KeralaLatest NewsNews

റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വേട്ട: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വേട്ട. 16.5 കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളികൾക്കിടയിൽ ലഹരി വിൽക്കുന്നവരെ പിടികൂടുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പുരന്ദർ ഖുറേ, ധർമ്മേന്ദ്ര ഡികൽ എന്നീ ഒറീസ്സ സ്വദേശികൾ അറസ്റ്റിലായത്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: ഡ്രൈവർ ഉറങ്ങുന്നതറിയാൻ കണ്ണ് ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറ: ശ്രദ്ധേയമായി ഡ്രൈവർ ഡ്രോൺസീനസ് ഡിറ്റക്ഷൻ സിസ്റ്റം

ഇൻസ്പെക്ടർ സജീവ് കുമാർ നേതൃത്വം നൽകിയ എക്‌സൈസ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും എറണാകുളം സൗത്ത് റെയിൽവേ ആർപിഎഫും ക്രൈം ഇന്റലിജൻസ് ടീമും സംയുക്തമായിട്ടായിരുന്നു പരിശോധന.

Read Also: മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു: രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്, മൂന്നുപേർ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button