തിരുവനന്തപുരം• വിദ്യാഭാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് മന്ത്രി ഇറങ്ങിപ്പോയത് ശരിയായില്ലെന്ന് പന്ന്യന്‍ പറഞ്ഞു. മാനേജ്മെന്റിന്റെ പാദസേവ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐയ്ക്കെതിരെയും പന്ന്യന്‍ വിമര്‍ശനമുയര്‍ത്തി. ചര്‍ച്ച വഴി തെറ്റിച്ചത് ഒരു വിദ്യാര്‍ത്ഥി സംഘടനയാണ്. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ടെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments