Kerala
- Oct- 2016 -8 October
ആടിനെ പട്ടിയും, പട്ടിയെ പേപ്പട്ടിയും ആക്കുമ്പോള്‍ സംഭവിക്കുന്നത്
ജനാധിപത്യത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് നാം കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നതെന്ന ദയനീയ സത്യം ആരെയും വേദനിപ്പിക്കുന്നതാണ്. തിരുവനന്തപുരം കണ്ണമ്മൂലയിലെ വിഷ്ണുവിന്റെ കൊലപാതകം ഗുണ്ടാ…
Read More » - 8 October
കേരളം തീവ്രവാദത്തിന്റെ കളരിയും ഊട്ടുപുരയുമായി മാറുമ്പോള്‍
തിരുവനന്തപുരം:● അധികാരത്തിനു വേണ്ടി തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മാറി മാറി വരുന്ന യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ജനങളുടെ ജീവനും സ്വത്തും പോലും അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് അധപതിക്കുമ്പോള്‍ ഇവിടെ…
Read More » - 8 October
അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ഭരണത്തിന്റെ മുഖമുദ്ര ആകുമ്പോള്‍
അഹങ്കാരത്തിനു കയ്യും കാലും വൈക്കുമെങ്കില് എന്തൊക്കെ സംഭാവിക്കാമോ അതോക്കെത്തന്നെയാണ് ഇന്ന് കേരളം സാക്ഷ്യംവഹിക്കുന്നതെന്ന നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് മാറുമ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു നില്‍ക്കുന്നതാണ് ഇന്ന് നാം എവിടെയും കാണുന്നത്…
Read More » - 8 October
വീണ്ടും ബാങ്കുകള്‍ക്ക് ദിവസങ്ങളോളം അവധി എടിഎം കാലിയാകും
ദില്ലി: ബാങ്കുകള്‍ക്ക് ദിവസങ്ങളോളം അവധി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയാണ് ബാങ്കുകൾക്ക് അവധി. രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസമാണ്…
Read More » - 8 October
ബന്ധുനിയമന വിവാദം : ഇ.പി.ജയരാജനെതിരെ ശകാരവര്‍ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍: ആശ്രിതനിയമന വിവാദത്തില്‍ കടുത്ത താക്കീതുമായി മുഖ്യമന്ത്രി. വ്യവസായമന്ത്രി ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുവരുത്തി ശകാരിച്ചു. ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് പിണറായി,…
Read More » - 8 October
തമിഴ്നാട് കേരളത്തിന് വെള്ളം തടഞ്ഞു: ഭാരതപ്പുഴ വറ്റി വരളും : വരാനിരിയ്ക്കുന്നത് വന്‍ ദുരന്തം
തിരുവനന്തപുരം : ആളിയാര്‍ ഡാമില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കുന്നത് തമിഴ്നാട് നിര്‍ത്തി. ആളിയാര്‍ കരാര്‍ നിലവില്‍ വന്ന് 58 വര്‍ഷത്തില്‍ ആദ്യമാണ് കേരളത്തിലേക്ക് വെള്ളം നല്‍കാതെ…
Read More » - 8 October
കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വിഷമീനുകളും: കൊച്ചി വഴി മംഗളൂരുവില്‍ എത്തിച്ച മീന്‍ കഴിച്ചവര്‍ക്ക് മാരകരോഗം
വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നവയില്‍ ആരോഗ്യത്തിന് ഹാനികരമായ വിഷമീനുകളും ഉണ്ടെന്ന് സൂചന. മീന്‍ പഴകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പുറമെയാണ് വിഷമീനുകളുടെ വില്പനയും നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊച്ചി…
Read More » - 8 October
ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു: തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പക. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒരു യുവാവിന്റെ ജീവന് കൂടി പൊലിഞ്ഞു. കണ്ണമ്മൂലയില്‍ വിഷ്ണുവിനെ വെട്ടികൊലപ്പെടുത്തുന്നതിനിടെ രണ്ടു സ്ത്രീകള്‍ക്കു കൂടി വെട്ടേറ്റു.…
Read More » - 8 October
ഇ.പി ജയരാജന്റെ സ്വജനപക്ഷപാതത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!
വ്യവസായ വകുപ്പിലെ വിവിധ ഉയര്‍ന്ന തസ്തികകളില്‍ മന്ത്രി ഇ.പി ജയരാജന് മറ്റ് ബന്ധുക്കളേയും നിയമിച്ചിട്ടുണ്ടെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്ത്. ആശ്രിത നിയമനങ്ങളെല്ലാം സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി…
Read More » - 8 October
മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രം; പാരമ്പര്യത്തില്‍ ഇടപെട്ട് ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് കാന്തപുരം
കൊച്ചി: മതേതര രാജ്യത്ത് മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിനെതിരെ പ്രതികരിച്ച് കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്.. പാരമ്പര്യത്തില്‍ ഇടപെട്ട് ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് കാന്തപുരം പറയുന്നു. മതത്തെ…
Read More » - 8 October
ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്ഥർ പിടിച്ചെടുത്ത തേൻ തിരികെ ലഭിക്കാൻ ആദിവാസികളുടെ കുത്തിയിരിപ്പ് സമരം
മാനന്തവാടി: ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്ഥർ പിടിച്ചെടുത്ത തേൻ തിരികെ ലഭിക്കാൻ ആദിവാസികളുടെ കുത്തിയിരിപ്പ് സമരം. സുൽത്താൽ ബത്തേരി പട്ടികവർഗ സർവീസ് സെസൈറ്റിയുടെ കീഴിലുള്ള അംഗങ്ങളാണ് കുത്തിയിരിപ്പ് സമരത്തില്‍…
Read More » - 8 October
വരുന്നൂ, കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ അതിവേഗക്കാരന് ഹൈഡ്രോഫോയില്‍ ബോട്ട്!
കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ അതിവേഗ ഹൈഡ്രോഫോയില്‍ ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന തുറമുഖമന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് പറഞ്ഞു. ഗ്രീസില്‍ നിന്ന് ഇറക്കുമതി ചെയ്ത രണ്ട് ഹൈഡ്രോഫോയില്‍ ബോട്ടുകള്‍…
Read More » - 8 October
ഐ.എസ് ബന്ധം : കേരളത്തിലെ പ്രമുഖ ഇന്റര്‍നാഷണല്‍ സ്കൂള്‍ സംശയത്തിന്റെ നിഴലില്‍ : സ്കൂള്‍ സ്ഥാപിച്ചതിന്റെ ലക്ഷ്യം മതപഠനം: സ്കൂളിനെതിരെ പൊലീസ് കേസ്
കൊച്ചി : പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു. 2009 മുതല്‍ അംഗീകാരമില്ലാതെ സി.ബി.എസ.ഇ സ്കൂള്‍ സ്ഥാപിക്കുകയും മതപഠനം മാത്രം നടത്തുകയും ചെയ്തെന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയെ…
Read More » - 8 October
പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഒത്താശയോടെ സംസ്ഥാനത്തെ ഐഎസ് സ്ലീപ്പര്‍ സെല്ലിനായി ഒഴുകിയെത്തുന്നത് കോടികള്‍; എന്‍ഐഎ നിരീക്ഷണം ശക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎസ് ഘടകം സ്ലീപ്പര്‍ സെല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തില്‍ തീവ്രവാദികൾക്കു ഫണ്ട് എത്തിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി എൻഐഎ അന്വേഷണം ശക്തമാക്കി. സ്വർണക്കടത്ത്, കുഴൽപ്പണം ഇടപാട്…
Read More » - 8 October
ഐ.എസിന്റെ നോട്ടപ്പുള്ളി ആര്.എസ്.എസ് : ആര്.എസ്.എസ് നീക്കങ്ങള്‍ നിരീക്ഷിയ്ക്കാന്‍ ഐ.എസിന് സഹായം നല്‍കുന്നത് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി
കൊച്ചി: സംസ്ഥാനത്ത് ഐ.എസിന്റെ പ്രധാന എതിരാളികളെന്ന് വിശേഷിപ്പിയ്ക്കുന്ന ആര്.എസ്.എസ് ഘടകത്തെ നിരീക്ഷിക്കാന്‍ ഐ.എസ് ചാരന്മാര് കേരളത്തിലെത്തിയതായി എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. കേരള രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയും തീവ്രനിലപാടു സ്വീകരിക്കുകയും ചെയ്യുന്ന സംഘടനയുടെ…
Read More » - 7 October
സുരക്ഷാ ഭീഷണി! മുഖ്യമന്ത്രി സ്റ്റേറ്റ് കാറില്‍നിന്നിറങ്ങി സ്വകാര്യ കാറില്‍ യാത്ര ചെയ്തു
കണ്ണൂര്‍: ജീവന് ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് രഹസ്യമായി മുഖ്യമന്ത്രിയെ കാറില്‍നിന്നു മാറ്റി. കണ്ണൂരില്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ സ്റ്റേറ്റ് കാറില്‍നിന്നും വേറൊരു സ്വകാര്യ കാറിലേക്ക് മാറ്റുകയായിരുന്നു. പി…
Read More » - 7 October
പോലീസ് സ്റ്റേഷനില്‍ പോലീസുകാരന് ആത്മഹത്യ ചെയ്ത നിലയില്‍
കൊല്ലം : കൊല്ലം ഏഴുകോണ് പോലീസ് സ്റ്റേഷനില്‍ പോലീസുകാരന് ആത്മഹത്യ ചെയ്ത നിലയില്‍. സിവില്‍ പോലീസ് ഓഫീസര്‍ അനിലാണ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ്…
Read More » - 7 October
കര്‍ഷകന്റെ മരണം സൂര്യാഘാതമേറ്റെന്ന് സംശയം
പത്തനംതിട്ട : പത്തനംതിട്ടയില്‍ കര്ഷകന് കൃഷിയിടത്തില്‍ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം. ചെന്നീര്‍ക്കര മുട്ടത്തുകോണം കാലായില്‍ ശഷെന് നിവാസില്‍ ശശിധരന് (60) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ…
Read More » - 7 October
ചക്ക കണ്ട ആര്‍ത്തിയോടെ ജയരാജന് സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നുവെന്ന് സുരേന്ദ്രന്
കോഴിക്കോട്: ഇപി ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരുടെ നിയമനത്തിനെതിരെ പ്രതികരിച്ച് വീണ്ടും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെത്തി. വ്യവസായ വകുപ്പിലെ സുപ്രധാന തസ്തികകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി…
Read More » - 7 October
ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം; രണ്ട് പേരുടെ നില ഗുരുതരം
തൊടുപുഴ: ഇടുക്കി തങ്കമണി പുഷ്പഗിരിയില്‍ ബസും കാറും കൂട്ടിയിടിച്ചു. വാഹനാപകടത്തില്‍ അഞ്ച് പേര് മരണപ്പെട്ടു. സ്വകാര്യ ബസും ടവേരയും തമ്മിലാണ് കൂട്ടിയിടിച്ചത്. പത്ത് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.…
Read More » - 7 October
സര്‍ക്കാര്‍ നിയമനങ്ങളില്‍ ഇ.പിയുടെ കുടുംബാധിപത്യം : പിണറായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് ഇ.പി.ജയരാജന്റെ ‘ബന്ധു നിയമനം’
കണ്ണൂര്‍ : മന്ത്രി ഇ.പി ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെ സഹോദര പുത്രന്റെ ഭാര്യയുടെ ചട്ടം ലഘിച്ചുള്ള…
Read More » - 7 October
കേരളത്തിലെ മാധ്യമ ഓഫീസുകൾ അക്രമിക്കാനൊരുങ്ങി ഐ.എസ് ഭീകരര്‍ : ഗൂഢാലോചന രാജ്യത്തിന് പുറത്ത്
കൊച്ചി: ഐ എസ് ഭീകരർ കേരളത്തിലെ മാധ്യമ ഓഫീസുകൾ ആക്രമിക്കാനും സ്ഫോടനം നടത്താനും ലക്ഷ്യമിടുന്നതായി എൻ ഐ എ യുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് കേന്ദ്ര സംസ്ഥാന ആഭ്യന്തര…
Read More » - 7 October
ഇന്ത്യയില്‍ ഐ.എസിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ളത് കേരളത്തില്‍ നിന്ന്: ഇന്ത്യയിലെ ഐ.എസ് തലവന്‍ മലയാളി: നടുക്കത്തോടെ കേരളം
കൊച്ചി : ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്ത സുബഹാനി ഹാജ മൊയ്തീന് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിന്റെ ദക്ഷിണേന്ത്യയിലെ ശാഖകളെ ബന്ധിപ്പിച്ച പ്രധാന കണ്ണി. കേരളം,…
Read More » - 7 October
രാജ്യവിരുദ്ധ പ്രസംഗം: സലഫി നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെ യുഎപിഎ
കോഴിക്കോട്: രാജ്യത്തിനെതിരെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രസംഗിച്ചെന്ന പരാതിയില്‍ സലഫി നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെ യുഎപിഎ ചുമത്തി.കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 2014ല്‍ കാരപ്പറമ്പില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ്…
Read More » - 7 October
ആളൂരിനെ തനിക്ക് വേണ്ടി വാദിക്കാന്‍ വേണമെന്ന് അമിറുള്‍ ഇസ്ലാം
ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാം തനിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനായി ബി. എ ആളൂരിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്നും…
Read More »