Kerala
- Jan- 2017 -15 January
സ്കൂള്‍ കലോത്സവത്തിന് നാളെ കണ്ണൂരില്‍ തിരിതെളിയും
കണ്ണൂര്‍ : കൗമാരകലയുടെ കേളികൊട്ടിന് തിരശ്ശീല ഉണരാന്‍ മണിക്കൂറുകള്‍ മാത്രം. 57-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് നാളെ കണ്ണൂരില്‍ തിരിതെളിയുക. മത്സരാര്‍ത്ഥികളുടെ ആദ്യസംഘം ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍…
Read More » - 15 January
പ്രതിഭാ ഹരി എം.എല്‍.എയ്ക്ക് അപ്രഖ്യാപിത വിലക്ക്
ആലപ്പുഴ•കായംകുളത്ത് നിന്നുള്ള സി.പി.ഐ.എം എം.എല്‍എ അഡ്വ. യു. പ്രതിഭാ ഹരിയ്ക്ക് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ‘മാതൃഭൂമി’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ പാര്‍ട്ടിയുടെ…
Read More » - 15 January
പെട്രോൾ പമ്പുകളിലെ മീറ്ററുകളിൽ കൃത്രിമം : ആറ് യൂണിറ്റുകൾ അടച്ചുപൂട്ടി
കൊച്ചി: എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ അര്‍ധരാത്രി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി. അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ്…
Read More » - 15 January
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പാകിസ്ഥാനിലേയ്ക്ക് പോകേണ്ട അവസ്ഥയില്ല..സ്റ്റാന്‍ലി സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തെ വിമര്‍ശിച്ച് സ്റ്റാന്‍ലി സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് സമാധാനത്തോടെ ജീവിക്കാം.…
Read More » - 15 January
നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്.എം.പി.ഐ.യും
വടകര: നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്.എം.പി.ഐ.യും. കേരളത്തിൽ ശത്രുക്കളാണെങ്കിലും പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പിലാണ് ഇവർ കൈകോർക്കുന്നത്. ഈ സഖ്യം കെ.കെ. രമയുടെ നേതൃത്വത്തിലുള്ള ആര്.എം.പി.ഐ. കേരളഘടകത്തെ കുഴക്കുമെന്ന് ഉറപ്പാണ്.…
Read More » - 15 January
വേശ്യ എന്നല്ലേ വിളിക്കുന്നത് സംഘി എന്നല്ലല്ലോ.. സോഷ്യല്‍മീഡിയയിലെ ആക്രമണത്തിനെതിരെ രശ്മി നായരുടെ പോസ്റ്റ് ഇങ്ങനെ
കൊച്ചി: സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ രശ്മി ആര് നായര്‍ രംഗത്ത് . ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ തനിക്ക് എതിരെ സോഷ്യല്‍ മീഡിയയിലും…
Read More » - 15 January
ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമായി ഇസ്ലാമും ക്രിസ്ത്യാനിയും എന്ന് നോക്കാതെ തോളോട്തോള്‍ ചേര്‍ന്ന് അവര്‍ മലചവിട്ടി
നെട്ടുകാല്‍ത്തേരി: മകരവിളക്ക് ദിനത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്ന ഒരാഘോഷമുണ്ട് കേരളത്തില്‍. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലാണ് ഈ ആഘോഷം നടക്കുന്നത്. ജീവിതത്തില്‍…
Read More » - 15 January
കോഴിക്കോട് നഗരത്തിൽ വൻ അഗ്നിബാധ
കോഴിക്കോട്•കോഴിക്കോട് നഗരത്തില്‍ വന്‍ അഗ്നിബാധ. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് തീപ്പിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമന സേനയുടെ ഒന്നിലേറെ യൂണിറ്റുകൾ എത്തി…
Read More » - 14 January
കുഴല്‍പണ വേട്ട : കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു
മലപ്പുറം : മഞ്ചേരിയില്‍ അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണം പിടിച്ചെടുത്തു. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന് (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്(60), നറുകര പട്ടര്‍കുളം…
Read More » - 14 January
എം.ടി ഐക്യദാര്‍ഢ്യ സദസിന് നേരെ ബോംബേറ്
കോഴിക്കോട്•എം.ടി വാസുദേവന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് സംഘടിപ്പിച്ച സദസിന് നേരെ ബോംബേറ്. ഉത്ഘാടന ശേഷം നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ്…
Read More » - 14 January
കരുത്ത് സംഭരിച്ച് മന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജന്
പയ്യന്നൂര്‍ : കായികമേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ കരുത്ത് സംഭരിച്ച് മന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജന്. പയ്യന്നൂര്‍ കോളജ് ഗൗണ്ടില്‍ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം…
Read More » - 14 January
ജനുവരി 25ലെ സിനിമാ ചർച്ച : പുതിയ നിയമ നിർമ്മാണത്തെ പറ്റി – ഏ.കെ ബാലൻ
തിരുവനതപുരം : സിനിമാ മേഖലയിലുള്ളവരുമായി ജനുവരി 25 ന് സർക്കാർ വിളിച്ച യോഗം തിയേറ്റർ ഉടമകളും വിതരണക്കാരും നടത്തിയ സമരത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല എന്ന് സാംസകാരിക…
Read More » - 14 January
സിനിമയിലെ ചാന്‍സിനു വേണ്ടിയുള്ള പ്രകടനമല്ല; രക്തത്തില്‍ കുളിച്ച് നിലവിളിക്കുന്ന ബബില്‍ പെരുന്ന പറയുന്നതെന്ത്?
കഴിഞ്ഞ ദിവസം നടന് അലന്‍സിയര്‍ റോഡില്‍ നടത്തിയ പ്രകടനം ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനുപിന്നാലെ മറ്റൊരു പ്രകടനം റോഡില്‍ നടന്നു. എന്നാല്‍, അവസരം കിട്ടാന്‍ അമേരിക്കന്‍ കൊടിയുടെ മറയും…
Read More » - 14 January
സിപിഐഎമ്മിന്റെ കൊടിയാണ് കത്തിക്കാനാഗ്രഹിക്കുന്നതെന്ന് കമല്‍സി
കോഴിക്കോട്: അടുത്ത വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി എഴുത്തുകാരന് കമല്‍സി. താന്‍ കത്തിക്കാനാഗ്രഹിക്കുന്നത് സിപിഐഎമ്മിന്റെ കൊടിയാണെന്ന് കമല്‍സി പറയുന്നു. പോലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ആരോപിച്ച്് കമല്‍സി ഇന്ന്…
Read More » - 14 January
സംസ്ഥാന സ്കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കലോത്സവത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്…
Read More » - 14 January
ചാനലിലെ ഓഹരി തട്ടിപ്പ്; നികേഷും ഭാര്യയും കുടുങ്ങും
കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥനുമായ നികേഷിനും ഭാര്യയ്ക്കും ഇനി രക്ഷയില്ല. ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ നടത്തിപ്പുകാരായ ഇന്‍ഡോ…
Read More » - 14 January
സന്നിധാനം ഭക്തിസാന്ദ്രം; മകരജ്യോതി തെളിഞ്ഞു
ശബരിമല: ഭക്തജനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് പേരുടെ ശരണം വിളിയോടെയാണ് മകരജ്യോതി തെളിഞ്ഞത്. മകരജ്യോതി ദര്‍ശനത്തോടെ മണ്ഡലകാലത്തിനും അവസാനമായി. ലക്ഷക്കണക്കിന് ഭക്തന്മാര്ക്കൊപ്പം നടന് ജയറാമും…
Read More » - 14 January
പ്രഥമ നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്
തിരുവനന്തപുരം : പ്രഥമ അഖിലേന്ത്യാ നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്. തിരുവനന്തപുരം പേരൂര്‍ക്കട കൊച്ചു പറമ്പില്‍ അഡ്വ. കെ.എ. സഫീറിന്റെയും നസീറയുടെയും…
Read More » - 14 January
ഡിസിസി വിഷയം : ഡൽഹിക്ക് പോകാൻ തയ്യാറായി ഉമ്മൻ ചാണ്ടി
തിരുവനതപുരം : ഡിസിസി പുനഃസംഘടനയുടെ പേരിൽ കോൺഗ്രസ് നേതൃത്വവുമായി തർക്കം നില നിൽക്കുന്നതിനാൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി…
Read More » - 14 January
ഒളിച്ചോടിയ കാഞ്ഞങ്ങാട് കമിതാക്കളെ ചെന്നൈയില്‍ നിന്നു കണ്ടെത്തി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ടുനിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെയും വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. ഒരുമാസം മുന്‍പാണ് ഇവര്‍ ഒളിച്ചോടിയത്. മാണിക്കോത്ത് മഡിയനിലെ പടിഞ്ഞാര്വളപ്പില് പരേതനായ ഹസന്റെ മകള്‍ ഫാത്തിമത്ത് മുബ്ഷിറ…
Read More » - 14 January
വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് ഉത്തരവ്
തിരുവനന്തപുരം : വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് ഉത്തരവ്. ഓട്ടോറിക്ഷകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്…
Read More » - 14 January
പതിമൂന്നുകാരന് ബന്ധുക്കളെ തേടുന്നു
പത്തനാപുരം•കൊല്ലം സ്വദേശിയായ പതിമൂന്നുകാരന് ബന്ധുക്കളെ തേടുന്നു. കൊല്ലം മയ്യനാട് സ്വദേശി എന്ന് പറയുന്ന 13കാരന് മൂസ ബന്ധുക്കളെയും, സഹോദരിമാരെയും കാത്ത് ഗാന്ധിഭവനില്‍ കഴിയുന്നു. ജനുവരി 12 ന്…
Read More » - 14 January
റോഡ് സുരക്ഷാ വാരാചരണം : ബോധവൽക്കരണം നടത്താൻ കുരുന്നുകൾ
തിരുവനന്തപുരം : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം നടത്താൻ റോഡിൽ ഇറങ്ങിയത് 30തോളം കുട്ടികൾ. ആര്യനാട് പോലീസിന്റെയും എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണലിന്റെയും നേതൃത്വത്തില്‍ പോസ്റ്ററുകളും…
Read More » - 14 January
സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി പീഡനം: കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് യുവമോര്‍ച്ച പരാതി നല്കി
തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും ഡയറക്ടര്‍ക്കും യുവമോര്‍ച്ച പരാതി നല്കി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 14 January
മകരവിളക്ക് : ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ
പമ്പ : മകരവിളക്കു പ്രമാണിച്ചു ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ പ്രഖ്യാപിച്ചു. അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷയ്ക്കായി കേരള പോലീസ് ഡ്രോണുകളെ നിയോഗിച്ചു. തമിഴ്നാട്…
Read More »