Kerala
- Feb- 2016 -17 February
ഭക്ഷ്യവിഷബാധ: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ നാല്പതോളം നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ അവശനിലയില്‍, സംഭവം മൂടിവെക്കാന്‍ അധികൃതരുടെ ശ്രമം
കട്ടപ്പന: ഭക്ഷ്യവിഷബാധയേറ്റ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ നാല്പതോളം നഴ്സിങ് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍. സംഭവം മൂടിവെക്കാന്‍ കുട്ടികളെ ഹോസ്റ്റല്‍ മുറിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍…
Read More » - 17 February
വെള്ളാപ്പള്ളിയുമായി സഹകരിക്കേണ്ട യാതൊരു സാഹചര്യവുമില്ല : കോടിയേരി
ന്യൂഡല്‍ഹി : എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സഹകരിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വെള്ളാപ്പള്ളിയുടേത് അവസരവാദ നിലപാടെന്നും കോടിയേരി…
Read More » - 17 February
സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ച ആര്.എസ്.എസ് പ്രവര്‍ത്തകനു ജാതി മത ഭേതമന്യേ നാട്ടുകാരുടെ ബാഷ്പാഞ്ജലി
കണ്ണൂര്‍: പാപ്പിനിശ്ശേരിക്ക് സമീപം അരോളിയില്‍ സിപിഎമ്മിന്റെ വെട്ടേറ്റുമരിച്ച ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹ് അരോളി ഗവണ്മെന്റ് ഹൈസ്ക്കൂളിനു സമീപം ആസാദ് കോളനി നഗറിലെ പരക്കോത്ത് വളപ്പില്‍ ജനാര്‍ദ്ദനന്റെ…
Read More » - 17 February
എ.സി കമ്പാര്‍ട്ട്മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന് വന്‍ തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
കോട്ടയം : എ.സി കമ്പാര്‍ട്ട്മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന് വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. കോട്ടയം വാഴൂര്‍ സ്വദേശി സി.ജെ ബുഷ് നല്കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്കാന്…
Read More » - 17 February
ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ചു
കൊച്ചി : ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളത്തിനായി ദേവസ്വം ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തണം. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി…
Read More » - 17 February
അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
തിരുവനന്തപുരം : സാഹിത്യകാരന് അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.രണ്ടു തവണ…
Read More » - 17 February
ആര്.എല്‍.വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം: അഞ്ച് എസ്.എഫ്.ഐക്കാര്‍ അറസ്റ്റില്‍
കൊച്ചി: തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജില്‍ മനസികപീഡനത്തെത്തുടര്ന്ന് ദളിത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റടക്കം അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.…
Read More » - 17 February
ലുലു മാളിലെ പാര്‍ക്കിംഗ് ഫീസ് അനധികൃതമാണെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ഇടപ്പള്ളി ലുല മാളിലെ പാര്‍ക്കിംഗ് ഫീസ് അനധികൃതമാണെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. രമാ ജോര്‍ജ്ജ് എന്ന പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് ഈ ഇടക്കാല ഉത്തരവ്. ഇന്ന് മുതല്‍…
Read More » - 16 February
ക്ലാസില്‍ തലയിലേക്ക് തേങ്ങ വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
മാവേലിക്കര: ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിക്ക് തലയില്‍ തേങ്ങ വീണ് പരിക്കേറ്റു. മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചെട്ടികുളങ്ങര ഈരേഴവടക്ക്…
Read More » - 16 February
നാളെ പഠിപ്പുമുടക്ക്
തിരുവനന്തപുരം: എ.ബി.വി.പി നാളെ (ബുധനാഴ്ച) സംസ്ഥാനവ്യാപകമായി വിദ്യാഭാസ പഠിപ്പുമുടക്കുംമുടക്കും. തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജില്‍ വിദ്യാര്‍ഥിനിയെ എസ്.എഫ്.ഐക്കാര്‍ അപമാനിച്ച സംഭവം പോലീസ് അന്വേഷിക്കുന്നില്ല എന്നാരോപിച്ച് നടത്തിയ മാര്‍ച്ചിന് നേരെ…
Read More » - 16 February
ജയരാജന് വേണ്ടി തിരുത്തിയ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ മുന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട് തിരുത്തി. കണ്ണൂര്‍…
Read More » - 16 February
ജയരാജന് വേണ്ടി തിരുത്തിയ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ മുന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട് തിരുത്തി. കണ്ണൂര്‍…
Read More » - 16 February
ലാന്‍സ് നായിക് ബി. സുധീഷ് ഇനി ഓര്‍മ്മകളില്‍ ജ്വലിക്കുന്ന സൂര്യന്
കൊല്ലം; സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി. സുധീഷിന്റെ ഭൗതിക ശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ കൊല്ലം മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.പുലര്‍ച്ചെ പന്ത്രണ്ട്…
Read More » - 16 February
പാപ്പിനിശ്ശേരി കൊലപാതകം: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് അരോളി ആസാദ് കോളനിയില്‍ സുജിത്തിനെ വെട്ടിക്കൊല്ലുകയും കുടുംബത്തെ ഒന്നടങ്കം ആക്രമിക്കുകയും ചെയ്തത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊലപാതകരാഷ്ടീയവും ഭീകരപ്രവര്‍ത്തനവും അവസാനിപ്പിച്ചിട്ടില്ല എന്നതിന്റെ…
Read More » - 16 February
സംഘപരിവാറിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്‍.ഡി.എഫ് ആഹ്വാനം
തിരുവനന്തപുരം : പി.ജയരാജനെ ജയിലിലടച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികാരം ഉപയോഗിച്ചും അക്രമങ്ങള്‍ നടത്തിയും ജനാധിപത്യവാദികളെ ഭീഷണിപ്പെടുത്തിയും സംഘപരിവാര്‍ നടത്തുന്ന തേര്‍വാഴ്ചകളില്‍ ശക്തമായി പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ…
Read More » - 16 February
എറണാകുളം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍
കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ സമരത്തിനിടെ ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ്…
Read More » - 16 February
കോടതിയലക്ഷ്യം : മന്ത്രി കെ.സി ജോസഫ് മാപ്പ് പറഞ്ഞു
കൊച്ചി : ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കന് എന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കോടതിയലക്ഷ്യം നേരിട്ട സാംസ്കാരിക മന്ത്രി കെ.സി ജോസഫ്…
Read More » - 16 February
ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങുകയറ്റ തൊഴിലാളി നിയമസഭവളപ്പിലെ തെങ്ങില്‍ കയറി
തിരുവനന്തപുരം : ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങുകയറ്റ തൊഴിലാളി നിയമസഭവളപ്പിലെ തെങ്ങില്‍ കയറി. തെങ്ങുകയറ്റ തൊഴിലാളി യൂണിയന് പ്രതിനിധി സുധീര്‍ കുമാറാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. ക്ഷേമനിധി…
Read More » - 16 February
ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം : 8 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂര്‍ : പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്ന സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകരെ വളപട്ടണം എസ്.ഐ കസ്റ്റഡിയിലെടുത്തു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍…
Read More » - 16 February
ബി.ജെ.പിയുടെ മുന്നണിയില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ല : വെള്ളാപ്പള്ളി
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നണിയില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. താനോ മകന് തുഷാര്‍ വെള്ളാപ്പള്ളിയോ മത്സര രംഗത്തുണ്ടാകില്ലെന്നും…
Read More » - 16 February
പിഞ്ചുകുഞ്ഞിനെ കൊന്ന ശേഷം മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൊടുപുഴ : പിഞ്ചുകുഞ്ഞിനെ കൊന്ന് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂലമറ്റം ഇലപ്പിള്ളിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം അമ്മ ജയ്സമ്മ വിന്‍സന്റാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുളികകള്‍…
Read More » - 16 February
മലയാളി സൈനികന് ബി സുധീഷിന് ജന്മനാട് ഇന്ന് വിടചൊല്ലും
കൊല്ലം: സിയാച്ചിനില്‍ മഞ്ഞ് മല ഇടിഞ്ഞ് മരണപ്പെട്ട മലയാളി സൈനികന് ബി സുധീഷിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം…
Read More » - 16 February
സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍
തിരുവനന്തപുരം: വ്യാപാരികളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് കടയടപ്പ് സമരം നടക്കുന്നത്.…
Read More » - 16 February
രാഹുലിനെ പരിഹസിച്ച് വി.എസ് : സിപിഎമ്മിന്റെ മദ്യനയം അറിയാന്‍ വിമാനം വാടകയ്ക്കെടുത്ത് വരേണ്ടിയിരുന്നില്ല
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടി മാറ്റാനും സിപിഎമ്മിന്റെ മദ്യനയം എന്തെന്ന് ചോദിക്കാനും വിമാനം വാടകയ്ക്കെടുത്ത് രാഹുല്‍ ഗാന്ധി ഡെല്‍ഹിയില്‍ നിന്ന് വരേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. സിപിഎമ്മിന്റെ മദ്യനയം…
Read More » - 16 February
ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
കണ്ണൂര്‍ : പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്ദനന്,…
Read More »