Kerala
- Jan- 2016 -3 January
ചുംബനത്തെരുവ് സമരം സംഘടിപ്പിച്ച ഞാറ്റുവേല സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്
കോഴിക്കോട് : മിഠായിത്തെരുവില്‍ ചുംബനത്തെരുവ് സമരം സംഘടിപ്പിച്ച ഞാറ്റുവേല സാംസ്കാരിക സംഘത്തിനു മാവോയിസ്റ്റ് ബന്ധമുള്ളതായി പോലീസ്. മാവോയിസ്റ്റ് ആശയ പ്രചാരണമാണ് ഞാറ്റുവേല പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.…
Read More » - 3 January
പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ മലയാളിയും
പത്താന്‍ക്കോട്ട് : പഞ്ചാബിലെ പത്താന്‍ക്കോട്ട് നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളിയും. കഴിഞ്ഞദിവസം ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി ഐഎസ്ഐയ്ക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലണ് ഭീകരാക്രമണം നടന്നതെന്നാണ് സൂചന. വ്യോമസേനാ…
Read More » - 3 January
ആയുധങ്ങളുമായി പിടിയിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ഐഎസ് ബന്ധമെന്ന് സംശയം
വരന്തരപ്പിള്ളി: പുതുവത്സര ആഘോഷത്തിനിടെ രാത്രിയില്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിനിടെ പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നു സംശയം. വേലുപ്പാടം പുലിക്കണ്ണി സ്വദേശി വിളയില്‍ പുരയില്‍ ഹുസൈന് ,പൗണ്ട്…
Read More » - 3 January
തിരക്കുളള റോഡിൽ വീണ യാചകന്റെ നാണയത്തുട്ടുകൾ പെറുക്കിയെടുക്കാൻ സഹായിക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലാകുന്നു
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ ദൃശ്യം. കാണുന്നവര്‍ക്ക് വെറും നിസാരമായി തോന്നിയേക്കാം ഈ ക്ലിക്ക്. എന്നാല്‍ ആ പോലീസുകാരന്റെ സ്ഥാനത്തു…
Read More » - 3 January
ക്രിമിനല്‍ കേസ് പ്രതിയായ മുന്‍ എസ്.പിയുടെ മകനെ പിടികൂടാനാകാതെ പോലീസ്
തിരുവനന്തപുരം : ക്രിമിനല്‍ കേസ് പ്രതിയായ മുന്‍ എസ്.പിയുടെ മകന് നിഖിലിനെ പിടികൂടാനാകാതെ പോലീസ് കുഴങ്ങുന്നു. നിഖില്‍ ഒളിവില്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതേവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.…
Read More » - 3 January
കേരളത്തിന് കിട്ടിയ മെട്രോവണ്ടിയുടെ പ്രത്യേകതകള്‍ അറിയേണ്ടേ ?
ആന്ധ്ര : നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടാണ് ഇന്നലെ മെട്രോവണ്ടി കേരളത്തിന് കൈമാറിയത്. കാത്തിരിപ്പ് നീണ്ടെങ്കിലും കേരളത്തിന് ലഭിച്ചത് ഏറ്റവും മികച്ച മെട്രോ വണ്ടിയാണ്. ലഖ്നൗ…
Read More » - 3 January
ഭരണഘടന വരും മുന്‍പ് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചവര്‍ ഹൈന്ദവര്‍- മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ
പെരുന്ന: ഭരണഘടന പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഹൈന്ദവരാണ് സംരക്ഷിച്ചിരുന്നതെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ. പെരുന്നയില്‍ മന്നംജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു…
Read More » - 2 January
ശിഥിലമായിക്കഴിഞ്ഞ കേരള ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏതുനിമിഷവും മഹാരാഷ്ട്രയുടെ ഗതികേട് സംഭവിക്കാം
– ആൽബിൻ ഏബ്രഹാം – ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ ഒരു പ്രത്യേക വിഭാഗം നടത്തിയ ഇടപെടലുകൾ ബോദ്ധ്യപ്പെട്ട കേന്ദ്ര നേതൃത്വം, കേരള സംസ്ഥാന ഘടകത്തോട്…
Read More » - 2 January
ഫെഫ്കയെ വെല്ലുവിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
തിരുവനന്തപുരം: ഫെഫ്കയും തൊഴിലാളികളുടെ വേതനവര്ധനയെച്ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ പരസ്യമായ ഏറ്റമുട്ടലിലേയ്ക്ക്. നിര്‍മാതാക്കള്‍ ഫെഫ്ക ആവശ്യപ്പെട്ട മുപ്പത്തിമൂന്നര ശതമാനം വേതനവര്‍ധന അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു…
Read More » - 2 January
മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന വ്യാജ വെളിച്ചെണ്ണ വ്യാപകം
തിരുവനന്തപുരം: പാം കെര്‍നല്‍ ഓയില്‍ ചേര്‍ത്ത വ്യാജവെളിച്ചെണ്ണയാണ് കേരളം ഇപ്പോള്‍ ഉപയോഗിക്കുന്നത്. വ്യാജവെളിച്ചെണ്ണ ഒഴുകുന്നത് തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് 85…
Read More » - 2 January
കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ് എന്ന ഓട്ടോ ഡ്രൈവറിലൂടെ
കോഴിക്കോട് : കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ് എന്ന ഓട്ടോ ഡ്രൈവറിലൂടെ. വയനാട്ടില്‍ ആയുർവേദ ചികിൽസയ്ക്കായാണ് കാനഡ സ്വദേശിനിയായ ലീല ഗഫാറി കേരളത്തിലെത്തിയത്. ചികിത്സ കഴിഞ്ഞ…
Read More » - 2 January
തങ്കു ബ്രദറിന്റെ വീട്ടില്‍ സോംനാഥ് ഭാരതി; ആം ആദ്മിയില്‍ പൊട്ടിത്തെറി
തൃശൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി വിവാദ സുവിശേഷകന് തങ്കു ബ്രദറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദം സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിയുണ്ടാക്കി. സാറ…
Read More » - 2 January
ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎമ്മിന്റെ യോഗാ പ്രദര്‍ശനം
കണ്ണൂര്‍; ശ്രീകൃഷ്ണജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎം നാളെ കണ്ണൂരില്‍ യോഗപ്രദര്‍ശനം നടത്തുന്നു. മാനവ ഏകതാമിഷന്‍ ആചാര്യന് ശ്രീ എമ്മിനെയാണ് യോഗപ്രദര്‍ശനത്തിന് മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുന്നത്. നല്ല മാറ്റത്തിന്റെ…
Read More » - 2 January
പെട്രോള്‍-ഡീസല്‍ തീരുവ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 37 പൈസയും ഡീസലിന് രണ്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളിന്റെയും ഡീസലിന്റെയും വിലകുറഞ്ഞിരുന്നു. പെട്രോളിന് 63…
Read More » - 2 January
ഭാര്യ ഉള്‍പ്പടെ നാലു പേര് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റില്‍
കോഴിക്കോട്: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റില്‍ ഭാര്യ ഉള്‍പ്പെടെ നാല് പേര് കസ്റ്റഡിയില്‍. മരിച്ചത് നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജനാണ്.…
Read More » - 2 January
പ്രകൃതി വിരുദ്ധ പീഡനം ; രണ്ട് പേര് പിടിയില്‍
തിരൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒന്നരവര്‍ഷമായി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ടു പേര് പിടിയില്‍. പുറത്തൂര്‍ കുറുമ്പടി സ്വദേശിയായ 16…
Read More » - 2 January
ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാര്‍ : പിണറായി
കണ്ണൂര്‍ : ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. രാഷ്ടീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതം…
Read More » - 2 January
പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പഠിച്ച പണി പതിനെട്ടും നോക്കിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ എന്ന് സുരേന്ദ്രന്…
Read More » - 2 January
സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം : എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ…
Read More » - 2 January
എന്‍എസ്.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും: കുമ്മനം
ആലപ്പുഴ: എന്‍.എസ്.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. കുമ്മനത്തിനൊപ്പം ബി.ജെ.പി നേതാക്കളും…
Read More » - 2 January
കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും. ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു ആണ്…
Read More » - 2 January
ഡോര്‍ ലോക്കായി കാറിനുള്ളില്‍ രണ്ടര വയസ്സുകാരി കുടുങ്ങി
കായംകുളം : ഡോര്‍ ലോക്കായി കാറിനുള്ളില്‍ കുടുങ്ങിയ രണ്ടരവയസ്സുകാരിയെ അഗ്നിശമനസേന രക്ഷിച്ചു. കൃഷ്ണപുരം കാപ്പില്‍ ഈസ്ററ് സ്വദേശി സൈമണ്‍ ജോര്‍ജിന്റെ മകള്‍ ഡബോറ (രണ്ടര) ആണ് അര…
Read More » - 2 January
ബാര്‍ പൂട്ടിയതോടെ കുടിയന്മാര് പൂസാകാന്‍ പുതിയ മാര്‍ഗ്ഗം തേടുന്നു
കൊച്ചി : ബാര്‍ പൂട്ടിയതോടെ കുടിയന്മാര് പൂസാകാന്‍ പുതിയ മാര്‍ഗ്ഗം തേടുന്നു. ബാറുകള്‍ക്ക് താഴ് വീണതോടെ കേരളത്തില്‍ കുടിയന്മാര്ക്ക് പൂസാകാന്‍ വ്യാജ അരിഷ്ടങ്ങളാണ് വ്യാപകമാകുന്നത്. ഇതേ തുടര്‍ന്ന്…
Read More » - 1 January
കോപ്പിയടി വിവാദത്തില്‍പ്പെട്ട ഐജി ടിജെ ജോസ് വീണ്ടും സര്‍വീസിലേയ്ക്ക്…
തിരുവനന്തപുരം: കോപ്പി അടിച്ചതിനാല്‍ സസ്പെന്ഷന് കിട്ടിയ തൃശ്ശൂര്‍ റേഞ്ച് മുന്‍ ഐ.ജി ടിജെ ജോസിനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു. പുതിയ നിയമനം ഹോം ഗാര്‍ഡ് ഐ.ജി ആയിട്ടാണ്.…
Read More » - 1 January
സി.പി.എമ്മും കോണ്‍ഗ്രസും ശത്രുത വെടിയണം: എം.മുകുന്ദന്
കോഴിക്കോട്: നാടിന്റെ ഭാവിക്കായി സിപിഎമ്മും കോണ്‍ഗ്രസും ശത്രുത വെടിയണമെന്ന് എഴുത്തുകാരന് എം.മുകുന്ദന്. ഇവര്‍ തമ്മിലുള്ള ശത്രുത നാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം പാര്‍ട്ടിയും…
Read More »