Kerala
- Nov- 2016 -6 November
മൂന്നാര്‍ ടൂറിസം : മറവില്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സജീവം
മൂന്നാര്‍:സംസ്ഥാനത്ത് സെക്സ് റാക്കറ്റിനെ അടിച്ചൊതുക്കാന്‍ ഓപ്പറേഷന് ബിഗ് ഡാഡി പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും സെക്സ് റാക്കറ്റ് സജീവം. സംസ്ഥാനത്തിന്റെ അകത്തും പുറത്തും സഞ്ചാരികളുടെ മനംകവരുന്ന മൂന്നാറിലാണ് ഓണ്‍ലൈന്‍…
Read More » - 6 November
മോഷ്ടാവെന്ന് മുദ്ര കുത്തിയ വൃദ്ധക്ക് സഹായ വാഗ്ദാനവുമായി പോലീസ് ഉദ്യോഗസ്ഥർ
വരാപ്പുഴ: തങ്ങൾക്കു പറ്റിയ തെറ്റുതിരുത്താൻ തയ്യാറായി പോലീസ് ഉദ്യോഗസ്ഥർ.അന്വേഷണത്തിലെ പിഴവുമൂലം മോഷ്ടാവെന്ന് മുദ്ര കുത്തിയ എഴുപതുകാരി രാധയെ സഹായിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. രാധയുടെ വാര്‍ത്ത അറിഞ്ഞ്…
Read More » - 6 November
കൈക്കൂലിക്കാരന് വില്ലേജ് ഓഫീസറെ കുടുക്കി മാതൃക സൃഷ്ടിച്ച് കാസര്‍ഗോഡ്കാരി താഹിറ
കാസർകോട്:പുതിയ സർക്കാർ ഭരണത്തിലേറിയിട്ടും കൈക്കൂലിക്കാരെ പിടികൂടാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നു എന്ന് വേണം പറയാൻ.സാധാരണക്കാരെ വട്ടംകറക്കുന്ന പതിവ്…
Read More » - 6 November
ഇരുമുന്നണികളും പ്രതിരോധത്തിലിരിക്കവെ പുതിയ അടവുമായി പി.സി. ജോര്‍ജ്ജ്
തിരുവനന്തപുരം: പൂഞ്ഞാറില്‍ സ്വതന്ത്രനായി വിജയിച്ച പിസി ജോര്‍ജ് പുതിയ മുന്നണിക്ക് രൂപം കൊടുക്കാനൊരുങ്ങുന്നു. പാര്‍ട്ടി രൂപീകരിക്കാതെ ജനപക്ഷ മുന്നണിയെന്ന നിലയില്‍ പുതിയ കൂട്ടായ്മയാണ് ജോർജിന്റെ ലക്ഷ്യം. ഡിസംബറിൽ…
Read More » - 6 November
വടക്കാഞ്ചേരി പീഡനം :പാര്‍ട്ടിക്കുണ്ടായ നാണക്കേട് പരിഹരിക്കാന്‍ വാദമുഖം തുറന്ന് കോടിയേരി
കൊച്ചി:തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.വടക്കാഞ്ചേരി, സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.…
Read More » - 6 November
സംഗീത ആല്‍ബം നായകന് അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ രണ്ട് എടിഎം യന്ത്രങ്ങളില്‍നിന്നു പണം കവരാന്‍ ശ്രമിച്ച കേസില്‍ സംഗീത ആല്‍ബം നായകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയും അറസ്റ്റില്‍. ഒട്ടേറെ…
Read More » - 6 November
വടക്കാഞ്ചേരി പീഡനത്തിലെ ഇരയുടെ പേരുവെളിപ്പെടുത്തൽ ; രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി ശൈലജ
കോഴിക്കോട് : വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ ശൈലജ. പീഡനത്തിനിരയായ പെൺകുട്ടിയുടെ…
Read More » - 5 November
കണ്ണൂരില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാവരുത് -സര്‍വകക്ഷി യോഗം
കണ്ണൂര്‍ ● കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ക്ക് അറുതിവരുത്തുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ജില്ലാതല സര്‍വകക്ഷി സമാധാനയോഗം. മന്ത്രിമാരായ എ.കെ ബാലന്, രാമചന്ദ്രന് കടന്നപ്പള്ളി…
Read More » - 5 November
തെലങ്കാനയില്‍ കേരളഭവന്‍ നിര്‍മിക്കാന്‍ ഒരേക്കര്‍ അനുവദിച്ചു
കൊച്ചി● നാലുലക്ഷത്തിലധികം മലയാളി സമൂഹം വസിക്കുന്ന തെലങ്കാനയില്‍ കേരള ഭവന് സ്ഥാപിക്കുന്നതിന് ഒരേക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു.…
Read More » - 5 November
കെ.രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്
മലപ്പുറം : കെ.രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുന്‍ സ്പീക്കറാണെങ്കിലും മുന്‍ മന്ത്രിയാണെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രന്.…
Read More » - 5 November
കെ.രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം : വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി കെ.കെ ശൈലജ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരി…
Read More » - 5 November
മണ്ണാറശാല വലിയ കാരണവര്‍ അന്തരിച്ചു
ഹരിപ്പാട് : 1977 മുതല്‍ മണ്ണാറശാല ക്ഷേത്രത്തിലെ കാരണവരായിരുന്ന വലിയ കാരണവര്‍ എം.വി സുബ്രഹ്മണ്യന് നമ്പൂതിരി (87) അന്തരിച്ചു. പ്രസിദ്ധമായ ആയില്യം എഴുന്നെള്ളത്തിന്റെ ഭാഗമായി നിലവറ തളത്തില്‍…
Read More » - 5 November
നദിയില്‍ നീന്തുന്ന ഭീകര ജീവി (വീഡിയോ വൈറല്‍)
അലാസ്കയിലെ ഷെന നദിയില്‍ നീന്തുന്ന ഭീകര ജീവിയെന്നു സംശയിക്കുന്ന ഒരു അപൂര്‍വ്വ ജീവിയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നു. അലാസ്കന്‍ ബ്യൂറോ ഓഫ് ലാന്റ് മാനേജ്മെന്റിലെ ജോലിക്കാരനായ ക്രെയ്ഗും…
Read More » - 5 November
ഇസ്ലാം മത വിശ്വാസികളായ പോലീസുകാര്‍ക്ക് താടി അനുവദിക്കണം: ഇ ടി മുഹമ്മദ് ബഷീർ
തിരുവനന്തപുരം; ഇസ്ലാം മത വിശ്വാസികളായ പോലീസുകാർക്ക് താടിവെക്കാൻ അനുവദിക്കണമെന്ന നിലപാട് തന്നെയാണ് മുസ്ലിം ലീഗിന്റേതെന്ന് മുസ്ളീം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. മുന്നണിയെ…
Read More » - 5 November
ജനകീയ പ്രതികരണവേദിയുടെ മറവില്‍ ‘ബോലോ തക്ബീര്‍’ വിളികളുമായി തനിക്കെതിരെ സമരം നടത്തിയത് എസ് ഡി പി ഐ : കെ പി ശശികല
കൊച്ചി: ജനകീയ പ്രതികരണവേദിയുടെ മറവില്‍ തന്നെ തടയാന്‍ വന്നത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല.കുറച്ച് നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം…
Read More » - 5 November
നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാതെ ഇരുന്ന സംഭവത്തില്‍ പിതാവ് മാപ്പ് പറഞ്ഞു
കോഴിക്കോട് : നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാതെ ഇരുന്ന സംഭവത്തില്‍ പിതാവായ അബൂബക്കര്‍ സിദ്ദീഖ് മാപ്പ് പറഞ്ഞു. കുട്ടിക്ക് അഞ്ച് ബാങ്കിന്റെ സമയം കഴിയുന്നത് വരെ മുലപ്പാല്‍…
Read More » - 5 November
ബലാൽസംഗ വീരന്മാരെ അറേബ്യന്‍ മാതൃകയില്‍ ശിക്ഷിക്കണം: ചെറിയാന് ഫിലിപ്പ്
പുരുഷ പീഡനത്തിനെതിരെയും നിയമം വേണം തിരുവനന്തപുരം● ബലാത്സംഗ വീരന്മാര്ക്ക് അറേബ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ ശിക്ഷ നല്‍കണമെന്ന് ചെറിയാന് ഫിലിപ്പ്. പുരുഷന്മാർക്കെതിരെ സ്ത്രീ പീഡനത്തിന് പരാതി കൊടുത്തു ചതിക്കുന്ന…
Read More » - 5 November
ഒരു കുടുംബത്തിന് പുതുജീവിതം നല്കി മൃതസഞ്ജീവനി
തിരുവനന്തപുരം● വൃക്കകളുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ട് ജീവിതത്തോട് മല്ലടിച്ചിരുന്ന ഒരു കുടുംബത്തിന് കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ…
Read More » - 5 November
കെ.രാധാകൃഷ്ണനെതിരെ വനിതാ കമ്മിഷന് കേസെടുത്തു.
തിരുവനന്തപുരം : വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയതിന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ വനിതാ കമ്മിഷന് കേസെടുത്തു. ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കമ്പോഴാണ്…
Read More » - 5 November
ജഡായുപാറ ടൂറിസം പദ്ധതി : നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്
ചടയമംഗലം ● കൊല്ലം ജില്ലയിലെ ജഡായുപാറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ അവലോകനയോഗം ടൂറിസം -സഹകരണ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.…
Read More » - 5 November
യുവതികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍
കൊച്ചി : യുവതികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍. കൊച്ചിയിലാണ് സംഭവം. യുവതികള്‍ക്ക് ലഹരിമരുന്നു നല്കിയ ശേഷം നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് നാലുപേര്‍ പിടിയിലായത്. കൊച്ചി മട്ടാഞ്ചേരി…
Read More » - 5 November
വടക്കാഞ്ചേരി കൂട്ട മാനഭംഗം; കേരള പൊലീസിന് നാണക്കേടുണ്ടാക്കി ഇന്‍സ്പെക്ടറുടെ അപമാന വാക്കുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളിലും!!!
ന്യൂഡല്‍ഹി: വിവാദമായ വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ ഇരയാക്കപ്പെട്ട യുവതിയോട് പ്രതികളുടെ മുന്നില്‍ വച്ച് പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അപമാനിച്ചെന്ന വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വാര്‍ത്തയായത് കേരളാ പൊലീസിനാകെ…
Read More » - 5 November
കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് പത്തനംതിട്ട സ്വദേശി മരിച്ചു
പത്തനംതിട്ട: തിരുനെല്‍വേലിയില്‍ കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട കമുകിന്‍ചേരി സ്വദേശി അഖില്‍ (21) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണോ എന്ന്…
Read More » - 5 November
സെറീന വില്ല്യംസിന് എടപ്പാളില്‍ റേഷന്‍ കാര്‍ഡോ?
എടപ്പാൾ:സംസ്ഥാനത്ത് റേഷൻകാർഡ് പുതുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ തകൃതിയായി നടക്കുമ്പോൾ എടപ്പാളിലെ സെറീനയെന്ന കുടുംബനാഥ പുതുക്കിയ റേഷൻ കാർഡിന്റെ പകർപ്പു കണ്ട് ഞെട്ടിയിരിക്കുകയാണ്.പ്രശസ്ത ടെന്നിസ് താരമായ സെറീന വില്യംസ്…
Read More » - 5 November
ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരായ 47 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരായ 47 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. 32 ഐഎസുകാരും 15 ഐപിഎസുകാരും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ രണ്ടുപേര്‍ക്കെതിരെയുള്ള അന്വേഷണം…
Read More »