Kerala
- Feb- 2016 -11 February
പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നു
കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷതള്ളി. കേസ് ഡയറി പരിശോധിച്ച് അന്തിമ വാദത്തിന് ശേഷമായിരുന്നു…
Read More » - 11 February
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും : എ.കെ ആന്റണി
തിരുവനന്തപുരം : കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനു അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.…
Read More » - 11 February
കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്
തിരുവനന്തപുരം : കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നടത്തിയ പ്രസംഗം നിയമസഭയെ തടസപ്പെടുത്തി. വി.എസിനെതിരേ ഭരണപക്ഷവും പ്രതിരോധവുമായി പ്രതിപക്ഷവും രംഗത്തുവന്നതോടെ സഭാ നടപടികള്‍ തടസപ്പെട്ടു.…
Read More » - 11 February
വീണ്ടും തടവ് ചാടിയ തട്ടിപ്പ് കേസ് പ്രതി നസീമയെ പിടികൂടി
കോഴിക്കോട് : വീണ്ടും തടവ് ചാടിയ തട്ടിപ്പ് കേസ് പ്രതി നസീമയെ പിടികൂടി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നസീമയെ പിടികൂടിയത്. മാനസികാസ്വസ്ഥ്യമുള്ളതിനാല് താമസിപ്പിച്ചിരുന്ന കുതിരവട്ടം…
Read More » - 11 February
തട്ടിപ്പ് കേസ് പ്രതി നസീമ വീണ്ടും തടവു ചാടി ; ഇത്തവണ ചാടിയത് സെല്ലിന്റെ ഗ്രില്‍ വളച്ച്
കോഴിക്കോട് : വിവാഹത്തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ നസീമ വീണ്ടും തടവ് ചാടി. മാനസികാസ്വസ്ഥ്യമുള്ളതിനാല് താമസിപ്പിച്ചിരുന്ന കുതിരവട്ടം മാനസികാശുപത്രിയുടെ സെല്ലിന്റെ ഗ്രില്‍ വളച്ചാണ് ഇത്തവണ നസീമ തടവ്…
Read More » - 11 February
കുപ്പിക്കുള്ളില്‍ അജ്ഞാത വസ്തു; പെപ്സി വില്പന നിരോധിച്ചു
തിരുവനന്തപുരം● പെപ്സി കുപ്പിക്കുള്ളില്‍ പാടപോലെ തോന്നിക്കുന്ന അജ്ഞാത വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ബാച്ച് പെപ്സിയുടെ വില്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. പാങ്ങോട് സൈനിക കാന്റീനില്‍ നിന്ന് വാങ്ങിയ രണ്ട്…
Read More » - 11 February
മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയുമായി പിണറായി കൂടിക്കാഴ്ച നടത്തി
പത്തനംതിട്ട: മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം വലിയ തിരുമേനിയുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. നവകേരള മാര്‍ച്ചിനിടെയാണ് കോഴഞ്ചേരി മാരാമണ്ണിലുള്ള…
Read More » - 11 February
സിയാച്ചിനില്‍ മരിച്ച മലയാളി സൈനികന് സുധീഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം : സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച മലയാളി സൈനികന് ലാന്‍സ് നായിക് സുധീഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നല്‍കും. സുധീഷിന്റെ ഭാര്യയ്ക്ക്…
Read More » - 11 February
അസി.കമ്മീഷണറുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.ഐയ്ക്കെതിരെ കുറ്റപത്രം
കോഴിക്കോട്● അസി.കമ്മീഷണറുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഐആര്‍ ബറ്റാലിയനില്‍ നിന്ന് അടുത്തിടെ കണ്ണൂര്‍ വളപട്ടണം സി.ഐയായി സ്ഥലം മാറ്റപ്പെട്ട ടി.പി. ശ്രീജിത്തിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.…
Read More » - 11 February
പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് ഡയറി…
Read More » - 10 February
ബി.എസ്.എന്‍.എല്‍ ഡാറ്റാ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി
കൊച്ചി: പുതിയ പ്ലാന്‍ റിവിഷന്‍ പ്രകാരം ബി എസ് എന്‍ എല്‍ ജനപ്രിയ ഡാറ്റാ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ചു. 2ജി/3ജി പ്ലാനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള…
Read More » - 10 February
എല്ലാ സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണം- ശശി തരൂര്‍
തിരുവനന്തപുരം: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ഇത് തന്റെ വ്യക്തപരമായ അഭിപ്രായം മാത്രമാണെന്നും ശബരിമലയിൽ തുടരുന്ന പാരമ്പര്യം തുടരണമെന്നാണ് കോൺഗ്രസ് പാർട്ടി…
Read More » - 10 February
ബസ് ചാര്‍ജ് കുറച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസ് യാത്രക്കൂലി കുറച്ചു. മിനിമം ചാർജ് ഏഴിൽ നിന്ന് ആറാക്കിയതിന് പുറമേ എല്ലാ നിരക്കുകളിലും ഒരു രൂപ വീതം കുറയും. സൂപ്പര്‍ ക്ലാസ്,…
Read More » - 10 February
ദളിത് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം, നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പു മുടക്കുന്നു
കൊച്ചി: തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലെ ബി എ മോഹിനിയാട്ടം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമിതമായി ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ നില…
Read More » - 10 February
അഫ്സൽ ഗുരുവിനെ പിന്തുണച്ച് ദേശദ്രോഹിയാകാൻ ആഹ്വാനം; അരുന്ധതിക്കെതിരെ പരാതി
കൊച്ചി: പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലെറ്റിയതിന്റെ ഒന്നാം വാർഷികത്തിൽ അഫ്സൽ ഗുരുവിനെ പിന്തുണച്ച് ഫെയ്സ് ബുക്കിൽ പോസ്ടിടുകയും പിന്തുണച്ചാൽ ദേശ ദ്രോഹി ആകുന്നെങ്കിൽ നമുക്കെല്ലാം…
Read More » - 10 February
ഭര്‍ത്താവിന് അയച്ച നഗ്നസെല്‍ഫി കാട്ടി യുവതിയെ പീഡിപ്പിച്ചു;ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍
കോട്ടയം: യുവതിയുടെ നഗ്നസെല്‍ഫി കാട്ടി ഭര്‍ത്താവിന്റെ സുഹൃത്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാട്ടുപേട്ട പുളിക്കല്‍ ഫസിലാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തെ കുറിച്ച്…
Read More » - 10 February
കടുത്ത സമ്മര്‍ദം; വീരേന്ദ്രകുമാര്‍ യു ഡി എഫില്‍ തുടര്‍ന്നേക്കും
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടേയും മന്ത്രി കെ. പി മോഹനന്റേയും സമ്മര്‍ദത്തിനു വഴങ്ങി യു ഡി എഫില്‍ തുടരാന്‍ ജനതാദള്‍-യു സംസ്ഥാന പ്രസിഡന്റ് എം. പി വീരേന്ദ്രകുമാര്‍ നിലപാടെടുത്തേക്കും.…
Read More » - 10 February
ബംഗാളികളെ പരിഹസിക്കാൻ വരട്ടെ. എല്ലാവരും നോക്കി നിന്നിട്ടും സ്വജീവൻ പണയപ്പെടുത്തി 3 വയസ്സുകാരനെ രക്ഷിച്ചത് ഒരു ബംഗാളി
45 അടി താഴ്ചയുള്ള കിണസ്സിൽ രണ്ടാൾപ്പൊക്കം വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന നിവേദ് എന്ന കുട്ടിയെ മുൻപരിചയമേതുമില്ലാതെ കിണറ്റിലിറങ്ങി രക്ഷിച്ച സുസന്ത് എന്നാ ബംഗാളി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്നു. കൊല്ലം…
Read More » - 10 February
നാല് വയസുകാരിയെ പിതാവും ബന്ധുവും പീഡിപ്പിച്ചതായി പരാതി
കൊടുന്തറ : നാല് വയസുകാരിയെ പിതാവും അമ്മാവനും ട്യൂഷന് അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട കൊടുന്തറയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ…
Read More » - 10 February
അദ്ധ്യാപകന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
പത്തനംതിട്ട : പന്തളം പെരുമ്പിളിക്കല്‍ വനിതാ പോളിടെക്നിക്കില്‍ അദ്ധ്യാപകന്റെ കാറിടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ശ്രുതി മോഹന്‍, ശില്പ, അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 10 February
ബാബുവിനും ചാണ്ടിക്കും ഒറ്റക്കരള്‍; ക്ലിഫ് ഹൗസിലെ പ്രാര്‍ത്ഥന കണ്ടെത്തിയത് താനല്ല; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പൊന്നിന് കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.നിയസഭ പിരിഞ്ഞതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 February
സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റ് പരിസരത്ത് ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സെക്രട്ടറിയേറ്റിലേയ്ക്ക് മന്ത്രിമാര്‍ വരികയും പോവുകയും ചെയ്യുന്ന…
Read More » - 10 February
കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്ദ്രം ജയരാജനാണെന്നും ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും സിബിഐ കോടതിയിൽ
എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ കണ്ണൂരിലെ പല കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ…
Read More » - 10 February
എയര്‍ ഇന്ത്യ വിമാനം വൈകി ; കാരണം അമ്പരപ്പിക്കുന്നത്
കൊച്ചി : എയര്‍ വിമാനത്തിന്റെ വൈകല്‍ എന്നത് സ്ഥിരമായി കേള്‍ക്കുന്ന ഒരു പരാതിയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് പോരേണ്ട വിമാനം വൈകിയത് ഒന്നര മണിക്കൂറാണ്.…
Read More » - 10 February
എം വി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയേക്കും
കണ്ണൂര്‍: എം വി ജയരാജനെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കിയേക്കും. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനു മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സമിതി അംഗം എം.വി.…
Read More »