ErnakulamNattuvarthaLatest NewsKeralaNews

പ​ട്ടി​മ​റ്റ​ത്ത് ആ​ന​ക്കൊ​മ്പ് പി​ടി​കൂ​ടി: നാ​ലു​പേ​ർ പിടിയിൽ

പ​ട്ടി​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, അ​ഖി​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​രും വാ​ങ്ങാ​നാ​യെ​ത്തി​യ മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ട്ടി​മ​റ്റ​ത്ത് ആ​ന​ക്കൊ​മ്പ് പി​ടി​ച്ചെടുത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേരെ അ​റ​സ്റ്റ് ചെയ്തു. പ​ട്ടി​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, അ​ഖി​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​രും വാ​ങ്ങാ​നാ​യെ​ത്തി​യ മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ന​ക്കൊ​മ്പ് വി​ൽ‌​പ്പ​ന ന​ട​ത്തുമ്പോഴാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു ക​ച്ച​വ​ടം. ആ​ന​ക്കൊ​മ്പ് ക​ട​ത്താ​ന്‍ ഉപയോ​ഗി​ച്ച കാ​റും സ്‌​കൂ​ട്ട​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്തിട്ടുണ്ട്.

Read Also : അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങി: പ്രതി പിടിയിൽ

ഇ​ന്‍റ​ലി​ജ​ന്‍​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ്ലൈ​യിം​ഗ് സ്‌​ക്വാ​ഡും ഫോ​റ​സ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button