തിരുവനന്തപുരം: ലക്ഷ്മിനായരെ നീക്കാന്‍ യോഗം ചേര്‍ന്നിരുന്നുവെന്ന മാനേജ്മെന്റിന്റെ വാദത്തെ തള്ളി ചെയര്മാന് കെ.അയ്യപ്പന്‍പിള്ള. ലക്ഷ്മി നായരെ നീക്കാന്‍ ഗവേണിങ് ബോഡി ചേര്‍ന്നോയെന്ന് അറിയില്ലെന്ന് ലോ അക്കാദമി ചെയര്മാന് കെ.അയ്യപ്പന്‍പിള്ള. അത്തരമൊരു യോഗത്തിനു തന്നെ വിളിച്ചിട്ടില്ല. ലോ അക്കാദമി പ്രിന്സിപ്പല്സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ നീക്കണമെന്നും ലോ അക്കാദമി പ്രശ്നത്തില്‍ കോടതി ഇടപെടണമെന്നും അയ്യപ്പന്‍പിള്ള ആവശ്യപ്പെട്ടു.
Post Your Comments