Kerala
- Jul- 2023 -1 July
ഇസ്ലാമിക നിയമങ്ങള്‍ ഇപ്പോഴുള്ള രീതിയില്‍ തന്നെ മുന്നോട്ട് പോകണം: സാദിഖ് അലി ശിഹാബ് തങ്ങള്‍
മലപ്പുറം: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക പ്രായോഗികമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. തങ്ങളുടെ അതേ നിലപാടുള്ള പാര്‍ട്ടികളേയും…
Read More » - 1 July
ഏക സിവിൽകോഡ് ഇന്ത്യയെ ദുർബലമാക്കും: കെ ടി ജലീൽ
തിരുവനന്തപുരം: ഏക സിവിൽകോഡ് ഇന്ത്യയെ ദുർബലമാക്കുമെന്ന് മുൻമന്ത്രി കെ ടി ജലീൽ. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മരണാനന്തര ക്രിയകൾ എന്നീ മേഖലകളിൽ മാത്രമാണ് നിലവിൽ വിവിധ ആദിവാസി…
Read More » - 1 July
തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്
തിരുവനന്തപുരം: തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹൈബി ഈഡന് എം.പിയുടെ സ്വകാര്യ ബില്ലില്‍ എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം…
Read More » - 1 July
ക്ഷേത്രക്കുളത്തിൽ മധ്യവയസ്കയുടെ മൃതദേഹം
അടൂർ: ക്ഷേത്രക്കുളത്തിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. അടൂർ കൊടുമൺ രണ്ടാംകുറ്റി രവിപുരം വീട്ടിൽ രവീന്ദ്രൻ നായരുടെയും സതീദേവിയുടെയും മകൾ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. Read Also…
Read More » - 1 July
കൃപാസാനം ധ്യാനകേന്ദ്രത്തിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതി
ആലപ്പുഴ : കൃപാസാനം ധ്യാനകേന്ദ്രത്തിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതി. ആലപ്പുഴ സ്വദേശിയായ യുവാവാണ് ധ്യാനകേന്ദ്രത്തിന് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭക്തി ഗാന രചയിതാവ് കൂടിയായ കണ്ണന്…
Read More » - 1 July
കെ സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി: കോടതിയിൽ പരാതി നൽകി മോൻസൺ മാവുങ്കൽ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ പരാതി നൽകി മോൻസൻ മാവുങ്കൽ. ജയിൽ സുപ്രണ്ട് വഴിയാണ് കോടതിയ്ക്ക് മോൻസൻ പരാതി നൽകിയത്. കെ സുധാകരന്…
Read More » - 1 July
പട്ടിമറ്റത്ത് ആനക്കൊമ്പ് പിടികൂടി: നാലുപേർ പിടിയിൽ
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. പട്ടിമറ്റം സ്വദേശികളായ അനീഷ്, അഖില്‍ മോഹന്‍ എന്നിവരും വാങ്ങാനായെത്തിയ മാവേലിക്കര, ആലപ്പുഴ സ്വദേശികളുമാണ്…
Read More » - 1 July
അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങി: പ്രതി പിടിയിൽ
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ പ്രതി അറസ്റ്റിൽ. വിഷ്ണു രാജേഷ് എന്ന പ്രതിയാണ് അറസ്റ്റിലായത്. Read Also: പുരുഷന്മാരേ നിങ്ങൾ രാത്രിയിൽ നേരത്തെ…
Read More » - 1 July
പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നത് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു : കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നത് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പകര്‍ച്ചവ്യാധി പടര്‍ന്ന്…
Read More » - 1 July
ചോദിച്ച പണം നൽകിയില്ല, മാതാവിന് മർദ്ദനം: മകനെ പിതാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു
മംഗളൂരു: പണം ചോദിച്ചത് നൽകാത്തതിന് മാതാവിനെ മർദിച്ച യുവാവിനെ പിതാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. പിതാവ് ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. കെ.ജയറാമയ്യയാണ്(58) മകൻ…
Read More » - 1 July
സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറി നൽകി: വിവരം മനസിലായത് സംസ്കാരത്തിന് എത്തിച്ചപ്പോൾ
കൊല്ലം: സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്റെ മൃതദേഹത്തിന് പകരം രാജേന്ദ്രൻ…
Read More » - 1 July
മോദി അധികാരത്തില്‍ എത്തിയതിന് ശേഷമാണ് മുസ്ലീം സ്ത്രീകള്‍ക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായത് : നുസ്രത്ത് ജഹാന്
തിരുവനന്തപുരം: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷമാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നുസ്രത്ത് ജഹാന്. ഏകീകൃത സിവില്‍ കോഡ് വരാന്‍…
Read More » - 1 July
വീട്ടില്‍ അതിക്രമിച്ച് കയറി 10 പവൻ കവര്‍ന്ന് മുങ്ങി: പ്രതികൾ അറസ്റ്റിൽ
സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍ അതിക്രമിച്ച് കയറി 10 പവനോളം വരുന്ന സ്വര്‍ണം കവര്‍ന്ന് മുങ്ങിയ പ്രതികൾ അറസ്റ്റിൽ. പാലക്കാട്, ആലത്തൂര്‍, സുബൈര്‍ മന്‍സിലില്‍ സുലൈമാന്‍ എന്ന ഷാജഹാന്(60),…
Read More » - 1 July
ജനവാസ മേഖലയില്‍ മ്ലാവിനെ അവശനിലയില്‍ കണ്ടെത്തി: മൃഗാശുപത്രിയിലേക്ക് മാറ്റി
കുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ മൃഗാശുപത്രിയിലേക്ക് മാറ്റി. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ചെമ്പനഴികം ഏലായില്‍ ആണ് സംഭവം. Read Also : ഡോക്ടർമാരുടെ സേവനമാഹാത്മ്യം ബോധ്യപ്പെട്ട…
Read More » - 1 July
ഡോക്ടർമാരുടെ സേവനമാഹാത്മ്യം ബോധ്യപ്പെട്ട കാലഘട്ടം: മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഡോക്ടേഴ്സ് ഡേയ്ക്ക് വലിയ…
Read More » - 1 July
റോഡിലെ കുഴിയില്‍ വീണ് അപകടം: സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്
തൃശൂര്‍: റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. കൊരട്ടി സ്വദേശി ജോയ്സി ബിജിക്കാണ് കൈയ്ക്കും കാലിനും പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read…
Read More » - 1 July
മുൻ വൈരാഗ്യം മൂലം യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം: സഹോദരങ്ങളടക്കം നാലു പേർ പിടിയിൽ
ചിങ്ങവനം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേർ അറസ്റ്റിൽ. കുറിച്ചി എസ്. പുരം വലിയപറമ്പില്‍ എസ്. അനൂപ് (28), സഹോദരങ്ങളായ എസ്.…
Read More » - 1 July
മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം: കേന്ദ്രമന്ത്രി വി മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എം.വി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവര്ക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണ് തുറന്ന് വസ്തുതകളെ…
Read More » - 1 July
തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണു: ബൈക്ക് യാത്രക്കാരന് പരിക്ക്
തുറവൂർ: തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രക്കാരനായ മത്സ്യത്തൊഴിലാളിയ്ക്ക് പരിക്ക്. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര ചൊക്കന്തറ സാജനാണ് (45) പരിക്കേറ്റത്. Read…
Read More » - 1 July
ട്രസ്റ്റിന്റെ പേരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടി: രണ്ടുപേര്‍ അറസ്റ്റില്‍
അമ്പലപ്പുഴ: ട്രസ്റ്റിന്റെ പേരിൽ തമിഴ്നാട്ടിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പുറക്കാട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ തത്ത്വമസി…
Read More » - 1 July
തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചു, പക്ഷേ താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം: കെ. സുധാകരന്
കണ്ണൂര്‍: തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കെ സുധാകരനെ കൊല്ലാന്‍ സിപിഎം ആളെ…
Read More » - 1 July
കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത് സാധനങ്ങൾ വാങ്ങി: ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും
കൊല്ലം: കൊട്ടാരക്കര, നെടുവത്തൂർ പ്രദേശങ്ങളിലുള്ള വിവിധ കടകളിൽ 100 രൂപയുടെ കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത് സാധനങ്ങൾ വാങ്ങിയ കേസിൽ ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും ശിക്ഷ…
Read More » - 1 July
ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയതില്‍ കര്‍ശന നടപടിയെന്ന് മന്ത്രി
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കേസിൽ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്.…
Read More » - 1 July
തൃശൂരിൽ പനി മരണം: രണ്ട് സ്ത്രീകൾ മരിച്ചു
തൃശൂർ: തൃശൂരിൽ രണ്ട് സ്ത്രീകൾ പനി ബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ്…
Read More » - 1 July
‘പറഞ്ഞത് കള്ളക്കഥ, എന്റെ പ്രൊഫഷൻ ഇല്ലാതാക്കരുത്’- മാപ്പ് പറഞ്ഞ് മിഥുൻ, പിന്തുണച്ച് മാരാരും ബിഗ്ബോസ് മത്സരാർത്ഥികളും
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നായിരുന്നു അനിയൻ മിഥുനിന്റെ പ്രണയകഥ. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍…
Read More »