KeralaLatest NewsNews

പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടു: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസുകാരന് ദാരുണാന്ത്യം. ചുണ്ടങ്ങാപ്പൊയി സ്വദേശി മുഹമ്മദ് താഹയാണ് മരിച്ചത്. കണ്ണൂർ മൊകേരി ചാടാലപ്പുഴയിലാണ് അപകടം ഉണ്ടായത്.

Read Also: ടെക്‌സ്‌റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു

കൂട്ടുകാരനൊപ്പം കളിക്കാനെത്തിയതായിരുന്നു താഹ. കാൽ കഴുകുന്നതിനിടെ പുഴയിലേക്ക് താഹ മുങ്ങിപോയി. ഉടൻ തന്നെ താഹയെ തലേശരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ: പ്രചോദനമായത് ക്രൈം വെബ് സീരിസ് എന്ന് പ്രതി

shortlink

Related Articles

Post Your Comments

Related Articles


Back to top button