
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ സംഘർഷം പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും നടത്തി. ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചെങ്കിലും ഇന്ന് സിൻഡിക്കേറ്റ് യോഗ സ്ഥലത്തേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
Post Your Comments