KasargodLatest NewsKeralaNattuvarthaNews

തോണി മറിഞ്ഞ് അപകടം: മത്സ്യത്തൊഴിലാളി മരിച്ചു

കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ (46) ആണ് മരിച്ചത്

കാസർ​ഗോഡ്: തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ (46) ആണ് മരിച്ചത്.

Read Also : അതെന്റെയൊരു നാക്കുപിഴ, പൂജാരിയല്ല കർമ്മം ചെയ്യേണ്ടത്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു: പുതിയ വീഡിയോയുമായി രേവത് ബാബു

കാസർ​ഗോഡ് ചെറുവത്തൂരിൽ ഇന്നലെ ഉച്ചയോടെ ആണ് അപകടം നടന്നത്. മറ്റൊരു മത്സ്യത്തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പ്രസന്നനെ ഗുരുതര നിലയിൽ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

Read Also : ‘അപമാന ഭാരം കൊണ്ട് താണുപോയ ആ പ്രമുഖ സിനിമാനടന്റെ തല ഇപ്പോൾ കാണുന്നില്ല’: സുരാജിനെതിരെ പരോക്ഷ വിമർശനവുമായി കൃഷ്ണ കുമാർ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button