Kerala
- Aug- 2023 -14 August
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ്: പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂർ…
Read More » - 14 August
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജയകൃഷ്ണൻ-ജിനിമോൾ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്. Read Also : വിദേശ…
Read More » - 14 August
കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐയും, ശബരിമലയിൽ വരാനൊരുങ്ങുന്ന മാറ്റം ഇതാണ്
ശബരിമലയിലെ നിറഞ്ഞു കവിയുന്ന കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐ എത്തുന്നു. ഭണ്ഡാരങ്ങളിൽ എത്തുന്ന നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ശബരിമലയിൽ എഐ കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിക്കാനാണ് ദേവസ്വം ബോർഡിന്റെ പുതിയ…
Read More » - 14 August
അതിഥി പോർട്ടൽ രജിസ്ട്രേഷൻ കാൽലക്ഷം കടന്നു: നടപടികൾ ഊർജിതമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോർട്ടൽ രജിസ്ട്രേഷൻ 25000 കടന്നു. തൊഴിലാളികളുടെ സമ്പൂർണ വിവരങ്ങൾ…
Read More » - 14 August
ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
തൃശൂർ: എൽതുരുത്ത് ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്. Read Also : ഇനി ജോലി ആവശ്യങ്ങൾക്ക്…
Read More » - 14 August
സംസ്ഥാനത്ത് വീണ്ടും പനി മരണം: മരിച്ചത് പ്ലസ് 2 വിദ്യാർത്ഥിനി
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂർ ചെറുകുന്നിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ്വയാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന്…
Read More » - 14 August
ആ സന്ദേശങ്ങൾ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെഎസ്ഇബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്ട്സ് ആപ് സന്ദേശങ്ങളെ…
Read More » - 14 August
കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങി, ശേഷം വിശ്രമം: മലമ്പാമ്പിനെ പിടികൂടി
തൃശൂര്‍: കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. പറ്റത്തൂര് കുഞ്ഞാലിപ്പാറ രാമകൃഷ്ണന്റെ കോഴിക്കൂട്ടിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. Read Also : രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു:…
Read More » - 14 August
പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം: മന്ത്രി വി എന്‍ വാസവന്
കോട്ടയം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമെന്ന് മന്ത്രി വി.എന്‍ വാസവന്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ സഖ്യം ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി. യാക്കോബായ കൊച്ചി ഭദ്രാസന ആസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു…
Read More » - 14 August
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഇത്തവണ മെഡൽ ലഭിച്ചത് 10 പേർക്ക്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. ഒരാൾക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മറ്റുള്ളവർക്ക് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ…
Read More » - 14 August
യുക്രെയിന് നേരെ വീണ്ടും റഷ്യന്‍ ഷെല്ലാക്രമണം
കീവ്: യുക്രെയ്നിലെ കെര്‍സണില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 22 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 14 August
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചു. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന്…
Read More » - 14 August
ടയര്‍ പൊട്ടി: നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം
പറവൂര്‍: ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം. ചിറ്റാറ്റുകര സ്വദേശി വിനോജിന്റെ കാറിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്. പെരുമ്പടന്ന…
Read More » - 14 August
എൻഎസ്എസ് വോട്ട് സിപിഎമ്മിന് കിട്ടില്ല: കെ സുധാകരൻ
കോട്ടയം: എൻഎസ്എസ് എന്നും കോൺഗ്രസിനൊപ്പമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയിൽ പൂർണ്ണ ശുഭാപ്തി വിശ്വാസമുണ്ടെന്നും ജനങ്ങളുടെ പൾസ്…
Read More » - 14 August
സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറെന്ന് വിഡി സതീശന്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സംവാദം സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍…
Read More » - 14 August
യുവാവ് മരിച്ച നിലയിൽ: ബൈക്ക് സമീപത്തെ ആറ്റിൽ നിന്നും കണ്ടെത്തി
ആലപ്പുഴ: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ബിബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ ചെന്നിത്തല പറയങ്കേരി കടവിന് സമീപത്തായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. യുവാവ് സഞ്ചരിച്ചിരുന്ന…
Read More » - 14 August
തിരുപ്പതിയില്‍ വീണ്ടും പുലിയിറങ്ങി: തീര്‍ഥാടകര്‍ ബഹളം വച്ചതോടെ രക്ഷപ്പെട്ടു
അമരാവതി: തിരുപ്പതിയില്‍ വീണ്ടും പുലിയിറങ്ങി. തീര്‍ഥാടകര്‍ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. രാവിലെ 11-ന് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള കാനനപാതയിലാണ് പുലിയെ കണ്ടത്. അതേസമയം, തിരുപ്പതിയില്‍…
Read More » - 14 August
‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ : വിനായകനെ വിമർശിച്ച യുവതിയ്ക്ക് മറുപടിയുമായി ആരാധകർ
'ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല' : വിനായകനെ വിമർശിച്ച യുവതിയ്ക്ക് മറുപടിയുമായി ആരാധകർ
Read More » - 14 August
ഇടുക്കിയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ഇടുക്കി: ഇടുക്കി വണ്ടന്മേടിനു സമീപം കറുവക്കുളത്ത് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. Read Also : ‘നിങ്ങളെയല്ല…
Read More » - 14 August
‘നിങ്ങളെയല്ല നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിത്സിക്കേണ്ടത്’: ഹരീഷ്
കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചിരുന്നു. സംഭവം…
Read More » - 14 August
ഓണക്കാലം: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ…
Read More » - 14 August
റേഡിയോ ജോക്കി രാജേഷ് വധക്കേസ്,രണ്ട് പ്രതികള്‍ കുറ്റക്കാര്‍
തിരുവനന്തപുരം:തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.…
Read More » - 14 August
ഐഫോണ്‍ തട്ടിപ്പറിക്കാനുളള ശ്രമത്തിനിടയില്‍ അധ്യാപികയെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഫോണ്‍ തട്ടിപ്പറിക്കാനുളള ശ്രമത്തിനിടയില്‍ അധ്യാപികയെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു. സാകേത്സ് ഗ്യാന്‍ ഭാരതി സ്കൂളിലെ അധ്യാപികയായ യോവിക ചൗധരിയാണ് ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ആണ്…
Read More » - 14 August
മാസപ്പടി വിവാദം കോൺഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസിനും സിപിഎമ്മിനുമെിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരിമണൽ വ്യവസായിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങളെ നേരിടാൻ പോലും സിപിഎം…
Read More » - 14 August
പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ ലാല്‍ ആണ് സ്ഥാനാര്‍ത്ഥി. കടുത്തുരുത്തി സ്വദേശിയാണ്. സ്ഥാന നേതൃത്വം നല്കിയ പട്ടികയില്‍ നിന്ന്…
Read More »