Kerala
- Sep- 2023 -8 September
ലീഡ് 4000, പോസ്റ്റൽ വോട്ടിലും നേട്ടവുമായി ചാണ്ടി ഉമ്മന്‍
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. നാല് വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നിലുള്ളത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ…
Read More » - 8 September
ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച സംഭവം: ചോദ്യംചെയ്യിലിനോട് സഹകരിക്കാതെ പ്രതി, ഇന്ന് കോടതിയിൽ ഹാജരാക്കും
ആലുവ: ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യം ചെയ്യിലിനോട് പ്രതി…
Read More » - 8 September
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ എട്ടേകാലോടെയാണ് ആരംഭിച്ചത്. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ…
Read More » - 8 September
ജീവനക്കാരുടെ പെൻഷൻ ഫണ്ടും ചെലവായി കണക്കാക്കാമെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വൈദ്യുതിനിരക്ക് നിർണയത്തിനായി കെഎസ്ഇബി കമ്പനിയാക്കിയപ്പോഴുള്ള ജീവനക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനായി രൂപവത്കരിച്ച മാസ്റ്റർട്രസ്റ്റിലേക്ക് (പെൻഷൻ ഫണ്ട്) അനുവദിക്കുന്ന തുകയും കൂടി വൈദ്യുതി ഉത്പാദനച്ചെലവിനോടൊപ്പം കണക്കാക്കാമെന്ന…
Read More » - 8 September
പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി: ആദ്യം എണ്ണുക അയർകുന്നത്തെ വോട്ടുകൾ
കോട്ടയം: പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 8.15 ഓടെ തന്നെ ആദ്യ ഫല സൂചനകൾ അറിയാം. ആദ്യം എണ്ണുക അയർകുന്നത്തെ വോട്ടുകളാണ്. അവസാനമെണ്ണുക വാകത്താനത്തെ…
Read More » - 8 September
വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍: വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന് ഒടുവില്‍ പിടിയില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് പരപ്പയില്‍ വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന് പൊലീസ് പിടിയില്‍. കണ്ണൂര്‍ നടുവില്‍ സ്വദേശി സന്തോഷാണ് വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ…
Read More » - 8 September
പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.…
Read More » - 8 September
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്, 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » - 8 September
ആകാംക്ഷയോടെ കേരളം, പ്രതീക്ഷയോടെ മുന്നണികൾ: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ എട്ട് മണി മുതൽ
പുതുപ്പള്ളി: പുതുപ്പള്ളി ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ മുഴുവനും ഇന്ന് പുതുപള്ളിയിലേയ്ക്കാണ്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും.…
Read More » - 8 September
പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ച സംഭവം: വീട്ടില്‍ നിന്നിറങ്ങിയോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. തീ പടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ യുവാവ് പിടിയില്‍. പട്ടാമ്പി സ്വദേശിയായ യുവാവിനെ നാട്ടുകാരാണ്…
Read More » - 8 September
വാഗമൺ ചില്ലുപാലത്തിലേക്ക് സന്ദർശകരുടെ തിരക്കേറുന്നു, ആദ്യ ദിവസം വരുമാനമായി ലഭിച്ചത് അരലക്ഷത്തോളം രൂപ
കാന്റലിവർ മാതൃകയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വാഗമണ്ണിലെ ചില്ലുപാലത്തിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആദ്യദിവസം വെറും രണ്ട് മണിക്കൂറിനുള്ളിൽ നൂറോളം പേരാണ്…
Read More » - 8 September
താമരശ്ശേരി അമ്പലംമുക്ക് ലഹരി വിപണന കേന്ദ്രം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കോഴിക്കോട്: താമരശ്ശേരി അമ്പലംമുക്കിൽ ലഹരി മാഫിയ ലഹരി വിപണന കേന്ദ്രം തുടങ്ങിയിട്ടും പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ…
Read More » - 8 September
കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും…
Read More » - 8 September
മമ്മൂട്ടിയോട് പുതിയ ആവശ്യവുമായി ഹരീഷ് പേരടി
ലോകം അത്ഭുതത്തോടെ വായിക്കുന്ന ഒരു മലയാള നടന്റെ അല്ല ഒരു മഹാനടന്റെ "അഭിനയ വ്യാകരണ ചരിത്രം
Read More » - 7 September
7 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക: ഉപഭോക്താക്കളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ…
Read More » - 7 September
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 7 September
ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ പൈസ ലാഭിക്കാം; ഇന്ധനം ലാഭിക്കാൻ ഇതാ 6 വഴികൾ
കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽ.പി.ജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ പല ഘട്ടങ്ങളിലായി സമ്മർദ്ദത്തിലാക്കാറുണ്ട്. പാചക വാതകത്തിനോ മണ്ണെണ്ണയ്ക്കോ വേണ്ടി…
Read More » - 7 September
അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത്: എഞ്ചിനീയറിങ് ബിരുദധാരികൾ അറസ്റ്റിൽ
പാലക്കാട്: അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 48.5 ലിറ്റർ വിദേശ മദ്യവും, വാഹനവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് ബിരുദധാരികളായ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. Read Also: ക്രിസ്റ്റിലിന്റെ…
Read More » - 7 September
ക്രിസ്റ്റിലിന്റെ ആദ്യത്തെ ഇര വൃദ്ധയായ സ്ത്രീ, മൃഗങ്ങളെയും വെറുതെവിട്ടില്ല; ക്രിസ്റ്റിൽ ലൈംഗിക വൈകൃതത്തിന് അടിമ
കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രിസ്റ്റിൽ ഇതാദ്യമായിട്ടല്ല പീഡനക്കേസിൽ…
Read More » - 7 September
‘ഇന്ത്യ കൂടുതൽ കാലം ഭരിച്ചത് മുസ്ലിം രാജാക്കന്മാർ, അവർ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യ പോലെ…
Read More » - 7 September
പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കിളിമാനൂർ: കിളിമാനൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായിരുന്ന പ്രതി ആ…
Read More » - 7 September
ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ പീഡിപ്പിച്ചത് ഒരു മലയാളി, ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം: ടിനി ടോം
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ രൂക്ഷ പ്രതികരണവുമായി നടന് ടിനി ടോം. അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയുന്നവരാണ് മലയാളികള്‍.…
Read More » - 7 September
നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
മംഗളൂരു: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താരികെരെ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വി.എ. തുളസിയാണ്(15) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദിതക്ക്…
Read More » - 7 September
അണക്കെട്ടിൽ സുരക്ഷ വീഴ്ച:ഹൈമാസ്റ്റ് ലൈറ്റിനു താഴിട്ടു പൂട്ടി,ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ചു, കേസ്
തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകവും ഒഴിച്ചു.…
Read More » - 7 September
ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നതെന്ന്…
Read More »