Kerala
- Nov- 2016 -5 November
സിപിഎം നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ : സുധീരന്
കായംകുളം : വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലും എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലും ആരോപണവിധേയരായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന്…
Read More » - 5 November
മാധ്യമങ്ങളെ വിലക്കുന്ന അഭിഭാഷകർക്ക് ഉപദേശവുമായി സെബാസ്റ്റ്യൻ പോൾ
തിരുവനന്തപുരം: മാധ്യമങ്ങളെ വിലക്കുന്ന അഭിഭാഷകർക്ക് ഉപദേശവുമായി സെബാസ്റ്റ്യൻ പോൾ. മാധ്യമങ്ങളെ വിലക്കുന്ന അഭിഭാഷകർ സ്വന്തമായി പത്രം തുടങ്ങുകയാണ് വേണ്ടതെന്നായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ അഭിപ്രായം. മാധ്യമങ്ങൾ ബഹിഷ്കരിക്കാൻ എറണാകുളം…
Read More » - 5 November
ഗുണ്ടാപ്രവര്‍ത്തനം: സിപിഎം നേതാവ് സക്കീര്‍ ഹുസൈന് കോടതിയില്‍ തിരിച്ചടി
കൊച്ചി: ഗുണ്ടാപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് നടപടികള്‍ നേരിടുന്ന സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള…
Read More » - 5 November
മലപ്പുറത്ത് ബോംബ് വച്ചതും സ്ഫോടനം നടത്തിയതും അതിവിദഗ്ദ്ധനായ ഒരാള്‍ തന്നെ
മലപ്പുറം : മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ ബോംബ് വച്ചത് അതിവിദഗ്ദ്ധ ആളാണെന്ന് അന്വേഷണ സംഘം. പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുന്പാണു ബോംബ് വച്ചതെന്നും ആസൂത്രണത്തിലും നടപ്പാക്കിയതിലും മുന്‍പരിചയവും വൈദഗ്ധ്യവും വ്യക്തമാണെന്നും…
Read More » - 5 November
മലപ്പുറത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം
മലപ്പുറം :പന്താവൂര്‍ ഇര്‍ശാദ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സ്കൂളിലേക്ക് പോകാനായി റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളോട് ബസ് ഇല്ലെന്നും…
Read More » - 5 November
സാക്ഷരകേരളത്തിലെ ഞെട്ടിപ്പിക്കുന്ന ബലാത്സംഗകണക്കുകള് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയും ബലാത്സംഗക്കേസുകളുടെയും ഞെട്ടിക്കുന്ന കണക്കൂകള്‍ പുറത്ത്.വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട്…
Read More » - 5 November
കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പുല്ലുവില : കെ.എസ്.യു ആര്യനാട് യൂണിറ്റ് പിരിച്ചുവിട്ടതായി ഷാഫി പറമ്പില്‍ എം.എല്‍.എ
ആര്യനാട് : ആര്യനാട് ഗവ. ഐടിഐ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന സംഭവത്തില്‍ കെ.എസ്.യു ഐടിഐ യൂണിറ്റ് കെ.എസ്.യു സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാവിരുദ്ധ…
Read More » - 5 November
സ്കൂള്‍ പൂട്ടാതിരിക്കാന്‍ മന്ത്രിക്ക് വ്യത്യസ്തമാര്ഗ്ഗത്തില് നിവേദനം നല്കി കുട്ടികള്‍
കൊച്ചി: തങ്ങൾ പഠിക്കുന്ന സ്കൂൾ അടച്ച് പൂട്ടരുതെന്ന നിവേദനം നല്‍കാനായി എറണാകുളം ആലുവ നീറിക്കോട് എൽപി സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി. വിമാന മാർഗമാണ് കുട്ടികൾ…
Read More » - 5 November
നവജാതശിശുവിന് മുലപ്പാല്‍ നിഷേധിക്കാന്‍ കാരണക്കാരനായ തങ്ങള്‍ അറസ്റ്റില്‍
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മന്ത്രവാദി ഹൈദ്രോസ് തങ്ങളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് ഹൈദ്രോസിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.സ്റ്റേഷന്…
Read More » - 5 November
ജയന്തന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല
തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ മുഖ്യ പ്രതി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തന്റെ അറസ്റ്റ് ഉടനുണ്ടാവില്ലെന്ന് സൂചന. സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ…
Read More » - 5 November
വടക്കാഞ്ചേരി പീഡനം : യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണന് കുടുങ്ങും
തൃശൂര്‍ : വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസ് കേസ് എടുത്തേക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ…
Read More » - 5 November
അഞ്ച് വർഷത്തെ എൽഡിഎഫ് ഭരണം: നയം വ്യക്തമാക്കി പിണറായി വിജയൻ
കാസര്‍ഗോഡ്: ജനങ്ങളുടെ വോട്ട് പാഴാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ ആരും നിരാശപ്പെടേണ്ടിവരില്ലെന്നും അദ്ദേഹം കാസര്‍ഗോഡ് ജില്ലയിലെ കാലിക്കടവില്‍ നടന്ന സ്വീകരണത്തിൽ വ്യക്തമാക്കി.…
Read More » - 5 November
രണ്ട് വയസുകാരന്റെ മരണം: ഡേകെയര്‍ നടത്തിപ്പുകാര്‍ കുടുങ്ങും
ഏലൂർ:ഡേ കെയറില്‍ പരിചരണത്തിന് ഏല്പിച്ച രണ്ട് വയസ്സുകാരന് ആദവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പോലീസ് നടപടി.ഡേ കെയർ നടത്തിപ്പുകാരായ രണ്ട് കന്യാസ്ത്രീകളടക്കം മൂന്നുപേരെ ഏലൂര്‍…
Read More » - 5 November
മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ല; നാളെ മുതല്‍ പത്രം ബഹിഷ്കരിക്കും:
കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ച് അഭിഭാഷകര്‍. എറണാകുളം ബാര്‍ അസോസിയേഷന്റേതാണ് തീരുമാനം. ജില്ലാ ജഡ്ജിയെ ഇക്കാര്യം അറിയിക്കും. ബുധനാഴ്ച ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ…
Read More » - 5 November
ചേച്ചിമാര് സത്യമറിയണമെന്ന് ജയന്തന്റെ പോസ്റ്റ് : ഇക്കാര്യത്തില്‍ താന്‍ നിരപരാധി
തൃശൂര്‍: താന്‍ നിരപാരാധിയാണെന്നും സത്യം തിരിച്ചറിയണമെന്നും ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എന്‍. ജയന്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൈംഗികാരോപണം വന്നതോടെ ജയന്തന്റെ ഫേസ്ബുക് പ്രൊെഫെലില് രൂക്ഷപ്രതികരണം നിറഞ്ഞിരുന്നു.…
Read More » - 5 November
‘ഡിജിപിയാണ് വില്ലൻ’ : കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
കൊച്ചി: തെരുവ് നായ പ്രശ്നങ്ങളിൽ വില്ലൻ ഡിജിപിയാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവ് നായ പ്രശ്നത്തിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കുമ്പോൾ ഡിജിപി ലോക്നാഥ് ബെഹ്റ കേസുമായി…
Read More » - 5 November
മലപ്പുറം സ്ഫോടനം: രേഖാചിത്രം ഉപേക്ഷിച്ചു : ഒന്നും പറയാന്‍ തയ്യാറാകാതെ ദൃക്സാക്ഷികള്‍
മലപ്പുറം: കളക്ടറേറ്റ് പരിസരത്തെ സ്ഫോടനത്തില്‍ ദൃക്സാക്ഷികളെ കണ്ടെത്താനാവാതെ പൊലീസ്. കേസില്‍ നിര്‍ണായകമാകുമെന്ന് കരുതിയ രേഖാചിത്രം തയ്യാറാക്കല്‍ പൊലീസ് ഉപേക്ഷിച്ചു. വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിന്റെ…
Read More » - 5 November
ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരര്‍: ഭീകരരുടെ ഹിറ്റ്ലിസ്റ്റില് ഒന്നാംസ്ഥാനത്ത് കേരളം
കൊച്ചി: രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് സംസ്ഥാന പൊലീസിന് ഭീഷണിക്കത്ത് ലഭിച്ചു. അല്‍ക്വയ്ദയുടെ കേരള ഘടകം എന്ന പേരില്‍ ബേസ്മൂവ്മെന്റ് ആണ് സന്ദേശം അയച്ചിരിക്കുന്നത്. സൈനിക…
Read More » - 5 November
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ മേലുള്ള കുരുക്ക് മുറുക്കി വിശ്വസ്തരുടെ മൊഴികള്‍
കൊച്ചി: സോളാർ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സോളാർ കമ്പനി നൽകിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കത്തിലെ കൈയക്ഷരവും…
Read More » - 4 November
സ്ത്രീകള്‍ക്ക് സുരക്ഷയില്ല; സിപിഎം കേരളത്തെ ചുവന്ന തെരുവാക്കിയെന്ന് ബിജെപി
കോഴിക്കോട്: വടക്കാഞ്ചേരി പീഡനക്കേസ് ആളിക്കത്തുമ്പോള്‍ സിപിഎമ്മിനു നേരെയാണ് എല്ലാ ചോദ്യങ്ങളും. സിപിഎമ്മുകാര്‍ കേരളത്തെ ചുവന്ന തെരുവിന്റെ അവസ്ഥയിലാക്കിയെന്ന് ബിജെപി വക്താവ് പി. രഘുനാഥ് ആരോപിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക്…
Read More » - 4 November
ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് കുമ്മനം
തിരുവനന്തപുരം : വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആരോപണവിധേയരായ പ്രതികളെക്കാള്‍…
Read More » - 4 November
ഐടിഐയില്‍ കെഎസ്യു-എബിവിപി പരസ്യ സഖ്യം
തിരുവനന്തപുരം : തിരുവന്തപുരത്ത് കെഎസ്യു-എബിവിപി പരസ്യ സഖ്യം. ആര്യനാട് ഐടിഐയിലാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചത്. ആര്യനാട് ഐടിഐയില്‍, എബിവിപി-കെഎസ്യു സഖ്യമുണ്ടെന്ന് പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍…
Read More » - 4 November
വടക്കാഞ്ചേരി പീഡനക്കേസ്: അന്വേഷണ സംഘത്തില്‍ അഴിച്ചുപണി
വടക്കാഞ്ചേരി പീഡന കേസ് എ ഡി ജി പി ബി സന്ധ്യ തൃശ്ശൂരിലേത്തി അന്വേഷണ സംഘവുമായി ചർച്ച നടത്തി. എ എസ് പി പൂങ്കുഴലീ ,അസ്സിസ്റ്റൻ കമ്മിഷണർ…
Read More » - 4 November
ഗുണ്ടാ ബന്ധം; സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി
കൊച്ചി: ഗുണ്ടാ ബന്ധം ആരോപിച്ച് കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സക്കീര്‍ ഹുസൈനെ…
Read More » - 4 November
പരാതി നല്കുന്ന സ്ത്രീകള്‍ക്ക് പോലീസുകാരുടെ നിലപാടിനെക്കുറിച്ച് സ്വന്തം അനുഭവം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക
തൃശൂരിലെ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ പരാതി പൊലീസ് തമസ്കരിച്ചതിന്റേയും പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തിന്റേയും വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് വഞ്ചിയൂരിലെ അനുഭത്തെ കുറിച്ച്…
Read More »