Kerala
- Aug- 2023 -20 August
‘ഫോട്ടോ എടുക്കുന്നതിനിടയിൽ ആരാധിക പിൻഭാഗത്ത് പിടിച്ചു ഞെരിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന’: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിളങ്ങി നിൽക്കുന്ന ദുൽഖർ ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമാ ലോകത്ത് തന്റേതായ…
Read More » - 20 August
നോ പറയുന്നവരെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് തുറന്നു പറയുന്നവരെയും ആളുകൾക്ക് പേടിയാണ്: സാധിക
കൊച്ചി: സിനിമയിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ഇതോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അഭിനയ രംഗത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് സാധിക…
Read More » - 20 August
‘ഇത് എന്റെ ജീവിതം, നിങ്ങൾ സ്വന്തംകാര്യം നോക്കൂ’: വിമർശനങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദർ
കൊച്ചി: സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന ആളാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. വിവാഹിതനായിരിക്കെ…
Read More » - 19 August
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു: അനുവദിച്ചത് 1762 കോടി
തിരുവനന്തപുരം: ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ്…
Read More » - 19 August
നടി അമൃതയുടെ മകൾ മരിച്ചു, അമൃതസുരേഷിന്റെയും മകളുടെയും ചിത്രം സഹിതം വാർത്ത: വിമർശിച്ച് അഭിരാമി
വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ട്, ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയി
Read More » - 19 August
സീറ്റിൽ നിന്നും മാറി ഇരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം: വനിതാ ടിടിഇയെ ആക്രമിച്ച് യാത്രക്കാരൻ
കോഴിക്കോട്: വനിതാ ടിടിഇയ്ക്ക് നേരെ ആക്രമണം നടത്തി യാത്രക്കാരൻ. സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് വനിതാ ടിടിഇയ്ക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. പാലക്കാട്…
Read More » - 19 August
‘ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് മോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്’:എം.എ ബേബി
ന്യൂഡൽഹി; സുർജിത്ത് ഭവനിലെ പൊലീസ് നടപടിയെ അപലപിച്ചും ഡൽഹി പൊലീസിനെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചും എം.എ ബേബി രംഗത്ത്. സുർജിത് ഭവനിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം…
Read More » - 19 August
ലോണെടുത്ത പണത്തെ ചൊല്ലി തർക്കം: പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍
ആലപ്പുഴ: വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി അറസ്റ്റില്‍. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ(29) ആണ് അറസ്റ്റ്…
Read More » - 19 August
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം ഒരുക്കുന്നത് രമേഷ് പിഷാരടി
നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്
Read More » - 19 August
വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മരപ്പണിക്ക്, ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന: രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. നല്ലളം സ്വദേശികളായ എം.പി.അബ്ദുള്‍ റൗഫ്(29), കെ.ടി. മുഹമ്മദ് ദില്‍ഷാദ്(22) എന്നിവരാണ് എംഡിഎംഎയുമായി…
Read More » - 19 August
കേരളത്തിൽ പിണറായി വിജയന്റെയും വിഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 19 August
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിയ്ക്ക് 16വര്‍ഷം കഠിന തടവും പിഴയും
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 16വര്‍ഷം കഠിന തടവും 35000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനെയാണ്…
Read More » - 19 August
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: മലയാളി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം
വിരാജ്പേട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. അമ്മത്തി കനറാ ബാങ്ക് ഉദ്യോഗസ്ഥ തൃശൂർ സ്വദേശി അമൃതയാണ് (24) മരിച്ചത്. Read Also : യുവി…
Read More » - 19 August
താറാവ് വളർത്തൽ എന്ന വ്യാജേന മയക്കുമരുന്ന് കച്ചവടം: ഒരാൾ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ താറാവ് വളർത്തൽ എന്ന വ്യാജേന മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് എക്സൈസ് പിടിയിലായി. പാലാരിവട്ടം വെണ്ണലപ്പാറ സ്വദേശി അൻസാർ (അക്കു) എന്നയാളാണ് അറസ്റ്റിലായത്. 5.5…
Read More » - 19 August
ആന്റിബയോട്ടിക് അമിത ഉപയോഗം തടയാൻ രാജ്യത്താദ്യമായി എഎംആർ കമ്മിറ്റികൾക്ക് മാർഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾക്കുള്ള എസ്ഒപി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 19 August
സിഎംആർഎൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്സ് വെട്ടിച്ചു: വീണ വിജയനെതിരെ ആരോപണവുമായി മാത്യു കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. സേവനങ്ങൾക്കായി സിഎംആർഎൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്സ് വീണ വിജയന്റെ…
Read More » - 19 August
അനധികൃത ബോട്ട് സർവിസ്: ഏഴ് ഹൗസ്ബോട്ട് പിടിച്ചെടുത്തു, 1,20,000 രൂപ പിഴ
ആലപ്പുഴ: അനധികൃതമായി സർവിസ് നടത്തിയ ഏഴ് ബോട്ടുകൾ പിടിച്ചെടുത്തു. 1,20,000 രൂപയാണ് പിഴ ചുമത്തിയത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പൊലീസ്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് എന്നിവർ…
Read More » - 19 August
കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം. താമരശ്ശേരിയിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം, സ്വകാര്യ ബസും…
Read More » - 19 August
ഫയലുകളിൽ തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ്: നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: ഫയലുകളിൽ സമയാസമയം തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ പ്രത്യേക ഡ്രൈവ് നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയിൽ ഫയലുകൾ…
Read More » - 19 August
പാലക്കാട് ലക്ഷങ്ങളുടെ കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പിടിയിൽ
പാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട് പൊലീസ് പിടിയിൽ. ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More » - 19 August
പോത്ത് വിരണ്ടോടി: രണ്ടു പേർക്ക് കുത്തേറ്റു
കോട്ടയം: വെട്ടാൻ കൊണ്ടു വന്ന പോത്തുകൾ വിരണ്ടോടി. കോട്ടയം പ്രവിത്താനത്താണ് സംഭവം. രണ്ടു പേരെ പോത്ത് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ തുടങ്ങിയവർക്കാണ്…
Read More » - 19 August
14 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
പള്ളുരുത്തി: 14 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കണ്ണമാലി മാനാശ്ശേരി നെടിയോടിൽ വീട്ടിൽ ജസ്റ്റിനാണ് (46) അറസ്റ്റിലായത്. കണ്ണമാലി പൊലീസാണ് പ്രതിയെ…
Read More » - 19 August
ഷാപ്പ് മാനേജരെ ആക്രമിച്ച് മോഷണം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു: യുവാവ് പിടിയിൽ
മണിമല: ഷാപ്പ് മാനേജരെ ആക്രമിച്ച് സ്വർണവും പണവും കവരുകയും ചോദിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കരിക്കാട്ടൂർ കളക്കാലിൽ വീട്ടിൽ കെ.ജി. മാത്യുവിനെ(35)യാണ്…
Read More » - 19 August
നിങ്ങളുടെ മുന്നില്‍ വന്നു ആരെങ്കിലും കരഞ്ഞോ? ഒരുപാട് സ്ത്രീകളെ കരയിപ്പിച്ചുവെന്ന കമന്റിന് മറുപടിയുമായി ഗോപി സുന്ദർ
'ആരുടെയും വായ മുടി കെട്ടാൻ സാധിക്കില്ല. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ.
Read More » - 19 August
ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഏലക്കായ മോഷ്ടിച്ചതായി പരാതി
നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് നാല് ചാക്ക് ഏലക്കായ മോഷണം പോയി. ചെമ്മണ്ണാറിൽ നിന്ന് കുമളിയിലേക്ക് കൊണ്ടുപോയ ഏലക്കായയാണ് പിന്നാലെ എത്തിയ വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി…
Read More »