Kerala
- Jun- 2016 -14 June
പൊതുമേഖല ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി. 2016 ജൂണ്‍ 9 ന് പുറത്തിറങ്ങിയ ഉത്തരവില്‍ 100 കോടിയില്‍ താഴെ ടേണ്‍ഓവര്‍…
Read More » - 14 June
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
പാലക്കാട് ● കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. ഇന്നുച്ചയോടെയാണ് നെല്ലായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ…
Read More » - 14 June
എക്സൈസ് കമ്മീഷണറുടെ വണ്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
വയനാട് : എക്സൈസ് കമ്മീഷണറുടെ വണ്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശി സതീഷിനെയാണ് കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തിന് ഇടയാക്കിയ വാഹനത്തില്‍…
Read More » - 14 June
പൊതുജനങ്ങള്‍ക്ക് വേണ്ടി ഋഷിരാജ് സിംഗിന്റെ സന്ദേശം
എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പൊതുജനങ്ങള്‍ക്ക് സന്ദേശമയച്ചു. സന്ദേശത്തിന്റെ ഉള്ളടക്കം ഇതാണ്. കഞ്ചാവോ അത് പോലുള്ള ലഹരി വസ്തുക്കളോ ആരെങ്കിലും ഉപയോഗിക്കുകയോ, വില്ക്കുകയോ, കൃഷി ചെയ്യുകയോ ചെയ്യുന്നത്…
Read More » - 14 June
കേന്ദ്രം ബസ് നൽകും , കേരളം അവഗണിക്കും : കെ. എസ്. ആർ.ടി. സിക്ക് നഷ്ടം ലക്ഷങ്ങൾ
തിരുവനന്തപുരം: ജൻറം പദ്ധതി പ്രകാരം കെ. എസ്.ആർ.ടി.സിക്ക് സൗജന്യമായി കിട്ടിയ വോൾവോ എസി ബസുകളിൽ അറുപത്തിയേഴെണ്ണം കട്ടപ്പുറത്ത്. തലസ്ഥാനത്ത് സർവീസ് നടത്തുന്ന നാൽപത് ബസുകളിൽ 22 എണ്ണവും…
Read More » - 14 June
ജിഷയുടെ കൊലപാതകം : രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കോഴഞ്ചേരിയില്‍ പിടിയില്‍
പത്തനംതിട്ട : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കോഴഞ്ചേരിയില്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി റെജി (40)യെയാണ് സംശയത്തിന്റെ പേരില്‍ സി.ഐ വിദ്യാധരന്…
Read More » - 14 June
നവജാതശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി
മലപ്പുറം : നവജാതശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി. നിലമ്പൂര്‍ വാളംതോടില്‍ 13 ദിവസം പ്രായമായ കുഞ്ഞിനെയാണ് കൊന്നുകുഴിച്ചുമൂടിയത്.സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചാലിയാര്‍ പഞ്ചായത്തിലെ…
Read More » - 14 June
സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം ; ആറ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
മലപ്പുറം : ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം. മലപ്പുറം ജില്ലയില്‍ ഇംഗ്ലീഷ് സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ഥികളെയാണ് പിടികൂടിയത്.…
Read More » - 14 June
അറിയാത്ത കാര്യങ്ങള്‍ പറഞ്ഞ് ഇനിയും അബദ്ധത്തില്‍ ചാടാനില്ല: ഇ.പി ജയരാജന്
കൊച്ചി: അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിച്ച് ഇനിയും പുലിവാലു പിടിക്കാനില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. ഷൊര്‍ണൂരിലെ ഇടത് എം.എല്‍.എ പി.കെ ശശി പോലീസിനെതിരെ തട്ടിക്കയറിയതു സംബന്ധിച്ച് പ്രതികരണം…
Read More » - 14 June
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടത്തണമെന്നാണ് എല്‍.ഡി.എഫ് നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ഗസറ്റഡ്…
Read More » - 14 June
സംസ്ഥാനത്ത് മദ്യ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാരും കുടുംബശ്രീയും കൈകോര്‍ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കുടുംബശ്രീയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു. മദ്യത്തിനെതിരെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 65,000 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട…
Read More » - 14 June
ഇനി കവിത കാണാം,കേള്‍ക്കാം; പോയട്രി ഇന്സ്റ്റലേഷന് പുതിയ അനുഭവമാകുന്നു
കൊച്ചി: കവിത വായിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ബിംബങ്ങളുണ്ട്.കവിതയിലെ ബിംബങ്ങള്‍ക്കും കവിതയ്ക്ക് തന്നെയും സാങ്കേതിക മികവോടെ നല്കിയ രൂപമാണ് പോയട്രി ഇന്സ്റ്റലേഷന്. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പുതുമയുള്ള ഒരു…
Read More » - 14 June
കൊല്ലത്ത് ഔഡി ക്യൂ ഡ്രൈവ് ഓഫ് റോഡിങ്ങ് പരിപാടി
കൊല്ലം: ഔഡിയുടെ എസ്.യു.വി വാഹനങ്ങള്‍ അടുത്തറിയുന്നതിനായി സംഘടിപ്പിക്കുന്ന ഔഡി ക്യൂ ഡ്രൈവ് എന്നാ ഓഫ് റോഡിങ്ങ് പരിപാടി കൊല്ലത്ത് നടത്തി. ഔഡിയുടെ എസ്.യു.വി ക്യൂ 3, ക്യൂ…
Read More » - 14 June
അമൃത ആശുപത്രിയിലെ നഴ്സ് പീഡനത്തിനിരയായ വാർത്ത: സംഭവത്തിൽ കൂടുതൽ വ്യക്തത
കൊച്ചി: അമൃത ആശുപത്രിക്കെതിരെ നടക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണസംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ആശുപത്രി ജീവനക്കാരുടെയും അധികൃതരുടെയും രോഗികളുടെയും മൊഴിയെടുക്കുകയും…
Read More » - 14 June
മഴയത്ത് കയറിനിന്നു; പതിനേഴുകാരന് പീഡനക്കേസില്‍ പ്രതിയായി
കോട്ടയം: പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പട്ടാപ്പകല്‍ പെരുമഴയത്തു കയറിയെത്തിയ പതിനേഴുകാരനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി. മഴയത്തു കയറി നിന്നതാണെന്ന യുവാവിന്റെ മറുപടി വിശ്വസിക്കാതെ അമ്മ പൊലീസില്‍…
Read More » - 14 June
ജിഷ വധക്കേസ്; കൊലപാതകത്തില്‍ സ്ത്രീ സാന്നിദ്ധ്യം
കൊച്ചി: വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താന്‍ നീക്കം. കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഈ വീട്ടില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ്…
Read More » - 14 June
മാദ്ധ്യമ പ്രവര്‍ത്തക അനുശ്രീ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ഇന്ത്യാവിഷന്, ജയ്ഹിന്ദ് തുടങ്ങിയ വാര്ത്താചനലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്ന മാദ്ധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള ഇന്നലെ അന്തരിച്ചു. റാന്നിയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ ചികിത്സക്കിടെ കുഴഞ്ഞു വീണ…
Read More » - 14 June
മന്ത്രിസ്ഥാനത്തോടുള്ള ആര്‍ത്തി കാണുമ്പോള്‍ തോന്നുന്നത് അത്ഭുതമാണ്; പന്ന്യന്‍ രവീന്ദ്രന്
കൊല്ലം: മന്ത്രിസ്ഥാനം നേടാന്‍ പലരും ആര്‍ത്തി കാണിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. കേരള ഇലക്സ്ട്രിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എ.ഐ.ടി.യു.സി) സംസ്ഥാന…
Read More » - 14 June
ലേഖ നമ്പൂതിരിയുടെ വൃക്കദാനത്തെ സംബന്ധിച്ച് പുതിയ വിവാദം
കോഴിക്കോട്: വന്‍തുക കൈപ്പറ്റിയാണ് വൃക്ക നല്‍കിയതെന്ന ആരോപണം ലേഖാ നമ്പൂതിരി നിഷേധിച്ചു. താന്‍ ദാനം ചെയ്ത വൃക്ക കൊണ്ട് ജീവന് തിരിച്ചുകിട്ടിയ ഷാഫി നന്ദികേട് പറയുന്നതില്‍ വേദനയുണ്ടെന്നും…
Read More » - 14 June
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍ക്കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍…
Read More » - 14 June
ദേശീയ മനുഷ്യാവകാശ കമ്മീഷന് പിണറായിയിലെ അക്രമത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ തന്നെ അക്രമം നടക്കുന്നത് അങ്ങേയറ്റം അപലപനീയമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ലളിത കുമാര മംഗലം അഭിപ്രായപ്പെട്ടു.പിണറായിയിൽ രാഷ്ട്രീയ…
Read More » - 13 June
കശുവണ്ടി അഴിമതി : ആര്.ചന്ദ്രശേഖരനെതിരെ വിജിലന്‍സ് കേസെടുത്തു
തിരുവനന്തപുരം ● കശുവണ്ടി ഇറക്കുമതി അഴമതിയില്‍ ഐ.എന്‍.ടു.യു.സി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോര്പറേഷന് ചെയര്‍മാനുമായ ആര്. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍…
Read More » - 13 June
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷം ; വീഡിയോ കാണാം
ചെര്‍പ്പുളശ്ശേരി : പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷം. സിപിഐ-എംബിജെപി സംഘര്‍ഷമുണ്ടായ ചെര്‍പ്പുളശ്ശേരി നെല്ലായ മേഖലയിലെത്തിയ ഷൊര്‍ണൂര്‍ സിഐക്കും എസ്ഐക്കും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ശകാരവര്‍ഷം കൊണ്ട്…
Read More » - 13 June
7 കിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവന് രക്ഷിച്ചു
തിരുവനന്തപുരം: വയറില്‍ നിന്നും ഏഴുകിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 45 വയസുള്ള യുവതിയുടെ ജീവന് രക്ഷിച്ചു. ലോകത്തില്‍ ഇതുവരെ 186…
Read More » - 13 June
ജിഷയുടെ കൊലപാതകം : അന്വേഷണം ആശുപത്രികളിലേക്ക്
പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിനു ശേഷം കൊലയാളി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആശുപത്രികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.…
Read More »