Kerala
- Jun- 2023 -12 June
നിഹാലിൻ്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം വിശദമായ…
Read More » - 12 June
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പുതിയ പെരിയനമ്പി ചുമതലയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ പെരിയനമ്പിയായി നിലവിലെ പഞ്ചഗവ്യത്തു നമ്പി അരുമണീതായ നാരായണ രാജേന്ദ്രന് ചുമതലയേറ്റു. നിലവിലെ പെരിയനമ്പിയായ മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ് ഇന്ന്…
Read More » - 12 June
‘എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല’
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകയായ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു…
Read More » - 12 June
അനിയൻ മിഥുൻ സർവ്വത്ര ഉഡായിപ്പ്, 1499 രൂപ കൊടുത്താൽ ആർക്കും കിട്ടുന്ന സമ്മാനം: തട്ടിപ്പ് വെളിപ്പെടുത്തി സന്ദീപ് വാര്യർ
ജമ്മുവിലെ ഒരു തട്ടിപ്പ് പ്രസ്ഥാനം 1499 രൂപ അയച്ചു കൊടുത്താൽ ആർക്കും ഇ മെയിലിൽ അയച്ചു കൊടുക്കുന്ന നോബൽ സമ്മാനമാണ് അഖിലാണ്ഡ വുഷു ഫൈറ്റർ സ്വന്തം എഫ്ബി…
Read More » - 12 June
നായ കുറുകെ ചാടി : നിയന്ത്രണംവിട്ട കാർ മൂടിയില്ലാത്ത ഓടയിലേക്ക് വീണ് അപകടം
അടൂർ: മൂടിയില്ലാത്ത ഓടയിലേക്ക് കാർ വീണ് അപകടം. കാറിനുള്ളിലുണ്ടായിരുന്നവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൺവേ റോഡിലൂടെ എത്തിയ കാർ നായ കുറുകെ ചാടിയതിനെത്തുടർന്ന് റോഡിൽ…
Read More » - 12 June
ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്ക്കരുത്, കെബി ഗണേഷ് കുമാറിന് ബിജെപിയുടെ താക്കീത്
കൊല്ലം : മഹാത്മാ ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ താക്കീതുമായി ബിജെപി. വ്യാജ പ്രചാരണത്തിനെതിരെ ഗണേഷ് കുമാറിന് എതിരെ…
Read More » - 12 June
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കുണ്ടറ: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പെരുമ്പുഴ ഹെർക്കുലീസ് കട്ട കമ്പനിക്ക് സമീപം മുകളുവിള വീട്ടിൽ അൽത്താഫിനെയാണ് അറസ്റ്റ് ചെയ്തത്. കുണ്ടറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 12 June
കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി : കൃഷി നശിപ്പിച്ചു
അലനല്ലൂർ: മഴക്കാലമായതോടെ കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമാവുകയാണ്. തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി…
Read More » - 12 June
തെങ്ങ് കടപുഴകി വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂര്‍: എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി(80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത്.…
Read More » - 12 June
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം : യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
പത്തിരിപ്പാല: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 6.25-ന് പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി മംഗലം…
Read More » - 12 June
ചിട്ടകളും വിശ്വാസങ്ങളുമായി വീണ്ടുമൊരു കർക്കിടകം പടികടന്നെത്തുന്നു , കര്‍ക്കിടകവും രാമായണവും
വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു.…
Read More » - 12 June
വ്യാജമദ്യവുമായി മൂന്നുപേർ പിടിയിൽ
ചെർപ്പുളശ്ശേരി: വ്യാജമദ്യവുമായി മൂന്നുപേർ പൊലീസ് പിടിയിൽ. കരിമ്പുഴ തോട്ടര തേക്കിൻകാട് വീട്ടിൽ സുരേഷ് ബാബു (42) കരിമ്പുഴ ചീരക്കുഴി കാട്ടികുന്നൻ വീട്ടിൽ ഹംസ(48), പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത്…
Read More » - 12 June
തെരുവിൽ വരാൻ പാടില്ലെങ്കിൽ നായകൾ പിന്നെവിടെ പോകണം? മനുഷ്യനെ പോലെ ഭൂമിയിൽ ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ട്
കണ്ണൂർ: കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ 11 കാരന് ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപത്തു നിന്നാണ് ഭിന്നശേഷിക്കാരനായ നിഹാൽ നിഷാദെന്ന കുട്ടിക്ക്…
Read More » - 12 June
നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
താനൂർ: താനൂരിൽ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ആൽബസാർ സ്വദേശി പൗറകത്ത് അൻവറാണ് (40) പൊലീസ് പിടിയിലായത്. താനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also…
Read More » - 12 June
ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി വിദ്യാർത്ഥികൾ
തിരുവനന്തപുരം: ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തില്‍ തിരുവനന്തപുരം കിളമാനൂരിൽ പ്രവർത്തിക്കുന്ന SMAC ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പത്തോളം വിദ്യാർത്ഥികൾ പരാതിയുമായി…
Read More » - 12 June
ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ
കൊച്ചി: ഹാഷിഷ് ഓയിലുമായി നാലുപേർ പൊലീസ് പിടിയിൽ. പുതുവൈപ്പ് ഓച്ചന്തുരുത്ത് തൈവേലിക്കകത്ത് അമൽ ആന്റണി (25), വല്ലാർപ്പാടം ചൂളക്കപറമ്പിൽ അജയ് കൃഷ്ണ(25), ഫോർട്ട്കൊച്ചി തുരുത്തി കോളനിയിൽ സജിൽ(23),…
Read More » - 12 June
എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എളമക്കര കീർത്തിനഗർ വലിയപറമ്പ് പാറമേൽ അർജുൻ ഷാജി (23), കോഴിക്കോട് കുന്നത്തുപാല നന്മ ഹൗസിൽ അജയ്…
Read More » - 12 June
കൊല്ലത്ത് യുവാവ് മദ്യപിച്ച് ട്രാക്കില്‍ കിടന്നുറങ്ങി, വിളിച്ചുണർത്തി ലോക്കോ പൈലറ്റ്
കൊല്ലം : മദ്യലഹരിയിൽ റെയില്‍വേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39)യാണ് മദ്യലഹരിയിൽ ബോധമില്ലാതെ റെയില്‍വേ ട്രാക്കിൽ കിടന്നത്.…
Read More » - 12 June
ലോട്ടറി വിറ്റെങ്കിലേ ജീവിക്കാൻ പറ്റൂ, പുറകെ നടക്കാന്‍ വയ്യ: അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറയുന്നു
മാന്നാർ: ‘ഇതിന് പുറകേനടക്കാൻ പറ്റില്ല. ലോട്ടറി വിറ്റെങ്കിലേ എനിക്ക് ജീവിക്കാൻ പറ്റൂ’- അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറഞ്ഞതാണ് ഇത്. ചെയ്യാത്ത നിയമ ലംഘനത്തിന് ലോട്ടറി…
Read More » - 12 June
യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ചു കൊലപ്പെടുത്തി : പ്രതി അറസ്റ്റിൽ
വെള്ളറട: വെള്ളറട മലയിന്കാവില് യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മലയിന്‍കാവ് സ്വദേശിയായ മണികണ്ഠന്(46) എന്ന അക്കാനി മണിയനാണ് പിടിയിലായത്. വെള്ളറട പൊലീസ് ആണ്…
Read More » - 12 June
മുൻ വിരോധം മൂലം യുവാവിനെയും സഹോദരനെയും ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കാട്ടാക്കട: മുൻ വിരോധം മൂലം യുവാവിനെയും സഹോദരനെയും സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വിളപ്പിൽ മിണ്ണംകോട് പനയറവിള മേലേ പുത്തൻവീട്ടിൽ…
Read More » - 12 June
‘വുഷുവിന് വിഷു’ – സന്ദീപ് വാര്യർക്ക് പിന്നാലെ അനിയൻ മിഥുന്റെ തള്ള് കഥകളെ പരിഹസിച്ച് ഒമർ ലുലുവും
ബിഗ് ബോസ് മലയാളം സീസണ് അഞ്ച് മുന്നേറുകയാണ്. വുഷുവില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ വാങ്ങിയ ആളാണ് താനെന്ന് അനിയൻ മിഥുൻ ബിഗ് ബോസിനുള്ളിൽ…
Read More » - 12 June
റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാവലർ വാൻ തട്ടി മധ്യവയസ്ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്. ശ്രീകാര്യം ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചു…
Read More » - 12 June
ഗോവയിൽ ബൈക്കപകടം: കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: മലയാളി യുവാവ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തെള്ളിയിൽ അഡ്വ. മാത്യു തെള്ളിയുടെയും സിന്ധുവിന്റെയും മകൻ ഏബ്രഹാം മാത്യുവാണ് (25) മരിച്ചത്. Read Also :…
Read More » - 12 June
പ്ലസ് വണ്‍ പ്രവേശനം: മലപ്പുറത്ത് പതിനാല് അധികബാച്ചുകള്‍ക്ക് അനുമതി നൽകി
തിരുവനന്തപുരം: മലപ്പുറത്ത് പതിനാല് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക. സർക്കാർ സ്കൂളുകളിൽ…
Read More »