Kerala
- Jun- 2023 -24 June
‘കേരളത്തിൽ മാധ്യമ വേട്ടയെന്ന പ്രകാശ് ജാവദേക്കറുടെ പരാമർശം വീരപ്പൻ കാട്ടു കൊള്ളക്കെതിരെ പറയുന്നതിനേക്കാൾ ഭീകരം’
തിരുവനന്തപുരം: കേരളത്തിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു എന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറിയ ശേഷമാണ്…
Read More » - 24 June
സുധാരകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല: സുധാകരൻ പദവിയിൽ തുടരണോ എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരന്റേത് രാഷ്ട്രീയ കേസല്ലെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 24 June
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധിപ്പേർക്ക് പരിക്ക്
കൊല്ലം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തേക്കുള്ള ബസും പാർസൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര-അടൂർ റോഡിൽ ആണ് അപകടം നടന്നത്.…
Read More » - 24 June
ശക്തമായ മഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതൽ 27-ാം തീയതി വരെ…
Read More » - 24 June
ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയെ പുലി ആക്രമിച്ച സംഭവം: മൂന്ന് വയസുകാരന് അപകടനില തരണം ചെയ്തു
അമരാവതി: തിരുപ്പതിയില്‍ പുലി ആക്രമിച്ച മൂന്ന് വയസുകാരന് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. Read…
Read More » - 24 June
മുൻ വൈരാഗ്യം മൂലം യുവാവിനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു: 21കാരൻ അറസ്റ്റിൽ
കരുനാഗപ്പള്ളി: മുൻ വിരോധത്തിൽ യുവാവിനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച പ്രതി പൊലീസ് പിടിയിൽ. കല്ലേലിഭാഗം മുഴങ്ങോടി മുറിയിൽ ശ്രീനിലയത്തിൽ ശ്രീശങ്കറാണ് (21) പിടിയിലായത്. 2022 നവംബർ…
Read More » - 24 June
കേസ് തള്ളിപ്പോകുമ്പോൾ ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരും: ഒടുവിൽ മൗനം വെടിഞ്ഞ് എകെ ആന്റണി
തിരുവനന്തപുരം: മോന്സൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ആരോപണങ്ങളുടെ പേരിൽ കെ സുധാകരനെതിരെ പോലീസ്…
Read More » - 24 June
പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു: പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം പിഴയും വിധിച്ച് കോടതി
മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.…
Read More » - 24 June
കട്ടൻചായ ഗ്ലാസിൽ മദ്യം ഒഴിച്ചുകുടിച്ചു, ചോദ്യം ചെയ്തതിന് തട്ടുകടയിൽ അക്രമം: മധ്യവയസ്കൻ അറസ്റ്റിൽ
ഇരവിപുരം: തട്ടുകടയിൽ അക്രമം നടത്തിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. മുണ്ടക്കൽ ശ്രുതിലയം വീട്ടിൽ സുബാഷാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ…
Read More » - 24 June
പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
അഞ്ചൽ: പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പുനലൂർ സ്വദേശി ഷാജി(42-സാജൻ)യെയാണ് പുനലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചൽ പൊലീസ് ആണ്…
Read More » - 24 June
കാര്‍ പോര്‍ച്ചില്‍ ഇരുന്ന ബൈക്ക് മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
നേമം: വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കല്ലിയൂര്‍ കല്ലുവിളവീട്ടില് വാടകക്ക് താമസിക്കുന്ന അരുണിനെ (38) ആണ് പിടികൂടിയത്. വിളപ്പില്‍ശാല പൊലീസ് ആണ് പ്രതിയെ…
Read More » - 24 June
വ്യാജ സർട്ടിഫിക്കറ്റ് നിഖിൽ നൽകിയാലും, വിദ്യ നൽകിയാലും അത് വ്യാജം തന്നെ, ക്രിമിനൽ കുറ്റകൃത്യം- ബിന്ദു അമ്മിണി
കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞ് എസ്എഫ്ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസ്. തനിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്…
Read More » - 24 June
ലഹരി മാഫിയയെ എതിർത്തതിന് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു: മുഖ്യപ്രതി അറസ്റ്റിൽ
കുമ്പള: ലഹരി മാഫിയയെ എതിർത്തതിന് ബന്തിയോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ വിഷ്ണുവാണ് പിടിയിലായത്. അബ്ദുല്‍ റഷീദി(40)നെ കുത്തിവീഴ്ത്തിയ…
Read More » - 24 June
തുടര്‍ച്ചയായ ഇടിവിന് വിരാമം: സ്വർണവിലയിൽ വർദ്ധനവ്, നിരക്കുകളറിയാം
കൊച്ചി: തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,425…
Read More » - 24 June
റോട്ട് വീലര്‍ നായയും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റിൽ
കുണ്ടറ: റോട്ട് വീലര്‍ ഇനത്തിൽപെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കുണ്ടറ ഇളമ്പള്ളൂര്‍ സൈന മന്‍സിലില്‍ സായിപ്പ് എന്നറിയപ്പെടുന്ന…
Read More » - 24 June
പാർട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കി നേതാക്കള്‍ക്ക് കെണിയൊരുക്കുന്നത് 2 പാർട്ടി ഗ്രൂപ്പുകൾ: സിപിഎമ്മിന് തലവേദന
കായംകുളം: കായംകുളത്തെ സിപിഎം പ്രവർത്തകർക്ക് തലവേദനയായി ഗ്രൂപ്പുകൾ. പാർട്ടിക്കുള്ളിലെ അണിയറ രഹസ്യങ്ങളും നേതാക്കളുടെ വഴിവിട്ട പോക്കുമെല്ലാം അറിയാൻ ഈ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ കയറിയാൽ മതി. ബ്രാഞ്ച്…
Read More » - 24 June
വാഹന പരിശോധനക്കിടെ തോക്കുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
ഗൂഡല്ലൂർ: വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശി നാടൻ തോക്കുമായി പിടിയിൽ. മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശി സുന്ദരനാ(35)ണ് പിടിയിലായത്. തമിഴ്നാട്, കർണാടക അതിർത്തി ചെക്ക് പോസ്റ്റ് കക്കനഹള്ളിയിൽ വെച്ച്…
Read More » - 24 June
10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ
കാഞ്ഞാണി: വിൽപനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിലും…
Read More » - 24 June
അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി
കൊച്ചി: രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത്…
Read More » - 24 June
വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ആമ്പല്ലൂർ: വിൽപനക്ക് സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നെടുമ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ അനീഷാണ് (32) പിടിയിലായത്. യുവാവിനെ പുതുക്കാട് പൊലീസ്…
Read More » - 24 June
മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടി: യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. വവ്വാക്കാവ് പുതുമംഗലത്ത് വീട്ടിൽ ഷാജു(29)വാണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 24 June
വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച, മോഷണം നടത്തിയത് 30ഓളം വീടുകളില്‍ : മാടന് ജിത്തു പിടിയിൽ
മലപ്പുറം: ചേളാരി തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടില്‍…
Read More » - 24 June
‘വ്യാജ ഡിഗ്രിസർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി അബിൻ സി രാജു, തയ്യാറാക്കിയത് കൊച്ചിയിൽ’: നിഖിൽ
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞ് എസ്എഫ്ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ…
Read More » - 24 June
കെഎസ്ആർടിസി ബസുമായി പഞ്ചായത്ത് വാഹനം കൂട്ടിയിടിച്ചു: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം, അപകടം കൊല്ലത്ത്
കൊല്ലം: എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു. പ്രസിഡന്റ് ഇ.പി ജോർജ് ആണ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം…
Read More » - 24 June
വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി: അന്വേഷണം
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് ആണ് 17 വയസുകാരായ കുട്ടികൾ ഇന്നലെ രാത്രിയില്‍ പുറത്തുകടന്നത്. ഇന്ന് രാവിലെ…
Read More »