Kerala
- Sep- 2023 -8 September
ഇനിയും മഴ തുടരും: അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…
Read More » - 8 September
സമ്പൂർണ സാക്ഷരതയ്ക്ക് ശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സമ്പൂർണ സാക്ഷരതയ്ക്കു ശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലോക സാക്ഷരതാ ദിനാഘോഷങ്ങളുടെ…
Read More » - 8 September
ഭക്ഷണം കഴിച്ചശേഷം കുറച്ച് പെരുംജീരകം കഴിക്കുന്നത് എന്തിനു? അറിയാം ഗുണങ്ങൾ
ജീരകം ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കുകയും ചെയ്യും
Read More » - 8 September
ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പബ്ലിക് ഹിയറിംഗ്: ഉദ്ഘാടനം നിർവ്വഹിക്കാൻ സജി ചെറിയാൻ
തിരുവനന്തപുരം: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബർ 11ന് രാവിലെ 10 മുതൽ…
Read More » - 8 September
മോന്സണ് മാവുങ്കലിന് വഴി വിട്ട സഹായം, ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ…
Read More » - 8 September
ആലുവയിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി; ക്രിസ്റ്റലിന്റെ കൈവശമുള്ള ഫോണുകളിൽ നിറയെ അശ്ളീല വീഡിയോകൾ
കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂർ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റർ…
Read More » - 8 September
ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി അപമാനിച്ച പിണറായി വിജയന് കേരള സമൂഹത്തോട് മാപ്പ് പറയണം: രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഉമ്മന്‍ചാണ്ടിയെ ക്രൂരമായി അപമാനിച്ച പിണറായി വിജയന് കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും…
Read More » - 8 September
ആലുവയിലെ പീഡനം: പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ച ചുമട്ടു തൊഴിലാളികളെ അഭിനന്ദിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: ആലുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ച ചുമട്ടു തൊഴിലാളികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിഐടിയു ബൈപ്പാസ്…
Read More » - 8 September
പുതുപ്പള്ളി സഹതാപമർഹിക്കുന്നു, അത്രയ്ക്ക് മിടുക്കനായിരുന്നു; തോൽവിക്ക് പിന്നാലെ ജെയ്ക്കിനെ ആശ്വസിപ്പിക്കുന്ന പോസ്റ്റുകൾ
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന് ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസും നേര്‍ക്കുനേര്‍…
Read More » - 8 September
രാമന്റെ പുത്രന് സംഘപുത്രന്മാര് വോട്ട് നല്കി: ചാണ്ടി ഉമ്മന്റെ വിജയത്തെക്കുറിച്ച് എം.ബി രാജേഷ്
53 വര്‍ഷമായി യു.ഡി.എഫ് ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി
Read More » - 8 September
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45-ന് കുന്ദമംഗലം മുറിയനാലില്‍ ആയിരുന്നു സംഭവം. Read Also : ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക്…
Read More » - 8 September
ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് കറക്കം: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ്(31) ആണ് അറസ്റ്റിലായത്. ആലാ സ്വദേശി സുനീഷിന്റെ…
Read More » - 8 September
പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ്…
Read More » - 8 September
വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു
അഞ്ചല്‍: വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരുടെ…
Read More » - 8 September
രാവിലെ എഴുന്നേറ്റാൽ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ നിർബന്ധമായും നിർത്തണം, ഇല്ലെങ്കിൽ അപകടമാണ്
രാവിലെ എഴുന്നേൽക്കുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. സുപ്രഭാതത്തിൽ എഴുന്നേറ്റാൽ അന്നത്തെ ദിവസം ഉന്മേഷം ഉണ്ടാകും. നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. അതിരാവിലെ എഴുന്നേൽക്കുക എന്ന് പറയുന്നത് പോലെ…
Read More » - 8 September
കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന്, കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച…
Read More » - 8 September
ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി: ചാണ്ടി ഉമ്മന്‍ അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി
ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി: ചാണ്ടി ഉമ്മന്‍ അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി
Read More » - 8 September
വോട്ടർമാരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു: എൽഡിഎഫ് ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിച്ചുവെന്ന് ജെയ്ക്ക്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാമെന്നും അദ്ദേഹം…
Read More » - 8 September
യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് ലാത്തി വീശി
3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം
Read More » - 8 September
വളർത്തുകോഴികൾ പുരയിടത്തിൽ കയറി: വീട്ടമ്മമാർ തമ്മിൽ സംഘട്ടനം, ഒരാളുടെ കൈയൊടിഞ്ഞു
അഞ്ചൽ: വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘട്ടനം. സംഘട്ടനത്തിനിടെ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻത്തോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്.…
Read More » - 8 September
ബിജെപിയും കോണ്‍ഗ്രസും കൈക്കോര്‍ത്തു; പഴയ ക്യാപ്സ്യൂള്‍ ഇറക്കി ജെയ്ക്.സി.തോമസ്
കോട്ടയം: പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജനവിധി മാനിക്കുന്നു. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല. 42,425 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍…
Read More » - 8 September
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസ്: പ്രതികൾ പിടിയിൽ
ചേർത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച്ചിറ വീട്ടിൽ സുജിത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല…
Read More » - 8 September
സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം…
Read More » - 8 September
നെയ്യ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ചൂടാക്കാതെ ഒരിക്കലും ഉപയോഗിക്കരുത്, മുന്നറിയിപ്പ്
വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് അത്ര നല്ലതല്ല.
Read More » - 8 September
റെയിൽവേയുടെ പാറ മോഷ്ടിച്ചുകടത്തി: രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: പാത ഇരട്ടപ്പിക്കലിന് റെയിൽവേ എത്തിച്ച പാറ മോഷ്ടിച്ചു കടത്തിയ രണ്ടംഗസംഘത്തെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പിടികൂടി. നെയ്യാറ്റിൻകര നടൂർകൊല്ല മാങ്കോട്ടുകോണം സാം നിവാസിൽ സാമ്രാജ്…
Read More »