Kerala
- Feb- 2016 -7 February
രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യ മാഫിയയെ കൂട്ടുപിടിക്കുന്നു: വി.എം.സുധീരന്
തിരുവനന്തപുരം: രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യലോബിയെ കൂട്ടു പിടിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ഇത് അവരുടെ ജനകീയ അടിത്തറ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത്…
Read More » - 7 February
സോളാര്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണം: കുമ്മനം
പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സമഗ്ര അന്വേഷണം നടത്താന്‍ കേരളത്തിലെ ഏജന്‍സികള്‍ക്ക് കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍…
Read More » - 6 February
ആര് എസ് എസ് ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക്
ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ആര് എസ് എസ് തയ്യാറെടുക്കുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു…
Read More » - 6 February
തന്റെ ഭാര്യയുടെ കൊലപാതകത്തില്‍ സരിതയ്ക്ക് പങ്ക് – ബിജു രാധാകൃഷ്ണന്
കൊച്ചി: തന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിത എസ്.നായര്‍ക്കും പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണന്. സരിതയ്ക്കു കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ബിജു സോളാര്‍ കമ്മീഷന് മൊഴി നല്കി.…
Read More » - 6 February
ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയെ സമീപിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്…
Read More » - 6 February
കെ. ബാബുവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി : ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സിന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ബാര്‍ ലൈസന്‍സ് ഫീ…
Read More » - 6 February
ടിടിഇയെ ആക്രമിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്രമമുറി നടത്തിപ്പ് കരാറിനെടുത്ത വിനു കോശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 February
കാരായി രാജൻ രാജിവെച്ചു
കണ്ണൂര്‍: കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കണ്ണൂരിൽ പ്രവേശിക്കാൻ അനുമതി ഇല്ലാത്തതും കോടതി വിധി എതിരായതിനാൽ ദിനം ദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ…
Read More » - 6 February
കുഞ്ഞു മകളുടെ മുഖം ഒരുനോക്കു കാണാതെ സുധീഷ് യാത്രയായി..
സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച കൊല്ലം സ്വദേശി സുധീഷിനു ആദരാഞ്ജലികൾ ന്യൂഡല്‍ഹി; കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് സുധീഷ് സിയാച്ചിനിലെ ഹിമപാതത്തിൽ പെട്ട് മരിക്കുമ്പോൾ ഒരു…
Read More » - 6 February
പിണറായി വിജയന് നയിക്കുന്ന നവകേരള യാത്ര മുണ്ടക്കയത്ത്
മുണ്ടക്കയം: മതനിരപേക്ഷ, അഴിമിതമുക്ത വികസിത കേരളം എന്ന സന്ദേശവുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് മുണ്ടക്കയത്ത് ആവേശോജ്ജ്വല സ്വീകരണം.…
Read More » - 6 February
സി.പി.എം 10 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം ആര് പറഞ്ഞിട്ട്? സരിത വെളിപ്പെടുത്തുന്നു
കൊച്ചി: സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടെന്ന് സരിത എസ് നായര്‍. ഇ പി ജയരാജന്റെ പേരു പറഞ്ഞ്…
Read More » - 6 February
കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം
കോഴിക്കോട് : കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. നഗരത്തിലെ മാവൂര്‍ റോഡില്‍ അരയിടത്ത് പാലം ഓവര്‍ ബ്രിഡ്ജിന് സമീപമാണ് മൂന്ന് ബസ് ഉള്‍പ്പെടെയുള്ള ഏഴ്…
Read More » - 6 February
ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം : ബീഹാറിലെ പീഡനക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയില്‍. അനര്ജിത്ത് ദാസിനെ (31)യാണ് കമ്മീഷണറുടെ സ്ക്വാഡിലെ എ.സി. റഷീദ് ഇന്നലെ പിടികൂടിയത്. ബീഹാറില്‍…
Read More » - 6 February
നഗ്നദൃശ്യ പ്രചാരണം: ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത
കൊച്ചി:തന്റെ വീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ചില പ്രമുഖരുടെ പേരുകളും ഉണ്ടായിരുന്നു. എന്നാല്‍…
Read More » - 6 February
മാധ്യമങ്ങളെ ഒഴിവാക്കി സരിതയെ ബിജുരാധാകൃഷ്ണന് വിസ്തരിക്കും
കൊച്ചി: ബിജു രാധാകൃഷ്ണന് ക്രോസ് വിസ്താരം നടത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന സരിതയുടെ ആവശ്യം സോളാര്‍ കമ്മീഷന് അംഗീകരിച്ചു. വിസ്താരം ഉച്ചയ്ക്ക് ശേഷം കമ്മീഷന് ചേംബറില്‍ വച്ച് രഹസ്യമായി…
Read More » - 6 February
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ല : എ.കെ ആന്റണി
കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ…
Read More » - 6 February
പിണറായി പ്രസംഗം തുടങ്ങിയപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു
അടിമാലി : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നവ കേരള മാര്‍ച്ചില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞു. ഇന്നലെ അടിമാലിയില്‍ നടന്ന…
Read More » - 6 February
സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും
കൊച്ചി : സോളാര്‍ കമ്മിഷനു മുന്‍പാകെ തെളിവുകളോടു കൂടിയ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് പ്രതി ബിജുരാധാകൃഷ്ണന്. വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുക. സോളര്‍ കമ്മിഷനു മുന്പില് ഹാജരാകാന്‍…
Read More » - 6 February
മംഗള എക്സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി
ഷൊര്‍ണ്ണൂര്‍: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗളാ എക്സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍, ജിനു എന്നിവരാണ് കവര്ച്ചയ്ക്കിരകളായത്. ഇവരെ ട്രെയിനില്‍ അബോധാവസ്ഥയില്‍…
Read More » - 6 February
സിക വൈറസ്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും സിക വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. സിക വൈറസ് ബാധയുള്ള 22 രാജ്യങ്ങളില്‍ നിന്നും വരുന്ന…
Read More » - 6 February
കമ്പിപ്പാരയുമായി പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ സി.പി.എം നേതാവ് അറസ്റ്റില്‍
തൃക്കരിപ്പൂര്‍ : പ്രവാസി മലയാളിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്ക് ശ്രമിച്ചു സി.സി.ടി.വിയില്‍ കുടുങ്ങിയ സി.പി.എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സി പി എം മെട്ടമ്മല്‍ മുന്‍…
Read More » - 5 February
പടക്കംപൊട്ടി : ഉണര്‍ത്ത് യാത്രയുടെ വേദി കത്തി നശിച്ചു
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് നയിക്കുന്ന ഉണര്‍ത്തു യാത്രയുടെ വേദിയ്ക്ക് പടക്കം പൊട്ടി തീപിടിച്ചു. കിളിമാനൂരില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിളിമാനൂര്‍…
Read More » - 5 February
വി. എസിന് പരോക്ഷ മറുപടിയുമായി ഡി ജി പി
തിരുവനന്തപുരം: തന്നെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാന്ദന് പരോക്ഷ മറുപടിയുമായി ഡി ജി പി ടി. പി സെന്‍കുമാര്‍. 1990 മുതലുള്ള കൊലപാതകങ്ങളുടെ കണക്ക്…
Read More » - 5 February
പാലക്കാട്ട് മായം കലര്‍ത്തിയ അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി
പാലക്കാട്: നൂറണിയില്‍ കൃത്രിമ വസ്തുക്കളുപയോഗിച്ച് ചായപ്പൊടി ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മായം ചേര്‍ത്ത അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ്…
Read More » - 5 February
അച്ഛന്റെ പ്രായമുള്ള ആര്യാടന് മോശമായി പെരുമാറി- സരിത എസ് നായര്‍
കൊച്ചി: മന്ത്രി ആര്യാടന് മുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന് നല്കിയ മുദ്രവച്ചകത്തില് പരാമര്‍ശം. തന്റെ കമ്പനിയുടെ ആവശ്യത്തിനായി പലമന്ത്രിമാരുമായും കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും ഇടപഴകേണ്ടി…
Read More »