Kerala
- Aug- 2023 -4 August
വീട്ടിൽ ക്ലീനിംഗിനെത്തി സ്വർണ്ണവും വജ്രവും കവർന്നെടുത്തു: യുവതി അറസ്റ്റിൽ
മലപ്പുറം: വീട് ക്ലീൻ ചെയ്യാനെത്തി വജ്രവും സ്വർണ്ണവും കവർന്നെടുത്ത യുവതി അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. തലശേരിയിലെ വീട്ടിൽ നിന്നും അഞ്ച്…
Read More » - 4 August
വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാം: ഇതാ ഒരുസുവർണാവസരം
തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാൻ ഇതാ ഒരുസുവർണാവസരം. കെഎസ്ഇബിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ…
Read More » - 4 August
‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതായി സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. ജൂറി അംഗങ്ങളുടെ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവ് സഹിതമാണ്…
Read More » - 4 August
വേലിയെ ചൊല്ലി തർക്കം: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ
കൊച്ചി: വേലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസികളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബിയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പട്ടണം…
Read More » - 4 August
പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു: ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: പ്രസവിച്ചു കിടക്കുന്ന യുവതിയെ ആശുപത്രിക്കുള്ളിൽ കൊല്ലാൻ ശ്രമിച്ചു. പത്തനംതിട്ടയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിലായി. പത്തനംതിട്ട പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന…
Read More » - 4 August
വാക്സിൻ, പ്രതിരോധ കുത്തിവെപ്പ് ഊർജിതപ്പെടുത്തൽ: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ…
Read More » - 4 August
പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന
പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന. പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായി അഫ്സാന പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും…
Read More » - 4 August
രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറി: രാഹുലിനെ ഇനി തോൽപ്പിക്കാനാകില്ലെന്ന് എകെ ആന്റണി
തിരുവനന്തപുരം: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സുപ്രീംകോടതി വിധിയിലൂടെ രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറിയെന്ന്…
Read More » - 4 August
ക്ഷേമ പെൻഷൻ വിതരണം: തുക അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുൻപ് നടക്കും. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി…
Read More » - 4 August
10, 12 വയസുള്ള സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം: മുന്‍ സൈനികന് അറസ്റ്റില്‍
ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്.
Read More » - 4 August
ഇന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ഗീയത ഉയരുമ്പോള്‍ കേരളം മാത്രം ഒരുമയുടെ പ്രതീകമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷത്തിന്റെ പുക ഉയരുമ്പോള്‍ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാംസ്കാരിക വൈവിധ്യത്തിന് നേരെ ഇപ്പോള്‍ രാജ്യമെങ്ങും കടുത്ത…
Read More » - 4 August
ബാറിൽ പോകാൻ ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് കൊല്ലാൻ ശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഗാന്ധിനഗർ: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത്തിനെയാണ് (34)…
Read More » - 4 August
പൊതുവിപണിയിൽ നിന്നും 5 രൂപ വില കുറവിൽ 5 ഉത്പന്നങ്ങൾ: സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.…
Read More » - 4 August
പൂവാറിൽ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു: മുൻ സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: പൂവാറിൽ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. ഷാജി (56) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന…
Read More » - 4 August
മിത്തിസം വകുപ്പ് മന്ത്രി, മിത്തിസം മണി പ്രയോഗങ്ങള്‍ പിന്‍വലിച്ച് സലിം കുമാര്‍ മാപ്പ് പറയണം: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. മിത്ത് മന്ത്രിയെന്ന പരാമര്‍ശത്തിലൂടെ നടന് മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തേയും…
Read More » - 4 August
വീര സവർക്കറുടേതല്ല, ആരുടെ കൊച്ചുമകൻ കേസ് കൊടുത്താലും നിയമത്തിന് മുമ്പിൽ പ്രസക്തിയില്ല: വിഡി സതീശൻ
തിരുവനന്തപുരം: വീര സവർക്കറുടേതല്ല, ആരുടെ കൊച്ചുമകൻ കേസ് കൊടുത്താലും നിയമത്തിന് മുമ്പിൽ പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വീരസവർക്കർ എന്നത് സംഘപരിവാർ ഉപയോഗിക്കുന്ന വാക്കാണെന്നും ഗുജറാത്ത് ഹൈക്കോടതിയിലെ…
Read More » - 4 August
ഗണപതി മിത്തല്ല എന്ന് രാവിലെ പറഞ്ഞിട്ടില്ല എന്ന് ഒന്നൂടെ പറഞ്ഞാലോ? എം വി ഗോവിന്ദന് നേരെ പരിഹാസവുമായി റെജിമോൻ
ഗണപതി മിത്താണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല എന്ന് താത്വിക നിലപാട് എടുത്ത് പെരുന്നയിലെ പോപ്പിനോട് സന്ധി ചെയ്ത് വാർത്തയിൽ നിറഞ്ഞു നിന്നു
Read More » - 4 August
ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി: ഷംസീറിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിശ്വാസം വേറെ ശാസ്ത്രം വേറെ എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും…
Read More » - 4 August
ദേശീയ പാതാ വികസനം, കേരളത്തിന്റെ 25% വിഹിതം ഒഴിവാക്കണമെന്ന് നിതിന്‍ ഗഡ്കരിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സൂചന
ന്യൂഡല്‍ഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ നിതിന്‍ ഗഡ്ഗരിയുടെ സ്വവസതിയില്‍ വച്ചാണ്…
Read More » - 4 August
കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി: യുവാവിന്റെ വിരൽ അറ്റു തൂങ്ങി
കോവളം: വിഴിഞ്ഞത്ത് കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി യുവാവിന്റ കൈ അറ്റു തൂങ്ങി. നെയ്യാറ്റിൻകര പഴയകട ഹരിജൻ കോളനി സ്വദേശി മനു എന്ന അരുണിന്റെ (31) വലതുകൈയാണ് കോൺക്രീറ്റ്…
Read More » - 4 August
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫ്യുവൽ സബ്സിഡി എന്ന പേരിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫ്യുവൽ സബ്സിഡി എന്ന പേരിൽ സോഷ്യൽ മീഡിയ വഴി വ്യാജ ലിങ്ക് പ്രചരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. യാതൊരു കാരണവശാലും…
Read More » - 4 August
ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്ടപരിഹാരം നൽകണം: നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഇതിനായി സമഗ്ര പദ്ധതിക്കു രൂപ നൽകുകയോ അല്ലെങ്കിൽ നിലവിലുള്ള നഷ്ടപരിഹാര പദ്ധതിയിൽ ഭേദഗതി വരുത്തുകയോ…
Read More » - 4 August
എണ്ണായിരത്തോളം വിദ്യാർത്ഥികൾ ക്യാനഡയിലേയ്ക്ക്!! ഇതിന്റെ ഭവിഷ്യത്ത് കേരളത്തിന്റെ സമ്പൂർണ്ണ തകർച്ച: പി സി ജോർജ്
അതിലുമൊക്കെ പ്രാധാന്യം കൊടുത്തു നമ്മൾ ചർച്ച ചെയ്യേണ്ട ഒരു വിഷയം ഇവിടെ ഉണ്ട് .
Read More » - 4 August
റിട്ട. എസ്ഐയുടെ വീടിനുനേരേ ആക്രമണം: ജനല്‍ച്ചില്ലുകളും കാറും ബൈക്കും അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ റിട്ട. എസ്ഐയുടെ വീടിനുനേരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. റിട്ട. എസ്ഐ അനില്‍കുമാറിന്റെ അമരവിളയിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍…
Read More » - 4 August
ഷംസീർ ശാസ്ത്രത്തിന്റെ മറപിടിച്ച് വിശ്വാസ സമൂഹത്തെ ബോധപൂർവ്വം അവഹേളിച്ചു: ജോൺ ഡിറ്റോ
ആലപ്പുഴ: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ.…
Read More »