KeralaLatest NewsNews

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി പിടിയിലായി. 666 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.

Read Also: കാറപകടത്തില്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി: യുവതിക്ക് ജീവപര്യന്തം തടവ്

അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനാണ് പിടിയിലായത്. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്‌സിൽ നിന്ന് സ്വർണ്ണചെയിനുകളും പരിശോധനയിൽ കണ്ടെടുത്തു.

Read Also: 17 തവണ തകർക്കപ്പെട്ടിട്ടും പുതുചൈതന്യത്തോടെ പുനരുദ്ധരിയ്ക്കപ്പെട്ട സോമനാഥ ക്ഷേത്ര വിശേഷങ്ങൾ: സൗരാഷ്ട്രയിലൂടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button