Kerala
- Jul- 2023 -5 July
കോഴിക്കോട് ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. തിരുവമ്പാടി പുന്നക്കൽ സ്വദേശി അബുവിന് ആണ് പരുക്കേറ്റത്.…
Read More » - 5 July
‘വന്ദേ സാധാരൺ’ കേരളത്തിലും ഓടിത്തുടങ്ങും! ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക 9 റൂട്ടുകളിൽ
കേരളത്തിന് പ്രതീക്ഷ പകർന്ന് വന്ദേ സാധാരൺ ട്രെയിനുകൾ. ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി പ്രഖ്യാപിച്ച വന്ദേ സാധാരൺ ട്രെയിനുകൾ കേരളത്തിലും ഓടിത്തുടങ്ങാൻ സാധ്യത. നിലവിൽ, 9 റൂട്ടുകളാണ് വന്ദേ…
Read More » - 5 July
മഴ ശക്തം: മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, രണ്ട് പേരെ കാണാതായി
മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു. ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബം കുതിരപ്പുഴയിലെ…
Read More » - 5 July
കനത്ത മഴ തുടരുന്നു! ഗവിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഗവിയിലേക്കുളള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ഗവിയിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ്…
Read More » - 5 July
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നാരംഭിക്കും, സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ അവസരം
സംസ്ഥാനത്ത് ഇന്ന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലൊഴികെയാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. ഇത്തവണ…
Read More » - 5 July
സ്പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമില്ല: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ കുത്തിയിരിപ്പ് പ്രതിഷേധം
നെടുമ്പാശ്ശേരി: പിൻചക്രം പൊട്ടിയ സ്പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമുണ്ടാക്കാത്തതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽ നിന്നും ദുബായിലേയ്ക്ക്…
Read More » - 5 July
അതിതീവ്ര മഴയ്ക്ക് സാധ്യത: കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍…
Read More » - 5 July
സംസ്ഥാനത്ത് അതിവേഗം പടർന്ന് പനി! ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 11,293 പേർക്ക്
സംസ്ഥാനത്ത് അതിവേഗം പടർന്ന് പകർച്ചപ്പനി. ഇന്നലെ മാത്രം 11,293 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 167 പേർക്ക് ഡെങ്കിപ്പനിയും, 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 312…
Read More » - 5 July
കലിതുള്ളി കാലവർഷം: സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്…
Read More » - 5 July
പാലക്കാട് ബാലവിവാഹം നടന്നതായി പരാതി: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് റിപ്പോര്‍ട്ട് തേടി
പാലക്കാട്: തൂതയില്‍ 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയതായി പരാതി. കുട്ടിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ മാസം 28ന് വിവാഹം നടന്നെന്നാണ് പരാതി. സംഭവത്തില്‍…
Read More » - 5 July
അനധികൃത നികത്തൽ നിർമ്മാണങ്ങൾക്ക് പൂട്ടുവീഴുന്നു! കർശന നടപടിയുമായി റവന്യൂ വകുപ്പ്
സംസ്ഥാനത്ത് അനധികൃത നികത്തൽ നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് റവന്യൂ വകുപ്പ്. അനധികൃതമായി നികത്തിയിട്ടുള്ള എല്ലാ സ്ഥലങ്ങളും പൂർവസ്ഥിതിയിലാക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. 2008 ലെ കേരള നെൽവയൽ-…
Read More » - 5 July
ബസിൽ കയറുന്നിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: 63കാരന് പിടിയില്‍
വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നു പൊലീസ് പറഞ്ഞു.
Read More » - 5 July
‘ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണ്’: നിഖില വിമൽ
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ യുവ നടിയാണ് നിഖില വിമൽ. സിനിമയ്ക്കൊപ്പം, സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ നിലപാടുകൾ തുറന്നുപറയാൻ…
Read More » - 5 July
സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറില്‍ ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി പീരുമേടില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറില്‍ ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി പീരുമേടില്‍.124 മി.മീ ( ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ) ആണ് പീരുമേടില്‍ ലഭിച്ച…
Read More » - 5 July
‘ബേസിക്കലി ഇവന് നല്ല മനുഷ്യനാണ്, ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്’: ജോജു ജോര്‍ജ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 5 വിജയി ആയതിന് പിന്നാലെ, കൊച്ചിയില്‍ എത്തിയ അഖില്‍ മാരാര്‍ നടൻ ജോജു ജോര്‍ജിനെ കാണാൻ എത്തിയിരുന്നു. അഞ്ചാം തീയതി…
Read More » - 5 July
മഅദനിക്ക് ഡയാലിസിസ് വേണ്ടിവരുമെന്ന് വിദഗ്ധ സംഘം
കൊച്ചി: പിഡിപി ചെയര്മാന് മഅദനിയുടെ ആരോഗ്യ നില സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയര്‍ന്ന…
Read More » - 5 July
ബിജെപിയുടേത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള കളി: ഏകീകൃത സിവില്‍ കോഡില്‍ നിലപാട് അറിയിച്ച് എം.എ ബേബി
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എം.എ ബേബി. വിഷയത്തില്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ സിപിഎമ്മിനുള്ളത് ഒരൊറ്റ നിലപാടാണെന്നും ചില പ്രമുഖ പാര്‍ട്ടികളുടേത് പോലെയല്ലെന്നും…
Read More » - 4 July
ശോഭ എവിടെ പിണങ്ങിപ്പോയി? പറയുന്നത് കേട്ടാല്‍ ഞാന്‍ നാലാം സ്ഥാനം കൊടുത്ത പോലാണല്ലോ: അഖില്‍ മാരാര്‍
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 5ല്‍ രണ്ടാം സ്ഥാനം നേടുമെന്ന് പ്രേക്ഷകർ വിചാരിച്ച മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. എന്നാല്‍, ശോഭയ്ക്ക് നാലം സ്ഥാനമാണ് ലഭിച്ചത്. ഇതുമായി…
Read More » - 4 July
മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന് മര്‍ദ്ദിച്ചു: പരാതി
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന് മര്‍ദ്ദിച്ചതായി പരാതി. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ്…
Read More » - 4 July
ഒന്നര കോടി രൂപ നിര്‍മ്മാതാവിന് നല്കി ശ്രീനിജന്: എംഎല്‍എയെ നാലു മണിക്കൂര്‍ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ്
ഒന്നര കോടി രൂപ നിര്‍മ്മാതാവിന് ശ്രീനിജന് നല്‍കിയിരുന്നു
Read More » - 4 July
യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
എറണാകുളം: പെരുമ്പാവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വെങ്ങോല കണ്ടന്തറ പള്ളിക്ക് സമീപം പട്ടരുമഠം വീട്ടിൽ സൽമാൻ (21), കണ്ടന്തറ പള്ളിക്ക് സമീപം…
Read More » - 4 July
കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്: സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ…
Read More » - 4 July
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഇന്ന് 20 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍…
Read More » - 4 July
മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; പമ്പയുടെയും കക്കാട്ടാറിൻ്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: അതിശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ 200 സെന്റിമീറ്റർ ഉയർത്തിയത്. പമ്പയാറിന്റെയും കക്കാട്ടാറിൻ്റെയും…
Read More » - 4 July
മഴ കനക്കുന്നു! മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഈ നദികളിൽ ജലനിരപ്പ് ഉയർന്നേക്കും
സംസ്ഥാനത്ത് കാലവർഷം അതിശക്തമായതോടെ പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. തുടർച്ചയായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ 220 സെന്റീമീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കിവിടാനാണ്…
Read More »