Kerala
- Jun- 2023 -6 June
ആനയെ ഇപ്പോഴത്തെ നിലയിലേയ്ക്ക് എത്തിച്ചതിന് പിന്നില്‍ ആനപ്രേമികള്‍: ഗണേഷ് കുമാര്‍ എംഎല്‍എ
കൊല്ലം: തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് എംഎല്‍എ കെബി ഗണേഷ്കുമാര്. ഒരു ത്രിശങ്കു സ്വര്‍ഗത്തില്‍ ആനയെ എത്തിച്ചതിന് പിന്നില്‍ ആനപ്രേമികളാണെന്നാണ് എംഎല്‍എയുടെ…
Read More » - 6 June
ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല: കോം ഇന്ത്യ
തിരുവനന്തപുരം: ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറൽ കൗൺസിൽ യോഗം വ്യക്തമാക്കി. കേന്ദ്ര സർക്കാർ അംഗീകരിച്ച…
Read More » - 6 June
ആണ് സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന ലിന്‍സിയുടെ മരണം കൊലപാതകം, സുഹൃത്ത് ജെസ്സില്‍ ജലീല്‍ അറസ്റ്റില്‍
കൊച്ചി: ആണ് സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സുഹൃത്തായ യുവാവ് അറസ്റ്റിലായി. ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനിയാണ്…
Read More » - 6 June
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്: വെബ്സൈറ്റിൽ നിന്നു പിൻവലിച്ചു
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷയെഴുതാതെ ജയിച്ചതായി പുറത്തു വന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. തുടർന്ന്, മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽ…
Read More » - 6 June
പരീക്ഷ സമയത്ത് റിമാന്‍ഡില്‍, എഴുതാത്ത പരീക്ഷ പാസായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി: മാര്ക്ക്ലിസ്റ്റ് വിവാദത്തില്‍
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. മാര്‍ക്കിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിജയിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍…
Read More » - 6 June
ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു: ഹരീഷ് പേരടി
കൊച്ചി: അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ശ്രദ്ധയുടെ മരണം…
Read More » - 6 June
വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ പിടിയിലായത് കൊലക്കേസ് പ്രതി
ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. പിടിയിലായ കല്‍പ്പറ്റ സ്വദേശി ജിനാഫ്, പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇര്‍ഷാദിനെ…
Read More » - 6 June
ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം
ചാവക്കാട്: ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി നാസറുൽ ഷേക്കാണ് (35 വയസ്)…
Read More » - 6 June
പൂജക്കായി വീട്ടിലെത്തി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്.…
Read More » - 6 June
മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു
ചേലക്കര: മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ (80) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 16ന് വൈകീട്ട് ആണ്…
Read More » - 6 June
വ്യാജരേഖ ചമച്ച് ഗസ്റ്റ് ലക്ചററായി: മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്
എറണാകുളം: വ്യാജരേഖ ചമച്ച് ഗസ്റ്റ് ലക്ചററായ സംഭവത്തിൽ മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജ രേഖ ചമച്ച് ഹാജരാക്കി എന്ന വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിനി…
Read More » - 6 June
പരീക്ഷ കൂടാതെ 6മാസത്തിൽ വ്യാജ സർട്ടിഫിക്കറ്റ്: വാട്ടർ അതോറിറ്റിയിലും കൃഷിഭവനിലും തങ്ങളുടെ വിദ്യാർഥികളുണ്ടെന്ന് സ്ഥാപനം
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തട്ടിപ്പ്. എഡ്യു സിഎഫ്സി എന്ന സ്ഥാപനമാണ് പരീക്ഷ കൂടാതെ ആറുമാസത്തിനകം സർട്ടിഫിക്കറ്റ് നൽകുന്നത്. സർക്കാർ സർവീസിൽ ജോലി ലഭിക്കുമെന്ന് കാണിച്ചാണ് സ്ഥാപനം…
Read More » - 6 June
ആഡംബര ബൈക്ക് മോഷണകേസ് പ്രതി പൊലീസ് ജീപ്പിൽനിന്ന് ഇറങ്ങിയോടി : മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കിഴക്കേ കല്ലട: ആഡംബര ബൈക്ക് മോഷണകേസ് പ്രതി പൊലീസ് ജീപ്പിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് മോഷണകേസിലെ പ്രതി കൊടുവിള സ്വദേശി ജോമോൻ (18) ആണ് രക്ഷപ്പെടാൻ…
Read More » - 6 June
പട്രോളിങ്ങിനിടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി മേടയിൽ വീട്ടിൽ മുമ്താസീർ (23) ആണ് പൊലീസ് പിടിയിലായത്. Read Also : കൊച്ചിയിൽ ആഡംബര വാഹനത്തിലെത്തി ബൈക്ക്…
Read More » - 6 June
ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കൂത്താട്ടുകുളം: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മംഗലത്തുതാഴം (ലക്ഷംവീട്) ആറുകാലിൽ സുകുമാരന്റെ മകൻ സുജിത് സുകുമാരൻ (35) ആണ് മരിച്ചത്. Read Also : കൊച്ചിയിൽ…
Read More » - 6 June
കൊച്ചിയിൽ ആഡംബര വാഹനത്തിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി: ചോദ്യം ചെയ്തപ്പോൾ കൂറ്റൻ നായയുമായി ഭീഷണി; അറസ്റ്റ്
പാലാരിവട്ടം: കൊച്ചിയില്‍ മദ്യലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്റെ പരാക്രമം. കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിയുകയും, നായയെ…
Read More » - 6 June
കൈകുഞ്ഞുമായി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പോയപ്പോൾ ഈ പറയുന്ന മാതൃത്വത്തെയും, രക്തബന്ധുക്കളെയും കണ്ടില്ല: അഞ്ജു
കൊല്ലം സുധിയുടെ അപകട മരണം കേരളം ഞെട്ടലോടെയാണ് കേട്ടത്.ജീവിച്ചിരുന്നപ്പോൾ സുധി ഒരുപാടു കഷ്ടപ്പെട്ടിരുന്നു എന്നാണ്. ഏറെ നാൾ അമ്മ ഉപേക്ഷിച്ചു പോയ കുഞ്ഞിനേയും കൊണ്ട് സ്റ്റേജിൽ സുധി…
Read More » - 6 June
യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നു : ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. എറണാകുളം കോതാട് മരോട്ടിപറമ്പിൽ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡർ…
Read More » - 6 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കമ്പളക്കാട്: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കമ്പളക്കാട് സ്വദേശി മുണ്ടോളൻ വീട്ടിൽ അർഷൽ അമീനെയാണ് (26) പൊലീസ് പിടികൂടിയത്. Read Also :…
Read More » - 6 June
കാസർഗോഡ് എമർജൻസി ലൈറ്റിനകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: 50ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് 858 ഗ്രാം സ്വർണവുമായി യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്. എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു…
Read More » - 6 June
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്ന്, ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു.…
Read More » - 6 June
ബിനു അടിമാലി ഐ.സി.യുവിൽ; നിരീക്ഷണത്തിൽ തുടരുന്നു, കണ്ണീരോടെ ധന്യ
കൊച്ചി: വാഹനാപകടത്തിൽ മരണപ്പെട്ട നടൻ കൊല്ലം സുധിയുടെ മൃതദേഹം കോട്ടയം പള്ളിയിൽ വെച്ച് സംസ്കരിക്കാനൊരുങ്ങുകയാണ്. സുഹൃത്തിന്റെ മരണവിവരം സഹപ്രവർത്തകനായ ബിനു അടിമാലിയെ ഇതുവരെ അറിയിച്ചിട്ടില്ല. കൊല്ലം സുധി…
Read More » - 6 June
വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു
വയനാട്: വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന് ഡോണ്‍ ഡ്രേഷ്യസ് (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 31ന്…
Read More » - 6 June
കുടുംബ പ്രശ്നം : മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
മറയൂർ: കുടുംബ പ്രശ്നത്തെ തുടർന്ന് മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മറയൂർ മിഷൻവയൽ സ്വദേശി നരി എന്ന മണികണ്ഠപ്രഭു (35) ആണ്…
Read More » - 6 June
ഇരുചക്രവാഹനം തൊഴിലാളികളുമായി എത്തിയ ജീപ്പുമായി കൂട്ടിയിടിച്ചു : തൊഴിലാളിക്ക് ദാരുണാന്ത്യം
രാജകുമാരി: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഉടുമ്പൻചോല പൊത്തക്കള്ളി എസ്റ്റേറ്റിലെ ജീവനക്കാരൻ ബാലൻ(51) ആണ് മരിച്ചത്. Read Also : മുംബൈയിൽ ഫ്ളാറ്റിനുള്ളിൽ നിന്നും…
Read More »