തിരുവനതപുരം : ജിഷ്ണുവിന്റെ മരണത്തെ പറ്റിയുള്ള വിവാദങ്ങളെ തുടർന്ന് പാമ്പാടി നെഹ്‌റു കോളേജ് ട്രോൾ പേജുകളിൽ സജീവമായതിനു പിന്നാലെ, ടോംസ് കോളേജും പേജുകളിൽ ഇടം പിടിച്ചു. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അപമാനം സഹിക്കേണ്ടി വരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് പ്രതിഷേധം സോഷ്യല്‍ മീഡിയയിലും രൂക്ഷമായത്.
ഫേസ്ബുക്ക് ട്രോള്‍ പേജുകളില്‍ കോളേജ് ചെയര്‍മാന്റെ മോശം നടപടികളെ പരിഹസിച്ചുള്ള കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. രാത്രി കാലങ്ങളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ചെയര്‍മാന്‍ എത്തുന്നു എന്നതാണ് പ്രധാന ആരോപണം. നിശാ വസ്ത്രം ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടികളെ ഷാള്‍ ധരിക്കാന്‍ പോലുംചെയര്‍മാന്‍ ടോം അനുവധിച്ചിരുന്നില്ലെന്നും പെണ്‍കുട്ടികളോട് നിലത്ത് കിടക്കുന്ന പേപ്പറും മറ്റും കുനിഞ്ഞ് എടുക്കാന്‍ ഇയാള്‍ ആവശ്യപ്പെടാറുണ്ടെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തുന്നു.
രസകരമായ ചില ട്രോളുകള്‍ ചുവടെ ചേര്‍ക്കുന്നു ;
Post Your Comments