Kerala
- Jun- 2016 -28 June
ജിഷ വധക്കേസ്: അമീറിനെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും
കൊച്ചി: അമീറുള്‍ ഇസ്ലാമിനെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും. അമീറിനെ ആദ്യമായി കാണുകയാണെന്ന് ജിഷയുടെ അമ്മ അറിയിച്ചു. കേസിന് അനുകൂലമാണ് അമ്മയുടെയും സഹോദരിയുടെയും നിലപാട്. അമീറിന് ജിഷയടക്കം…
Read More » - 28 June
സ്മാര്‍ട്സിറ്റി പദ്ധതി പൂര്ണ്ണസജ്ജമാകുന്ന വര്‍ഷം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്; പുതിയ മാവേലി സ്റ്റോറുകളേയും വിലക്കയറ്റത്തെയും പറ്റി നയം വ്യക്തമാക്കി മന്ത്രി പി തിലോത്തമന്
തിരുവനന്തപുരം: സ്മാര്‍ട്സിറ്റി പദ്ധതി 2021 ഓടെ പൂര്‍ണ്ണ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തിലുള്ള ആശങ്കകളെല്ലാം പരിഹരിക്കും. ഓഗസ്റ്റ് ആറിന് സ്മാര്‍ട്സിറ്റി ഡയറക്ടര്‍മാരുടെയും ടീകോം പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട്…
Read More » - 28 June
സോളാര്‍ കമ്മീഷന്റെ വിസ്താരത്തിനിടയില്‍ സരിത എസ് നായര്‍ പൊട്ടിക്കരഞ്ഞു
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ വിസ്താരവേളയില്‍ തിങ്കളാഴ്ച അരങ്ങേറിയത് നാടകീയരംഗങ്ങള്‍. വിസ്താരത്തിനിടെ സരിതാ എസ് നായര്‍ പൊട്ടിക്കരഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ വിസ്താരത്തിനിടെയായിരുന്നു സംഭവം. അറസ്റ്റ് വാറന്റ് ഉണ്ടാകുമെന്ന…
Read More » - 28 June
പദവിയുടെ കാര്യത്തില്‍ വി.എസ് മനസ്സ് തുറക്കട്ടെയെന്ന് സി.പി.ഐ.എം
തിരുവനന്തപുരം: പദവിയുടെ കാര്യത്തില്‍ വി.എസ് മനസ്സ് തുറക്കട്ടെ എന്ന നിലപാടില്‍ സി.പി.ഐ.എം. കാബിനറ്റ് റാങ്കോടെ പദവി നല്കാന് പാര്‍ട്ടി തയാറാണെങ്കിലും വിഎസ് ഇനിയും അക്കാര്യത്തില്‍ സന്നദ്ധത പറഞ്ഞിട്ടില്ല.…
Read More » - 28 June
അമീറുള്‍ ഇസ്ലാം വീണ്ടും ജിഷയുടെ വീട്ടില്‍!
കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി ജിഷയുടെ വീട്ടിലെത്തിച്ചു. രാവിലെ 6.25-ഓടെ വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ ജിഷയുടെ വീടിന്…
Read More » - 28 June
ഗ്രാമങ്ങളില്‍ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം
ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ സ്വന്തമായി ഭൂമിയുള്ള നഗരങ്ങളിലെ ഭവന രഹിതര്‍ക്ക് വീടു വയ്ക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം 1.20 ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനം…
Read More » - 27 June
ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി
തിരുവനന്തപുരം ● മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തിരുവനന്തപുരത്ത്, ഡീഗോ ഗാര്‍ഷ്യയില്‍ നിന്നും മോചിതരായ…
Read More » - 27 June
മാധ്യമപ്രവർത്തകനു നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം
പട്ടാമ്പി : എ.ബി.വി.പി യുടെ സംസ്ഥാന വ്യാപകമായി നടന്ന വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പട്ടാമ്പി ഗവൺമെൻറ് ഹൈസ്ക്കൂളിൽ നടന്ന സമരം റിപോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ…
Read More » - 27 June
ശബരിമലയിലെ സ്ത്രീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: ദേവസ്വം നിയമന വിവാദത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും നിലപാട് മയപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ തെറ്റിദ്ധാരണ…
Read More » - 27 June
കുഴല്‍മന്ദം കൂട്ട ആത്മഹത്യയുടെ ചുരുളഴിയുന്നു
കുഴല്‍മന്ദം ● പാലക്കാട് കുഴല്‍മന്ദത്ത് 20 കാരികളായ ഇരട്ട പെണ്‍കുട്ടികളേയും മാതാപിതാക്കളേയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. മാത്തൂര്‍ നെല്ലിയം പറമ്പില്‍ ബാലകൃഷ്ണ്‍ (60), ഭാര്യ…
Read More » - 27 June
ജിഷ വധക്കേസ്; ആരെയും നടുക്കുന്ന അരുംകൊല നടത്തിയ പ്രതി അമീറുളിന് തീവ്രവാദ ബന്ധവും
കൊച്ചി: അന്വേഷണ സംഘത്തെ മഠയരാക്കുന്ന രീതിയിലുള്ള അമീറുള്‍ ഇസ്ലാമിന്റെ മൊഴി മാറ്റല്‍ പോലീസിനെ ചൊടിപ്പിക്കുന്നു. നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പറഞ്ഞതിനു പിന്നാലെ ക്രൂരമായ കൃത്യം ചെയ്ത അമീറുളിന്റെ…
Read More » - 27 June
അരിയിൽ ഷുക്കൂർ വധം; കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സമർപ്പിച്ച ഹർജിയിലാണ്…
Read More » - 27 June
വീരമൃത്യു വരിച്ച മലയാളി ജവാന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
തിരുവനന്തപുരം ● ദക്ഷിണ കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സി.ആര്.പി.എഫ് ജവാന് പാലോട് നന്ദിയോട് ചടച്ചിക്കരിക്കകം സ്നേഹശ്രീയിൽ ജി. ജയചന്ദ്രൻ നായർക്ക് ജന്മനാട് കണ്ണീരോടെ…
Read More » - 27 June
വി.എസിനെ മുഖ്യമന്ത്രിയാക്കാതിരുന്നതിന് കാരണം വ്യക്തമാക്കി പ്രകാശ് കാരാട്ട്
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുതിന് വിശദീകരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രായവും അനാരോഗ്യവും കണക്കിലെടുത്താണ് വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം…
Read More » - 27 June
അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാൻ റിക്കവറി വാനെത്തി
ഇടുക്കി: മൂന്നാറിലെ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി റിക്കവറി വാനെത്തി. അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാനുകള്‍ നീക്കം ചെയ്യുന്നതോടെ മൂന്നാറില്‍ ഗതാഗത കുരുക്കിന് ഒരു പരിധിവരെ…
Read More » - 27 June
കാറിലെത്തിയ സംഘം സ്കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു, കാരണം അജ്ഞാതം
കോട്ടയം: കോട്ടയത്ത് സ്കൂട്ടര്‍ യാത്രക്കാരിയ കാറിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച ശേഷം തുണി പൊക്കി കാട്ടിയതായി പരാതി. അക്രമി സംഘത്തിന്റെ മര്‍ദ്ദനത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.…
Read More » - 27 June
ഞാന്‍ ഇതാ ഇവിടെയുണ്ട്… സി.പി.എം. പ്രവര്‍ത്തകരുടെ ആരോപണത്തിന് പരിഹാസവുമായി ശശി തരൂര്‍ എം.പി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തന്നെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ(എം) പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനു മുന്നില്‍ ശശി തരൂര്‍ എം.പിയുടെ ഫോട്ടോ സെഷന്. സി.പി.എം…
Read More » - 27 June
അടൂരിൽ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു : കോളജ് അധികൃതര്‍ക്കെതിരെ കേസ്
അടൂര്‍: അടൂരില്‍ ചായലോട് മൗണ്ട് സിയോണ്‍ നഴ്സിംഗ് കോളജിലെ മൂന്നാം വര്‍ഷ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.…
Read More » - 27 June
ജിഷ വധം: കൊലയാളിയ്ക്ക് തീവ്രവാദ ബന്ധം ???
കൊച്ചി: ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അമീര്‍ ഉള് ഇസ്ലാമിന് തീവ്രവാദ ബന്ധമുണ്ടോ എന്നറിയാന്‍ പ്രത്യേക അന്വേഷണസംഘം അസം തീവ്രവാദ വിരുദ്ധ സേനയുടെ സഹായം തേടി. അസമില്‍ അമീറിന്റെ…
Read More » - 27 June
പാലക്കാട് ഒരു കുടുംബത്തിലെ നാലു പേര് തൂങ്ങി മരിച്ച നിലയില്‍
പാലക്കാട്: മാത്തൂരില്‍ ഒരു കുടുബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാംപറമ്പ് വീട്ടില്‍ ബാലകൃഷ്ണന് (60), ഭാര്യ രാധാമണി (53), ഇരട്ടപെണ്മക്കളായ ദൃശ്യ (20),…
Read More » - 27 June
ഡിങ്കമതം പിളര്‍ന്നു! വിട്ടുപോയവരുടെ മതം ഇനി ഡിങ്കോയിസം (മ)
തിരുവനന്തപുരം: സ്പൂഫ് മതമായ ഡിങ്കോയിസം പിളര്‍ന്നു. ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണു ഡിങ്കമതം പിളര്‍ന്നത്. പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമത വിശ്വാസികളുടെ ആത്മീയാചര്യാനുമായ സമൂസ ത്രികോണാധ്യായയാണ് പിളര്‍പ്പ് വാര്‍ത്ത…
Read More » - 26 June
വി.എസിന്റെ ഫേസ്ബുക്ക് പേജ് കാണ്മാനില്ല; പൂട്ടിയതോ? പൂട്ടിച്ചതോ?
തിരുവനന്തപുരം● മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് കാണ്മാനില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച പേജാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായിരിക്കുന്നത്. https://www.facebook.com/OfficialVSpage/ എന്നതായിരുന്നു പേജിന്റെ…
Read More » - 26 June
തിരുവനന്തപുരത്ത് യുവഗായകന് സദാചാര പൊലീസിന്റെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. കടല്‍ എന്ന പ്രാദേശിക സംഗീത ബാന്‍ഡിലെ ഗായകന് അബിനേഷാണ് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായത്. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തോട് ചേര്‍ന്നുള്ള…
Read More » - 26 June
ശിവഗിരിയെ റാഞ്ചാന്‍ ചിലര്‍ ശ്രമം നടത്തുന്നു-പിണറായി വിജയന്
തിരുവനന്തപുരം● മതമില്ല എന്നുപറഞ്ഞ ഗുരുവിന്റെ പേരില്‍ ജാതി സംഘടനയുണ്ടാക്കാനാണ് ഇപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുള്ളവരുടെ ശ്രമമെന്നും ഇത് ഗുരുനിന്ദയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ…
Read More » - 26 June
കാവാലം അന്തരിച്ചു
തിരുവനന്തപുരം● നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More »