Kerala

ലാവ്‍ലിന്‍ കേസ്: റിവിഷന്‍ ഹര്‍ജി ഇന്ന്‍ പരിഗണിക്കും

കൊച്ചി: ലാവ്‌ലിൻ കേസ്സിൽ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കീഴ്കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്ത് സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന്‍ പരിഗണിക്കും.

പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും, അവ ശരിയായി വിലയിരുത്താതെ കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചെന്നാണ് സിബിഐയുടെ പറയുന്നു. ഹര്‍ജിയില്‍ സിബിഐ വാദം ഇന്ന് തുടങ്ങിയേക്കും.

shortlink

Post Your Comments


Back to top button