Kerala
- Sep- 2023 -7 September
‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ പുതിയ ക്യാപ്സൂള്‍’: രൂക്ഷവിമർശനവുമായി ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ, എല്‍ഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് പുതിയ ആരോപണങ്ങളമായി രംഗത്തുവന്നിരിക്കുകയാണെന്നും ബിജെപിയുമായി…
Read More » - 7 September
കൊച്ചിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റിൽ
എറണാകുളം: കൊച്ചിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ പൊലീസ് പിടിയിൽ. രണ്ടുപേര്‍ പാലാരിവട്ടത്തും രണ്ട് പേര് ശാന്തിപുരത്തുമാണ് പിടിയിലായത്. പാലാരിവട്ടത്ത് പിടിയിലായവരില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എയും ശാന്തിപുരത്ത്…
Read More » - 7 September
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ്…
Read More » - 7 September
ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവ് : വിഡി സതീശൻ
കൊച്ചി: ആലുവയിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് സതീശൻ പറഞ്ഞു. സ്ത്രീകളും…
Read More » - 7 September
മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം: ശക്തമായ തിരയിൽപെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി
ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും വള്ളം അപകടത്തിൽ പെട്ടു. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. Read…
Read More » - 7 September
ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തില്‍ പൊലീസ്
കൊച്ചി : ആലുവയില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചന. ഇയാള്‍ മോഷണ കേസിലും പ്രതിയാണെന്ന്…
Read More » - 7 September
കനാലിനോട് ചേര്‍ന്ന് പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി
കുണ്ടറ: പേരയം പഞ്ചായത്തിന്റെയും കല്ലട പഞ്ചായത്തിന്റെയും അതിര്‍ത്തി ഭാഗമായ ഓണമ്പലം കനാലിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. Read also…
Read More » - 7 September
ഒപി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണം. ഒപി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ…
Read More » - 7 September
റെയിൽവെ സ്റ്റേഷനിൽ ടിൻ ഷെഡ് വീണ് യാത്രക്കാർക്ക് പരിക്ക്
ലഖ്നോ: ഉത്തർപ്രദേശിൽ റെയിൽവെ സ്റ്റേഷനിൽ ടിൻ ഷെഡ് വീണ് യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ അച്ഛനും മകനും ഉൾപ്പെടെ നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. Read Also : സംസ്ഥാന…
Read More » - 7 September
സംസ്ഥാന ജിഎസ്ടി കമ്മിഷണറേറ്റിലെ ക്യാബിനിൽ സിപിഎം നേതാവിന്റെ കൂടോത്ര സാമഗ്രികൾ,സ്ഥലംമാറിയെത്തിയ നേതാവിന് ക്യാബിൻ വേണ്ട
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റിലെ ക്യാബിനകത്ത് കണ്ടെത്തിയ കൂടോത്ര വസ്തുക്കളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. പരമഭക്തനും സഖാവുമായ മുൻ ഡെപ്യൂട്ടി കമ്മിഷണർ സ്ഥലം മാറിപ്പോയതിന് പിന്നാലെയെത്തിയ പുതിയ…
Read More » - 7 September
കോഴിക്കോട് മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു
കോഴിക്കോട്: മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന…
Read More » - 7 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന് അറസ്റ്റില്‍
കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ കൂത്തുപറമ്പിലെ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. എലിപ്പറ്റച്ചിറയിൽ ചാത്തൻ സേവാ കേന്ദ്രം നടത്തുന്ന ജയേഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ…
Read More » - 7 September
സാംസ്കാരിക കേരളത്തിന് മാതൃകയായി ഒരു സാംസ്കാരിക വിനോദ യാത്ര
അന്ന് സെപ്റ്റംബർ 3 ഞായറാഴ്ച അസാധാരണമായ ഒരു യാത്രയിൽ പങ്കെടുക്കുവാൻ ഞാൻ കോഴിക്കോട്ടേക്ക് തിരിച്ചു, എഴുത്തിലൂടെ വിപ്ലവങ്ങൾ സൃഷ്ടിച്ച കേരളത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെ കാൽപതിഞ്ഞ മണ്ണിലൂടെ ആ…
Read More » - 7 September
‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്’- മുഖ്യമന്ത്രി പിണറായി വിജയന്
മലയാളം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വലിയ രീതിയിലാണ് താരത്തിൻരെ പിറന്നാള്‍ ആഘോഷമാക്കാൻ ഫാൻസ് തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് തന്നെ ഒരുക്കങ്ങൾ…
Read More » - 7 September
ഇനി ഓൺലൈൻ വഴിയും കള്ള്: സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപ്പന.…
Read More » - 7 September
ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം: ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എംഎം മണി
ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ എംഎം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുനരധിവാസത്തിന് ഉത്തരവിടണം. അർഹമായ നഷ്ടപരിഹാരം നൽകണം. പരാതി കേൾക്കാൻ കോടതി…
Read More » - 7 September
അപകടം പറ്റിയെന്ന് അറിഞ്ഞ മകന് ആദരാഞ്ജലിനേരുന്ന ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി, ആരോടുംപറയാതെ ഷീജയും മരണത്തെ വരിച്ചു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്.…
Read More » - 7 September
എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുമശേരി സ്വദേശി ഗോപി (64),…
Read More » - 7 September
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എളമക്കര കറുകപ്പള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം…
Read More » - 7 September
ആലുവയിലെ 8 വയസ്സുകാരിയുടെ പീഡനം, മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ
കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. കുട്ടി. പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാൾ മലയാളിയാണ്. പ്രതിയെ…
Read More » - 7 September
തൃശൂരില്‍ 50 വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം: സഹോദരങ്ങള്‍ പിടിയില്‍
തൃശൂര്‍: മാളയില്‍ 50 വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി ഷിനാസ് (26), സഹോദരന് അനീസ് (22) എന്നിവരാണ് പിടിയിലായത്.…
Read More » - 7 September
ആലുവയിൽ പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തു
കൊച്ചി: ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തുവെന്ന് പൊലീസ്. കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേസമയം പ്രതിയെ കണ്ടാൽ തിരിച്ചറിയാം എന്ന് കുട്ടി…
Read More » - 7 September
യഹിയയുടെ ഉമ്മ മാത്രല്ല ഭാരതാംബയും സന്തോഷിച്ചിട്ടുണ്ടാവണം, ഈ കാഴ്ചയാണ് വിദ്വേഷം കൊണ്ടും വിഭജനം കൊണ്ടും മുറിച്ചു കളഞ്ഞത്
ഇന്നലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ വീൽചെയറിൽ കണ്ണന്റെ വേഷമണിഞ്ഞ് പങ്കെടുത്ത മുഹമ്മദ് യഹിയ എന്ന കുട്ടി നാടിന്റെ തന്നെ മനം കവർന്നിരിക്കുകയാണ്. ഇതാണ് യഥാർത്ഥ മതസൗഹാർദ്ദം എന്നാണ്…
Read More » - 7 September
വന്ദേ ഭാരതിന് നേരെ കല്ലേറ്: മലപ്പുറത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ
മലപ്പുറം: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ. താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലായത്. ഷൊർണൂർ…
Read More » - 7 September
സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: മധ്യവസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. പുതുശേരിമുക്ക് പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി…
Read More »