Kerala
- Jul- 2023 -26 July
കടയ്ക്ക് ലൈസന്‍സ് നൽകാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: കടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം…
Read More » - 26 July
കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തില്‍ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യം ഭയപ്പെടുത്തുന്നു: സന്ദീപ് വാചസ്പതി
ആലപ്പുഴ: മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തില്‍ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തില്‍ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയം എന്താണ്? മതേതര പാര്‍ട്ടിയെന്ന്…
Read More » - 26 July
കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം…
Read More » - 26 July
പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട: പിടിച്ചെടുത്തത് 100 കിലോയിലധികം, മൂന്നുപേർ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. സലിം,…
Read More » - 26 July
കെ റെയിലില്‍ നിന്നും പിന്മാറാതെ പിണറായി സര്‍ക്കാര്‍, സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു
തിരുവനന്തപുരം: കെ റെയില്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് പിണറായി സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍…
Read More » - 26 July
പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി: സംഭവം കുമളിയിൽ
ഇടുക്കി: കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എ.എസ്.ഐ…
Read More » - 26 July
മുട്ടില്‍ മരംമുറിയില്‍ തമ്മിലടിച്ച് മാതൃഭൂമിയും റിപ്പോർട്ടറും: പലതും തുറന്ന് പറഞ്ഞതോടെ കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്ത്
മുട്ടില്‍ മരംമുറിക്കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയും മാതൃഭൂമിയും തമ്മിലുള്ള പോര് മുറുകി. കേരളത്തിലെ ന്യൂസ് ചാനലുകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് രംഗത്ത് വന്നതോടെയാണ് മാതൃഭൂമി…
Read More » - 26 July
മൈക്ക് മന:പൂര്‍വം തകരാറിലാക്കിയത്, മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം മൈക്ക് തകരാറായതില്‍ ഗൂഢാലോചന
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവം വന്‍ വിവാദമായതോടെ വാദ പ്രതിവാദങ്ങളുമായി നേതാക്കന്മാരും രംഗപ്രവേശം ചെയ്തു.…
Read More » - 26 July
ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക് സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി അപകടം
കോട്ടയം: പാചക വാതക സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി അപകടം. പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്കാണ് ലോറി ഇടിച്ച് കയറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Read…
Read More » - 26 July
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജവാന് റം ഇനി മുതല്‍ വിദേശത്തേയ്ക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ജവാന് റം ഇനി മുതല്‍ വിദേശത്തേയ്ക്കും കയറ്റി അയക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ…
Read More » - 26 July
‘അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു’
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ, മൈക്ക് തകരാറിലായതിനെ തുടർന്ന് കേസിൽപ്പെട്ട മൈക്ക് ഓപ്പറേറ്റർ രഞ്ജിത്തിനോട് ക്ഷമാപണവുമായി കോൺഗ്രസ്…
Read More » - 26 July
മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ല: വിശദീകരണവുമായി അബ്ദുള്ളക്കുട്ടി
ആലപ്പുഴ: മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. മണിപ്പുരിലേത് ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണെന്ന് അബ്ദുള്ളക്കുട്ടി…
Read More » - 26 July
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു: യുവാക്കൾ പിടിയിലായതിങ്ങനെ
സുല്‍ത്താന്‍ ബത്തേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. ബത്തേരി കുപ്പാടി സ്വദേശികളായ കാഞ്ചിരം ചോലയില്‍ മുബഷീര്‍ (25), വിഷ്ണു നിവാസില്‍ ഹരിക്കുട്ടന് എന്ന…
Read More » - 26 July
കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കാന്‍ പഴവര്ഗങ്ങളില് നിന്നും മദ്യം ഉത്പാദിപ്പിക്കും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കാന്‍ പഴവര്ഗങ്ങളില് നിന്നും മദ്യം ഉത്പാദിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…
Read More » - 26 July
നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്ളക്സ്: കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ പരാതി
കൊല്ലം: നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്ളക്സ് സ്ഥാപിച്ചതിന് കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ പരാതി. ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.…
Read More » - 26 July
എസ്.ഐമാരെ കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമം: പ്രതി പിടിയിൽ
തിരുവനന്തപുരം: ഹോട്ടലുടമയെ കുത്തിയയാളെ പിടിക്കാനെത്തിയ എസ്.ഐമാരെ കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കൊച്ചുവേളി സ്വദേശി കുമാർ എന്ന ജാംഗോ കുമാറിനെ(40)യാണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ്…
Read More » - 26 July
ഓപ്പറേഷൻ സ്റ്റെപ്പിനി: സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്
തിരുവനന്തപുരം: ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. സംസ്ഥാനത്ത് താരതമ്യേന വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിൽ ഡ്രൈവർമാർക്ക്…
Read More » - 26 July
കേരളത്തിന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനം
തിരുവനന്തപുരം: കേരളത്തിന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ സമ്മാനം. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ അത്ഭുതാവഹമായ തിരക്കിനെത്തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാര്‍ അതേ റൂട്ടില്‍…
Read More » - 26 July
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയർ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടിയിൽ. താമരശേരി താലൂക്ക് സര്‍വേയര്‍ നസീർ ആണ് പിടിയിലായത്. താലൂക്ക് ഓഫീസില്‍ വച്ചാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.…
Read More » - 26 July
ദേഹാസ്വാസ്ഥ്യം മൂലം 19 വിദ്യാർത്ഥികൾ ആശുപത്രിയിൽ: സംഭവം കാസർഗോഡ്
കാസർഗോഡ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. Read Also : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്…
Read More » - 26 July
ബിവറേജ്സ് ഔട്ട്ലെറ്റിൽ മോഷണ ശ്രമം നടത്തിയ രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികൾ പിടിയിൽ
കുണ്ടറ: പെരുമ്പുഴ ബിവറേജ് ഷോപ്പില്‍ നിന്ന് മോഷണശ്രമം നടത്തിയ പ്രതികൾ പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശികളായ മുത്താറുല് ഹഖ് (32), സംസു ജുഹ (32) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 26 July
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം, ചരിത്രപരമായ തീരുമാനം അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിംഗ് കോഴ്സില്‍…
Read More » - 26 July
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
നേമം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്നാമൻ പൊലീസ് പിടിയിൽ. കൈമനം ചിറക്കര കൊല്ലയില്‍ വീട്ടില്‍ രഞ്ജിത്ത് (34) ആണ് പിടിയിലായത്. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അജിയാണ്…
Read More » - 26 July
യുവാവിനെ ആക്രമിക്കാൻ ശ്രമം: പ്രതി പിടിയിൽ
മംഗലപുരം: കണിയാപുരത്ത് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേനംകുളം കല്പന കോളനിയിൽ തുമ്പവിളാകം വീട്ടിൽ രഞ്ജിതി(28)നെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ് ആണ് പ്രതിയെ…
Read More » - 26 July
സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്ത്, ഫിറ്റ്നസ് സെന്റര്‍ ഉടമയും ജീവനക്കാരനും പിടിയില്‍
തൃശൂര്‍: സംസ്ഥാനത്ത് ലഹരി ഒഴുകുന്നു. ലഹരിക്കടത്തിന് മാഫിയാ സംഘങ്ങള്‍ പുതിയ വഴികളാണ് തേടുന്നത്. ഇപ്പോഴിതാ സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. തൃശൂരിലേക്ക് തപാല്‍…
Read More »