Kerala
- Jun- 2023 -6 June
ഭർത്താവിനെ ഉപേക്ഷിച്ച പ്രിയ സുരഭിയ്ക്കൊപ്പം താമസമാക്കി, ബുള്ളറ്റിൽ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് വില്പന
തൃശൂർ: തൃശൂർ നഗരത്തിൽ ലഹരിയുടെ ഇടപാടുകൾ കൂടി വരികയാണ്. പരിശോധനകൾ വ്യാപകമായതോടെ നിരവധി ആളുകളാണ് കുടുങ്ങുന്നത്. ഇപ്പോൾ കൂടുതലും ലഹരിക്കടത്തലുകളിൽ മുന്നിൽ നിൽക്കുന്നത് യുവതികളാണ്. സംശയം തോന്നില്ലെന്ന…
Read More » - 6 June
പരിസ്ഥിതിദിനത്തിൽ സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി
വൈക്കം: സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി. വൈക്കം അയ്യർകുളങ്ങര ഗവ. യുപി സ്കൂളിനു മുന്നിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടത്. പരിസ്ഥിതിദിനത്തിൽ നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ…
Read More » - 6 June
പിറന്നാൾ ആഘോഷത്തിനിടെ തർക്കം, പിന്നാലെ വീട്ടിൽ കയറി യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
കടത്തുരുത്തി: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കല്ലറ അകത്താന്തറ ഭാഗത്ത് പൂത്തൂക്കരി ശ്രീക്കുട്ടന് ഗോപി(29)യെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് യുവാവിനെ…
Read More » - 6 June
കോഴിക്കോട് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ്…
Read More » - 6 June
തൃശൂരിൽ കാപ്പ ചുമത്തി നാടുകടത്തിയ യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ
തൃശൂര്‍: 7.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. എരുമപ്പെട്ടി സ്വദേശി അമീര്‍ (25), കാണിപ്പയ്യൂര്‍ സ്വദേശി സുബിന് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്…
Read More » - 6 June
കോഴിക്കോട് 74-കാരി ബലാത്സംഗ ശ്രമത്തിനിടെ മരണപ്പെട്ടു; അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ. വയോധികയെ ഇവരുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അയൽവാസിയായ വയോധികനെ…
Read More » - 6 June
കെ-ഫോൺ: നിരക്കുകൾ പ്രഖ്യാപിച്ചു, പാവപ്പെട്ടവർക്കും മുൻഗണന വിഭാഗങ്ങൾക്കും സേവനം സൗജന്യം
സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിന്റെ സേവന നിരക്കുകൾ പ്രഖ്യാപിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സേവന നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പ്രതിമാസം 299 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്.…
Read More » - 6 June
എ.ഐ ക്യാമറ: ആദ്യദിനം കോടിക്കിലുക്കം, ഏറ്റവും കൂടുതൽ പണം കിട്ടിയത് കൊല്ലത്ത് നിന്നും – കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറക്കണ്ണുകൾ വഴി 28,891 പേര്‍ക്ക് പിഴ. തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം…
Read More » - 6 June
വടക്കേക്കരയിൽ 20 കിലോ കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ
എറണാകുളം: എറണാകുളം വടക്കൻപാവൂരിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വില്‍പ്പന നടത്തിയ കേസില്‍ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. വൈപ്പിൻ നായരമ്പലം സ്വദേശി ജോസ്, ഇയാളുടെ…
Read More » - 6 June
റെക്കോർഡ് നേട്ടത്തിലേറി തിരുവനന്തപുരം വിമാനത്താവളം, യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ഇത്തവണ റെക്കോർഡ് വർദ്ധനവാണ് വിമാനത്താവളം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം മെയ് മാസത്തിൽ…
Read More » - 6 June
കൊല്ലം സുധി യാത്രയായത് തന്റെ അവസാന ആഗ്രഹം സഫലമാക്കാനാകാതെ; കണ്ണ് നിറഞ്ഞ് സഹപ്രവർത്തകരും ആരാധകരും
തോട്ടയ്ക്കാട്: അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. താരത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി സഹപ്രവർത്തകരാണെത്തിയത്. പ്രിയ…
Read More » - 6 June
കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്ത്
കോട്ടയം: കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി…
Read More » - 6 June
അരിക്കൊമ്പന്റെ ആരോഗ്യനില മോശം, കേരളത്തിന് വിട്ടു നൽകാൻ ഹർജി: പ്രതിഷേധവുമായി എസ്ഡിപിഐ
തിരുനെല്‍വേലിയിലെ കടുവാ സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് വിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനുശേഷം കാട് കയറ്റിയാല്‍ മതിയെന്നാണ് വനപാലകരുടെ തീരുമാനം. ഒരു ദിവസത്തിലേറെയായി എലഫന്റ്…
Read More » - 6 June
അവസാന കാഴ്ച നൊമ്പരപ്പെടുത്തുന്നത്, നിറകണ്ണുകളാൽ വിതുമ്പി ലക്ഷ്മി; കൊല്ലം സുധിക്ക് വിട ചൊല്ലി സ്റ്റാര്‍ മാജിക്ക് കുടുംബം
മലയാളികളുടെ വീടുകളിൽ ചിരി പടർത്തിയ അതുല്യ കലാകാരൻ കൊല്ലം സുധി ഇനി ഒരു ഓർമ. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ…
Read More » - 6 June
കാമുകിയുടെ ഭർത്താവിനെ ആദ്യം കൊന്നു, പിന്നീട് കാമുകിയെയും; ഒടുവിൽ കാമുകനും മരണം
മലപ്പുറം: 2018 ൽ മലപ്പുറത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിലെ പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മരിച്ചത്. മേയ് 31ന്…
Read More » - 6 June
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി…
Read More » - 6 June
പുരുഷന്മാര് മാത്രം അരങ്ങ് വാണിരുന്ന ലഹരിക്കടത്തിലേക്ക് കൂളായി പെണ്‍കുട്ടികളും; ലഹരിക്കടത്ത് പോലീസിനെ കുഴപ്പിക്കുമ്പോൾ
തൃശൂര്‍: കുന്നംകുളത്തുനിന്ന് അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചൂണ്ടല്‍ പുതുശേരി സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ചാ സ്വദേശി…
Read More » - 6 June
സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണം: പിണറായി വിജയൻ
തിരുവനന്തപുരം: സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോള രീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ്…
Read More » - 6 June
കേരള പുരസ്കാരങ്ങൾ: നാമനിർദേശങ്ങൾ സമർപ്പിക്കാം
തിരുവനന്തപുരം: 2023ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി സമർപ്പിക്കാം. നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 ആണ്. കേരള പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ…
Read More » - 6 June
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം: പാരിസ്ഥിതിക പ്രശ്നങ്ങൾ മറികടക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക…
Read More » - 6 June
എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : എല്‍കെജി , യുകെജി , പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ…
Read More » - 6 June
സംസ്ഥാനത്ത് കെ ഫോണ്‍ യാഥാര്‍ത്ഥ്യമായി: പിണറായി വിജയന്
തിരുവനന്തപുരം: ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ബദലാണ് കെ ഫോണെന്നും ഇതോടെ എല്ലാവരും റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്റര്‍നെറ്റ് ചൂഷണങ്ങളില്‍…
Read More » - 6 June
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി…
Read More » - 5 June
ഗതാഗത നിയമലംഘനങ്ങളുടെ കണക്ക്: ഒറ്റയടിക്ക് ഉണ്ടായത് ഏകദേശം നാല് ലക്ഷത്തിലധികം കുറവെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എ ഐ…
Read More » - 5 June
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂൺ 6 ഞായറാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന…
Read More »