PathanamthittaNattuvarthaLatest NewsKeralaNews

ക്ഷേത്രക്കുളത്തിൽ മധ്യവയസ്കയുടെ മൃതദേഹം

അടൂർ കൊടുമൺ രണ്ടാംകുറ്റി രവിപുരം വീട്ടിൽ രവീന്ദ്രൻ നായരുടെയും സതീദേവിയുടെയും മകൾ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്

അടൂർ: ക്ഷേത്രക്കുളത്തിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. അടൂർ കൊടുമൺ രണ്ടാംകുറ്റി രവിപുരം വീട്ടിൽ രവീന്ദ്രൻ നായരുടെയും സതീദേവിയുടെയും മകൾ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്.

Read Also : കെ സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി: കോടതിയിൽ പരാതി നൽകി മോൻസൺ മാവുങ്കൽ

ഏഴംകുളം ദേവീക്ഷേത്രക്കുളത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അടൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Read Also : പുരുഷന്മാരേ നിങ്ങൾ രാത്രിയിൽ നേരത്തെ കിടന്നുറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

പൊലീസ് നടപടികൾക്ക് ശേഷം മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രതി, രതീഷ് എന്നിവർ മരിച്ച രശ്മിയുടെ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button