തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകവും ഒഴിച്ചു.
Read Also : ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
ജൂലൈ 22-ന് പകൽ 3.15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
Read Also : മാലിന്യവാഹനത്തിന് അകമ്പടിയായി മോഷ്ടിച്ച ബൈക്ക് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ചു: പ്രതികൾ പിടിയിൽ
സംഭവത്തിൽ, കെഎസ്ഇബിയുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു.
Post Your Comments