Kerala
- Aug- 2023 -5 August
സ്നേഹയുടെ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയിറക്കിയത് രണ്ട് തവണ: ഹൃദയാഘാതം വരുത്തി സ്വാഭാവികമരണമെന്ന് വരുത്തി തീർക്കാൻ ശ്രമം
പത്തനംതിട്ട: ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊല്ലാൻ അനുഷ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയിറക്കിയത് രണ്ട് തവണ. ഞരമ്പ് കിട്ടാത്തതിനാൽ വീണ്ടും ശ്രമിക്കുമ്പോഴാണ് യുവതിയുടെ അമ്മ അറിയിച്ചതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാർ…
Read More » - 5 August
നൊമ്പരമായി ആൻ മരിയ, കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെതുടർന്നാണ് ആൻമരിയ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം ഇരട്ടയാർ പള്ളിയിൽ…
Read More » - 5 August
നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന് സോജന്(19) എന്നിവരാണ് മരിച്ചത്. ചാലക്കുടി ഭാഗത്ത്…
Read More » - 5 August
ശമ്പളം നൽകാൻ 100 കോടി വേണം, ധനവകുപ്പിന് കത്തയച്ച് ഗതാഗത മന്ത്രി
ഓണത്തോടനുബന്ധിച്ച് ജീവനക്കാർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ വീണ്ടും തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി. ശമ്പളത്തിനായി 100 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് മന്ത്രി ആന്റണി…
Read More » - 5 August
മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടു: വിദ്യാർത്ഥികൾക്ക് പരിക്ക്, ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തില്‍പ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. വല്ലാർപാടം ഡിപി വേൾഡിന് മുൻവശമാണ് സംഭവം. എറണാകുളത്ത് നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വന്ന മറ്റൊരു വാഹനത്തിൽ…
Read More » - 5 August
ഓപ്പറേഷൻ ഇ-സേവ: അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ്
സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ നടത്തി വിജിലൻസ്. ഓപ്പറേഷൻ ഇ-സേവ എന്ന പേരിലാണ് 140 ഓളം അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി…
Read More » - 5 August
പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തിയത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ, പത്തനംതിട്ട സ്വദേശിയുൾപ്പെടെ 3പേർ പിടിയിൽ
തേനി: തമിഴ്നാട്ടിൽ ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ…
Read More » - 5 August
അതിർത്തി തർക്കം: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ
കൊച്ചി: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 5 August
വയനാട്ടിൽ കടുവാ സങ്കേതം സ്ഥാപിച്ചേക്കും! ജനങ്ങൾ വീണ്ടും ആശങ്കയിൽ
വയനാട്ടിൽ കടുവാ സങ്കേതം സ്ഥാപിക്കാനുള്ള നടപടികൾ വീണ്ടും ആരംഭിച്ച് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി. വയനാട്ടിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സുൽത്താൻബത്തേരിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
Read More » - 5 August
‘ഞാൻ സിപിഎം താലോലിക്കുന്ന വ്യക്തിയാണ്..’: നിഖില വിമൽ
കൊച്ചി: ബാലതാരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് നിഖില വിമൽ. പിന്നീട്, യുവതലമുറയിലെ നായികാ നിരയിലേക്ക് ഉയർന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.…
Read More » - 5 August
ദേശീയ പാതാ വികസനം, മുഖ്യമന്ത്രി പിണറായി വിജയന് നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ നിതിന്‍ ഗഡ്ഗരിയുടെ സ്വവസതിയില്‍ വച്ചാണ്…
Read More » - 5 August
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആദിത്യയുടെ പങ്കാളി ലഹരിക്ക് അടിമ
കോഴിക്കോട്: കോഴിക്കോട് സ്വദേശിനി ആദിത്യയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുഹൃത്ത് മുഹമ്മദ് അമലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനനാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.…
Read More » - 5 August
എല്ലാം ചെയ്തത് അരുണിനെ സ്വന്തമാക്കാൻ: പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: പ്രസവിച്ചു കിടക്കുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എയർ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെ കൊലപാതകം നടത്താനായിരുന്നു പ്രതി അനുഷ…
Read More » - 4 August
നഗ്ന വീഡിയോ കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി: സ്റ്റുഡിയോ ഉടമ അറസ്റ്റിൽ
തൃശൂർ: നഗ്ന വീഡിയോ കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. തൃശ്ശൂർ ആനക്കല്ല് സ്വദേശി അഭിലാഷ് (34) ആണ് അറസ്റ്റിലായത്. കാരമൽ വെഡിംഗ് എന്ന പേരിൽ…
Read More » - 4 August
സിപിഎം പ്രവർത്തകൻ അജയൻ വധക്കേസ്: ഏഴ് പ്രതികളെ വെറുതെ വിട്ടു
കണ്ണൂർ: സിപിഎം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടു. പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്.…
Read More » - 4 August
വീട്ടിൽ ക്ലീനിംഗിനെത്തി സ്വർണ്ണവും വജ്രവും കവർന്നെടുത്തു: യുവതി അറസ്റ്റിൽ
മലപ്പുറം: വീട് ക്ലീൻ ചെയ്യാനെത്തി വജ്രവും സ്വർണ്ണവും കവർന്നെടുത്ത യുവതി അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. തലശേരിയിലെ വീട്ടിൽ നിന്നും അഞ്ച്…
Read More » - 4 August
വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാം: ഇതാ ഒരുസുവർണാവസരം
തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാൻ ഇതാ ഒരുസുവർണാവസരം. കെഎസ്ഇബിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ…
Read More » - 4 August
‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതായി സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. ജൂറി അംഗങ്ങളുടെ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവ് സഹിതമാണ്…
Read More » - 4 August
വേലിയെ ചൊല്ലി തർക്കം: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ
കൊച്ചി: വേലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസികളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബിയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പട്ടണം…
Read More » - 4 August
പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു: ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: പ്രസവിച്ചു കിടക്കുന്ന യുവതിയെ ആശുപത്രിക്കുള്ളിൽ കൊല്ലാൻ ശ്രമിച്ചു. പത്തനംതിട്ടയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിലായി. പത്തനംതിട്ട പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന…
Read More » - 4 August
വാക്സിൻ, പ്രതിരോധ കുത്തിവെപ്പ് ഊർജിതപ്പെടുത്തൽ: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ…
Read More » - 4 August
പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന
പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന. പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായി അഫ്സാന പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും…
Read More » - 4 August
രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറി: രാഹുലിനെ ഇനി തോൽപ്പിക്കാനാകില്ലെന്ന് എകെ ആന്റണി
തിരുവനന്തപുരം: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സുപ്രീംകോടതി വിധിയിലൂടെ രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറിയെന്ന്…
Read More » - 4 August
ക്ഷേമ പെൻഷൻ വിതരണം: തുക അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുൻപ് നടക്കും. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി…
Read More » - 4 August
10, 12 വയസുള്ള സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം: മുന്‍ സൈനികന് അറസ്റ്റില്‍
ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്.
Read More »