Kerala
- Aug- 2023 -1 August
‘മിത്തിനെ ശാസ്ത്രമായി അവതരിപ്പിക്കുന്നത് സംഘപരിവാർ’; ഗണപതിയെ അപമാനിച്ച ഷംസീറിന് എസ്.എഫ്.ഐയുടെ പിന്തുണ
തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെ അപമാനിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് എസ്.എഫ്.ഐ. മിത്തുകളെയും പുരാണങ്ങളെയും ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ…
Read More » - 1 August
വിഴിഞ്ഞത്തിന് ആശ്വാസം, കല്ലും മണലും കൊണ്ടുവരാം: തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് തടസമാകും വിധം തമിഴ്നാട്ടില്‍ നിന്ന് കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം…
Read More » - 1 August
എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി: കളമശേരിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കായംകുളം കുട്ടികിഴക്കേതിൽ താഹകുട്ടിയുടെ മകൻ അജ്മൽ (31), കായംകുളം, ചെട്ടികുളങ്ങര, ഇലഞ്ഞിവേലിൽ സുകുമാരന്റെ മകൻ സുമിത്ത് (31), കായംകുളം,…
Read More » - 1 August
പാൻക്രിയാസ് രോഗം മൂർച്ഛിച്ചു, ആശുപത്രിയിലേക്ക് പോകും വഴി വേദന സഹിക്കാനാവാതെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി
ആലപ്പുഴ: ആശുപത്രിയിൽ കൊണ്ടുപോകും വഴി തോട്ടപ്പള്ളി പാലത്തിൽനിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) മരിച്ചത്. നാട്ടുകാരും തീരദേശ…
Read More » - 1 August
നായ്ക്കളെ കുഴിച്ചുമൂടിയ സംഭവം ക്രൂരം: മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മൃഗസംരക്ഷണ മന്ത്രി
തിരുവനന്തപുരം: വള്ളക്കടവിൽ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവം ക്രൂരമാണെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം…
Read More » - 1 August
ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കൗമാരക്കാർക്ക് ദാരുണാന്ത്യം
ആലുവ: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് കൗമാരക്കാർ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ്…
Read More » - 1 August
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി; ധനസഹായം നൽകും
എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. Read…
Read More » - 1 August
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്റർവെൽ സമയത്ത് മതപഠനശാലയിൽ നിന്ന് കാണാതായി: പരിഭ്രാന്തി, തെരഞ്ഞ് പൊലീസും
കൊല്ലം: ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയിൽ നിന്ന് കാണാതായത്. ശാസ്താംകോട്ടയിൽ ആണ് സംഭവം. ഇന്റർവെൽ സമയത്ത് പുറത്ത്…
Read More » - 1 August
സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ ഇരട്ടി വില വര്‍ധനവിന് പിന്നാലെ അരി വിലയും കുതിച്ചുയരുന്നു
കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്കും അവശ്യ സാധനങ്ങള്‍ക്കും പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയില്‍ അരിക്ക് വിലകൂടിയത്. ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ…
Read More » - 1 August
അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം, പുതിയ ആപ്പ് ഉടൻ അവതരിപ്പിക്കും
അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്…
Read More » - 1 August
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊട്ടിയൊഴുകുന്നു: മൂക്കുപൊത്തി നടക്കേണ്ട ഗതികേട്, സംഭവം അടിമാലി മാർക്കറ്റിൽ
അടിമാലി: അടിമാലി മാർക്കറ്റിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്. Read Also :…
Read More » - 1 August
ആരാണ് ഗ്രീന്‍ വാലിയെ സംരക്ഷിച്ചിരുന്നത്? അവരെ ഒതുക്കിയില്ലെങ്കില്‍ കേരളം മറ്റൊരു സിറിയ ആകാന്‍ അധിക കാലം വേണ്ടി വരില്ല
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പരിശീലന കേന്ദ്രം എന്‍.ഐ.എ കണ്ടുകെട്ടിയതിലെ സന്തോഷമല്ല, മറിച്ച് ഇത്രകാലവും നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അതിന് സാധിച്ചു എന്ന ആശങ്കയാണ് നമുക്ക് ഉണ്ടാകേണ്ടതെന്ന് ബിജെപി…
Read More » - 1 August
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് പോലീസ്
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷൻ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാനാണ് പോലീസിന്റെ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത്കുമാറാണ്…
Read More » - 1 August
യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി: യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊളിഞ്ഞപ്പാലം സ്വദേശി ആറുകണ്ടത്തിൽ ശ്രീദേവി(27)യെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം…
Read More » - 1 August
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…
Read More » - 1 August
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രതി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പ്രോസിക്യൂഷൻ
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസമാണ് കസ്റ്റഡി കാലാവധി. പ്രതി അന്വേഷണവുമായി…
Read More » - 1 August
നക്ഷത്ര ആമകളെ കടത്താൻ ശ്രമം: മൂന്നുപേർ പിടിയിൽ
പാലോട്: നക്ഷത്ര ആമകളെ കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. മലയിൻകീഴ് സ്വദേശികളായ സജിത് (38), അരുൺകുമാർ (39) തൃശൂർ സ്വദേശി സന്തോഷ് (40) എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ്…
Read More » - 1 August
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പാർക്ക് കേരളത്തിൽ: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവ്വഹിച്ചു. Read Also: മുറുക്കാൻ കടയുടെ മുൻവശം…
Read More » - 1 August
ജി.എസ്.ടി ഓഫീസിൽ നിന്ന് ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ചു: മുഖ്യപ്രതി പിടിയിൽ
കോട്ടയം: നാഗമ്പടം ജി.എസ്.ടി ഓഫീസിൽ നിന്ന് ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. നേപ്പാൾ സ്വദേശി ബൽറാം നാഗർജിയെയാണ് (42) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.…
Read More » - 1 August
ആയുധപരിശീലനവും കായിക പരിശീലനവും: പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി
മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. 10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധ പരിശീലനവും കായിക…
Read More » - 1 August
അക്രമിസംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി
തലയാഴം: സംഘം ചേർന്നെത്തിയ അക്രമിസംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. തലയാഴം പുന്നപ്പുഴി സ്വദേശി അഖിലിനാണ് (27) കുത്തേറ്റത്. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ അക്രമിസംഘം വന്ന ബൈക്കുകളിൽ ഒന്ന്…
Read More » - 1 August
മുറുക്കാൻ കടയുടെ മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ദമ്പതികൾക്കുനേരെ ആക്രമണം: മൂന്നുപേർ പിടിയിൽ
ഏറ്റുമാനൂർ: മുറുക്കാൻ കടയുടെ മുൻവശം ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പേരൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ…
Read More » - 1 August
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് നിർദ്ദേശം
കൊച്ചി: ആലുവയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച് എറണാകുളം പോക്സോ കോടതി. അഞ്ചു വയസ്സുകാരിയുടെ ചിത്രം…
Read More » - 1 August
രാത്രി വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി
ആറാട്ടുപുഴ: രാത്രി ടാങ്കിൽ വെള്ളമടിച്ച് കയറ്റാൻ വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. തൃക്കുന്നപ്പുഴ പതിയാങ്കര വാട്ടർ ടാങ്കിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊട്ടന്റെ തറയിൽ…
Read More » - 1 August
ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ബ്രൗൺ ഷുഗറുമായി യുവാവ് പൊലീസ് പിടിയിൽ. ബർണശേരി സ്വദേശി ടി.കെ. ശ്രീരാഗിനെ(27)യാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read Also…
Read More »