Kerala
- Apr- 2016 -1 April
70 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി
തിരുവനന്തപുരം: എഴുപതിലധികം സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായതായി സൂചന. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക നാളെത്തന്നെ പ്രഖ്യാപിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം…
Read More » - 1 April
കേരളം ആര് നേടും? ടൈംസ് നൌ സര്‍വേ പുറത്ത്
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശിയ ചാനലായ ടൈംസ് നൌ നടത്തിയ അഭിപ്രായ സര്‍വേ ഫലം പുറത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) 86 സീറ്റുകള്‍…
Read More » - 1 April
ഫ്ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍
തൃശൂര്‍: മുഖ്യപ്രതി റഷീദ് അയ്യന്തോള്‍ ഫ്ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. റഷീദ് പൊലീസിന് മൊഴി നല്‍കിയത് കൊല്ലപ്പെട്ട സതീശനെ ക്രൂരമായി മര്‍ദിക്കുമ്പോള്‍ കെപിസിസി മുന്‍ സെക്രട്ടറി…
Read More » - 1 April
നികേഷിന് അറസ്റ്റ് വാറന്റ് : നികേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കൊച്ചി: തൊഴിലാളികള്‍ക്കായി തൊഴിലുടമ നല്‍കേണ്ട പ്രോവിഡണ്ട് ഫണ്ട് വിഹിതം അടച്ചില്ലെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡി എം.വി. നികേഷ് കുമാറിന് അറസ്റ്റ് വാറന്റ് . നികേഷ് ഇതിനെതിരെ…
Read More » - 1 April
കലാലയത്തിന്റെ സര്ഗ്ഗത്മകതയ്ക്ക് പ്രകാശമായി സ്വന്തം രാധേച്ചി
അനുകരണീയമായ ഒരു മഹത്കര്മ്മത്തിലൂടെ ശ്രീ ഗുരുവായൂരപ്പന് കോളേജിലെ കുട്ടികള്‍ മാതൃകയായി. കലാലയത്തിന്റെ ഈ വര്‍ഷത്തെ മാഗസിന് പ്രകാശനം ചെയ്തത് പുറത്തുനിന്നു വന്ന ഒരു വിശിഷ്ടാതിഥിയല്ല.കലാലയത്തിന്റെ സ്വന്തം രാധേച്ചിയാണ്.കാന്റീനില്‍…
Read More » - 1 April
വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്
ഇടുക്കി : ഇടുക്കി വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്. പട്ടയത്തില്‍ സര്‍വേ നമ്പര്‍ മാറ്റാന്‍ കളക്ടര്‍ക്ക് റവന്യൂവകുപ്പിന്റെ ഉത്തരവ്. സംശയം പ്രകടിപ്പിച്ച് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് കത്തെഴുതി.പട്ടയത്തില്‍…
Read More » - 1 April
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വീണ്ടും വിശദീകരണവുമായി ലോകായുക്ത
പാറ്റൂര്‍ കേസില്‍ ഇന്ന് മിക്കപത്രങ്ങളിലും വന്ന വാര്‍ത്ത വസ്തുതാപരമായി ശരിയല്ല എന്ന വിശദീകരണവുമായി വാര്‍ത്താകുറിപ്പ്. കേരളാ ലോകായുക്ത പയസ് സി കുര്യാക്കോസ് പാറ്റൂര്‍ കേസില്‍ ആരേയും കുറ്റവിമുക്തനാക്കിക്കൊണ്ട്…
Read More » - 1 April
യു.ഡി.എഫ് വഞ്ചിച്ചുവെന്ന് ജോണി നെല്ലൂര്‍
യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. യു.ഡി.എഫ് കൂടെ കൊണ്ട് നടന്ന് വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് ജെ. പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ ആരോപിച്ചു
Read More » - 1 April
ഗൌരിയമ്മയെ സ്വാഗതം ചെയ്തും അഞ്ചു സീറ്റ് വാഗ്ദാനം ചെയ്തും എന്‍ ഡി എ: ഇടത്തോട്ടടുപ്പിയ്ക്കാന് തീവ്രശ്രമങ്ങളുമായി എല്‍ ഡി എഫ്
ജെ എസ് എസിന് അഞ്ചു സീറ്റുകള്‍ വാഗ്ദാനം ചെയ്ത് ബി ജെ പി നേതൃത്വം.ഗൌരിയമ്മ-രാജന് ബാബു വിഭാഗങ്ങള്‍ ലയിച്ചാല്‍ അഞ്ചു സീറ്റുകള്‍ നല്കി ജെ എസ് എസിന്റെ…
Read More » - 1 April
ചൂടിനെ അതിജീവിച്ച് പാല് കേട്കൂടാതെ സൂക്ഷിക്കാന്‍ ചെയ്യേണ്ടത്
കൊല്ലം : അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മില്‍മാ പാല് വാങ്ങുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. മില്‍മയുടെ അംഗീകൃത ഏജന്റില്‍ നിന്നുമാത്രം പാല്…
Read More » - 1 April
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും തീരുമാനിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്ല്യനിര്‍ണ്ണയം ഇന്നുമുതല്‍ 16 വരെ. സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി 11,059 അദ്ധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 1000 പേരുടെ റിസര്‍വ് പട്ടികയും…
Read More » - 1 April
പാറ്റൂര്‍ ഭൂമി ആരോപണം:ലോകായുക്തയുടെ ഉത്തരവ് വ്യക്തമാക്കുന്നത്
പാറ്റൂർ ഭൂമി കേസിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ലോകായുക്ത. സ്വകാര്യഭൂമിയിൽ നിന്ന് സ്വീവറേജ് പൈപ്പ് ലൈൻ മാറ്റിയിടാൻ നടപടിയെടുത്തതിന്റെ ചീഫ്…
Read More » - 1 April
അസിഹുഷ്ണുതയ്ക്കെതിരെ ജാഗ്രത വേണമെന്ന് കാന്തപുരം
അസഹിഷ്ണുതയെ ജാഗ്രതയോടെ കരുതണമെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും കാന്തപുരം മുസലിയാര്‍.വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതാമാനോഭാവത്തെ ഭയപ്പെടേണ്ടതുണ്ടെന്നും വിവേകത്തോടെ പ്രവര്‍ത്തിയ്ക്കണമെന്നും മുസലിയാര്‍ പറഞ്ഞു. മുസ്ലീം ജമാ അത്ത് ഭാരവാഹികള്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍…
Read More » - 1 April
101 തവണ സ്വന്തം ശരീരത്തിലൂടെ ജീപ്പ് കയറ്റിയിറക്കി ഗിന്നസിലേയ്ക്ക്
ശരീരത്തിലൂടെ 101 തവണ ജീപ്പ് കയറ്റിയിറക്കി ലോക റെക്കോഡ് തിരുത്തിക്കുറിക്കാന്‍ ഒരുങ്ങുകയാണ് റോജി ആന്റണി. വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച…
Read More » - Mar- 2016 -31 March
പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ ഏറ്റെടുത്തു
കൊച്ചി: പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ. ഏറ്റെടുത്തു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു, 2012 ഫിബ്രവരി 12-ന് രാത്രിയാണ് ബി.ജെ.പി. പ്രവര്‍ത്തകനായ മനോജിനെ വീടാക്രമിച്ച്…
Read More » - 31 March
വീണ്ടും വിരാട് ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍
മുംബൈ: വിരാട് കൊഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പ് ട്വന്റി-20 സെമി ഫൈനലില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി വിരാട് കൊഹ്ലി…
Read More » - 31 March
വിവാഹ പന്തലില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം
കൊയിലാണ്ടി: വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം. ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി…
Read More » - 31 March
പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് മാണി
കോട്ടയം : കേരളാ കോണ്‍ഗ്രസ് എം പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ചെയര്മാന് കെ.എം മാണി പറഞ്ഞു. ആരാണ് ഈ സീറ്റുകളില്‍ മത്സരിക്കേണ്ടത്…
Read More » - 31 March
വിവാഹ തട്ടിപ്പു സംഘത്തിലെ പ്രധാനി പിടിയില്‍
തൃശൂര്‍: പത്രങ്ങളില്‍ വിവാഹ പരസ്യം നല്കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന സംഘത്തിലെ സൂത്രധാരനും പ്രധാനിയുമായ പ്രതിയെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം…
Read More » - 31 March
വര്‍ക്കല ശിവപ്രസാദ് വധം-ഡി എച്ച് ആര് എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്.എം സംസ്ഥാന ചെയര്‍മാനുള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഇന്നുരാവിലെ ശിക്ഷ വിധിച്ചത്…
Read More » - 31 March
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍
ആലപ്പുഴ : ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. ഇന്നാണ് ‘ഫേസ്ബുക്ക് ഡയറി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ പ്രസാധകര് ഡി.സി…
Read More » - 31 March
മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കുന്നു; നികേഷ് കുമാര്‍
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനായല്ല, മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി എം.വി.നികേഷ് കുമാര്‍. കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സി.പി.…
Read More » - 31 March
വശീകരണത്തിലൂടെ കവര്‍ച്ച, 2 പേര് പിടിയിലായി
കൊല്ലം: സ്ത്രീവേഷത്തിലും ആക്രി പെറുക്കലിന്റെ മറവിലും കവര്‍ച്ച നടത്തിയിരുന്ന യുവാക്കള്‍ പിടിയില്‍. പെണ്‍വേഷത്തില്‍ ക്ഷേത്രങ്ങളിലും തീവണ്ടിയിലും മോഷണം നടത്തുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അംബാസമുദ്രം പാത്താംകുളം…
Read More » - 31 March
സത്യവാങ്ങ്മൂലത്തിൽ തെറ്റായ വിവരം നൽകി, മന്ത്രി പി കെ ജയലക്ഷ്മിക്ക് നോട്ടീസ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം തെറ്റായ വിവരം നല്കിയത്തിനു മന്ത്രി പികെ ജയലക്ഷ്മിക്ക് ഹാജരാകാൻ കലക്ടറുടെ നോട്ടീസ്. മാനന്തവാടി റിട്ടേണിംഗ് ഓഫീസർ കൂടിയായ സബ് കലക്ടർ…
Read More » - 31 March
യു.ഡി.എഫിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്
യു.ഡി.എഫിനെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തി. സ്ഥിരമായി ജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കാണരുതെന്ന മുന്നറിപ്പാണ് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More »