റഹ്മത്ത് മോന് (30), മേക്കളപ്പാറ പാലക്കല്‍…
Read More » - 1 June
ബംഗളൂരുവിൽ നിന്ന് ലോറിയിൽ എം.ഡി.എം.എ കടത്ത് : രണ്ടുപേർ അറസ്റ്റിൽ
പന്തീരാങ്കാവ്: ബംഗളൂരുവിൽ നിന്ന് ലോറിയിൽ കടത്തുകയായിരുന്ന 400 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊണ്ടോട്ടി പുളിക്കൽ പാലച്ചിങ്ങൽ നൗഫൽ (32), ഫറോക്ക് നല്ലൂർ പുത്തൂർകാട് സ്വദേശി…
Read More » - 1 June
കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണം: ആര്ട്ട്ഫിലും നൊച്ചിമസേവന ലൈബ്രറിയില്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷകോര്ണറും ജൂൺ രണ്ടിന്
കൊച്ചി: കാര്‍ട്ടൂണ്‍മാന്‍ ബാദുഷ യുടെ അനുസ്മരണദിനമായ ജൂണ്‍ രണ്ടിന് ആലുവ നൊച്ചിമ സേവന ലൈബ്രറിയില്‍ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്, സേവന ലൈബ്രറിയുടെയും കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുടെയും…
Read More » - 1 June
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം അറസ്റ്റിൽ
വയനാട്: പുൽപ്പള്ളിയിലെ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആശുപത്രിയിൽ എത്തിയായിരുന്നു അറസ്റ്റ്…
Read More » - 1 June
രക്ഷിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ട, കുട്ടികളുടെ കാര്യത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്നതിന് മുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനായത് മികച്ച നേട്ടമാണ്. മധ്യവേനലവധിക്ക് ശേഷം സ്കൂള്‍…
Read More » - 1 June
കണ്ണൂർ ട്രെയിൻ തീപിടിത്തം: എൻഐഎ വിവരങ്ങൾ തേടി
കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ വിവരങ്ങൾ തേടുന്നു. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ്…
Read More » - 1 June
കേരള സ്റ്റോറി വിജയിച്ചത് അപകടകരം, ഞാൻ ആ സിനിമ കാണില്ല: നസിറുദ്ദീൻ ഷാ
പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ വിവാദമായ ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ…
Read More » - 1 June
പെട്രോൾ വാങ്ങി നല്‍കിയില്ല: യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി അറസ്റ്റിൽ
വർക്കല: പെട്രോൾ വാങ്ങി നൽകാത്തതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍. വർക്കല കോട്ടുമൂല വിളയിൽവീട്ടിൽ അസീ(33) മിനെയാണ് വർക്കല പോലീസ് അറസ്റ്റു ചെയ്തത്. ചെറുന്നിയൂർ…
Read More » - 1 June
‘മഹത്തരം, ഭാവിയിൽ ലഭിക്കേണ്ടിയിരുന്ന ബഹുമതികളും പുരസ്കാരങ്ങളും ടൊവിനോയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം’: വൈറൽ കുറിപ്പ്
കൊച്ചി: ജന്തർ മന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഏതൊരാളും അർഹിക്കുന്ന നീതി ഇവർക്കും…
Read More » - 1 June
പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്, ഫിറ്റ്നസില്ലാതെ 3,500 സ്കൂൾ ബസുകൾ
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. പരിശോധനയിൽ 3,500 സ്കൂൾ ബസുകൾക്കാണ് ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ ബസുകൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാണെന്ന്…
Read More » - 1 June
’22 വർഷം ജയിലിൽ കഴിഞ്ഞു,ഒരു കാൽ നഷ്ടപ്പെട്ടു’; മഅദനിക്ക് മാപ്പ് നൽകണമെന്ന് ജസ്റ്റിസ് കട്ജു, സിദ്ധരാമയ്യയ്ക്ക് കത്തെഴുതി
ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി കർണാടക സർക്കാരിന് കത്തെഴുതി ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു. മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന്…
Read More » - 1 June
ആടിയും പാടിയും സ്കൂളിലേക്ക്! പുതിയ അധ്യായന വർഷത്തിന് ഇന്ന് തുടക്കം
രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഇത്തവണ 3.25 ലക്ഷം കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. നവാഗതരെ വരവേൽക്കാൻ എല്ലാ സ്കൂളുകളും…
Read More » - 1 June
കണ്ണൂർ ട്രെയിനിൽ തീപിടുത്തം; തീ വെച്ചത് തന്നെ? സി.സി.ടി.വിയിൽ പതിഞ്ഞ ആളുടെ കയ്യിൽ കാൻ, ദുരൂഹത
കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിനിൽ തീവെപ്പ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ച സംഭവത്തിൽ അട്ടിമറിയെന്ന് സംശയം. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനാണ്…
Read More » - 1 June
പൊതുജനത്തിന് വീണ്ടും ഇരുട്ടടി! സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും
സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്കിൽ വർദ്ധനവ്. സർചാർജ് യൂണിറ്റിന് 10 പൈസ കൂട്ടി ജൂൺ മാസത്തിൽ ഈടാക്കാൻ കെഎസ്ഇബി ഉത്തരവിട്ടതോടെയാണ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകുന്നത്.…
Read More » - 1 June
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത.…
Read More » - 1 June
പുരുഷന് ഒരു നിമിഷത്തെ ‘സുഖം’, സ്ത്രീകൾക്ക് ജീവിതം മുഴുവൻ ഭയം; നഗ്നത പ്രദർശനം നടത്തുന്നവർക്കെതിരെ മുരളി തുമ്മാരുകുടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനവും പരസ്യമായി സ്വയംഭോഗവും ചെയ്ത രണ്ട് പുരുഷന്മാരുടെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക്…
Read More » - 1 June
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീ പിടുത്തം; ഒരു ബോഗി കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം
കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിനിൽ തീവെപ്പ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ചു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ…
Read More » - 1 June
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ജൂണ്‍ 5 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി…
Read More » - 1 June
ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബോര്‍ഡിന്റെ തീരുമാനം
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബോര്‍ഡിന്റെ തീരുമാനം. റെഗുലേറ്ററി കമ്മിഷന് നിഷേധിച്ച സര് ചാര്‍ജ് ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും.…
Read More » - May- 2023 -31 May
ജനങ്ങള്‍ക്ക് ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ദ്ധിക്കും
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബോര്‍ഡിന്റെ തീരുമാനം. റെഗുലേറ്ററി കമ്മിഷന് നിഷേധിച്ച സര് ചാര്‍ജ് ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും.…
Read More » - 31 May
എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും, ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയുളളവര്‍ക്ക് ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി…
Read More »