ഐഎസില്‍ ചേരാന്‍ മലയാളികള്‍ നാടുവിട്ടെന്ന വാര്‍ത്ത കേരള ജനത കേട്ടത് ഞെട്ടലോടെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ ഈ വാര്‍ത്തകേട്ട് ചിരിച്ച് ചാകുമെന്ന അവസ്ഥയാണ്. മലയാളികൾ ഐഎസിൽ ചേർന്നിട്ടുണ്ടെങ്കിൽ ഐഎസ് തകരും എന്നാണ് ട്രോളന്മാർ പറയുന്നത്. അവയിൽ ചിലത് കാണാം.
Post Your Comments