എസ്‌എസ് എല്‍ സി പരീക്ഷ തീയതി പ്രഖ്യാപിച്ചു.അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലാണ് പരീക്ഷ ടൈം ടേബളില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്,മാര്‍ച്ച് എട്ടുമുതല്‍ 27 വരെയാണ് തിരുത്തിയ തീയതി.മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ് ,മാര്‍ച്ച് 14: ഹിന്ദി, മാര്‍ച്ച് 16: ഫിസിക്സ് ,മാര്‍ച്ച്20;കണക്ക്, മാര്‍ച്ച് 22:കെമിസ്ട്രി ,മാര്‍ച്ച് 23: ബയോളജി ,മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്. ഇങ്ങനെയാണ് പുതുക്കിയ ടൈം ടേബിൾ.
14 ന് ഹിന്ദി പരീക്ഷ കഴിഞ്ഞാല്‍ 15 ന് അവധിയാണ്..പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്താനും തീരുമാനിച്ചു.പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം നടത്താവൂ എന്നും തീരുമാനം ഉണ്ട്.
Post Your Comments