Kerala
- Jun- 2017 -21 June
രാഷ്ട്രപതി സ്ഥാനാർഥി അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കി
ചെന്നൈ ; രാഷ്ട്രപതി സ്ഥാനാർഥി നിലപാട് വ്യക്തമാക്കി അണ്ണാ ഡിഎംകെ. എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ അമ്മ പാർട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി…
Read More » - 21 June
ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം ; കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം പാലോട് പേരയത്താണ് ബസ് മറിഞ്ഞത്.
Read More » - 21 June
പുനലൂരിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്
പുനലൂര്‍•1964-74 കാലത്ത് ഇന്ത്യാ ഗവണ്മെന്റ് ഉടമ്പടിപ്രകാരം കേരളത്തില്‍ അഭയാര്‍ത്ഥികളായി വന്ന ശ്രീലങ്കക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.എഴുന്നൂറോളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാര്‍ത്ഥികളായി പുനലൂരിലുളളത്.…
Read More » - 21 June
മൾട്ടിപ്ലക്സ് സമരം ഒത്തുതീർപ്പിലായി
കൊച്ചി ; മൾട്ടിപ്ലക്സ് സമരം ഒത്തുതീർപ്പായി. എ ക്ലാസ് തീയറ്റര്‍ വിഹിതം നൽകാമെന്ന് മൾട്ടിപ്ലക്സ് അധികൃതർ അറിയിച്ചെന്ന് വിതരണക്കാർ. റംസാൻ സിനിമകൾ പ്രതിസന്ധിയില്ലാതെ മൾട്ടിപ്ലക്സ് തീയറ്ററുകളിൽ റിലീസ് ചെയ്യും. …
Read More » - 21 June
പുതുവൈപ്പിന് ആഗോളഭീകരര് താവളമായി സ്വപ്നം കണ്ടിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
കൊച്ചി: പുതുവൈപ്പിനില്‍ നടന്ന സമരത്തിന് ഭീകരപ്രവര്‍ത്തകരുടെ ഒത്താശയുണ്ടെന്ന ആരോപണം മുറുകുന്നു. പുതുവൈപ്പിനില്‍ ഐഎസ്, അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങളുടെ ഒളികേന്ദ്രമാണെന്നാണ് വിവരം. രഹസ്യവിവരങ്ങള്‍ പോലീസ് ഇന്റലിജന്‍സിന് ലഭിച്ചു. ഐഎസിലേക്ക് മലയാളികളെ…
Read More » - 21 June
ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം
തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ജൂണ്‍ 13നായിരുന്നു സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കാറില്‍ യാത്ര ചെയ്ത യുവതിയോട് ഡ്രൈവവര്‍ അപമര്യാദയായി…
Read More » - 21 June
ഉറക്കം കള്ളന് കൊടുത്ത പണി: അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍
കൊച്ചി: ഉറക്കം മോഷ്ടാവിനെ കുടുക്കി. മോഷ്ടിച്ച മുതലുമായി ബസില്‍ യാത്ര ചെയ്ത കള്ളന് സുഖമായി ഉറങ്ങി. ഒടുവില്‍ ഉറക്കമുണരുമ്പോള്‍ പോലീസിന്റെ കൈകളിലും. അന്തര്‍ സംസ്ഥാന മോഷ്ടാവാണ് തൊണ്ടിമുതലുമായി…
Read More » - 21 June
സമരം പിൻവലിച്ചു
തിരുവനന്തപുരം ;സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു. 50% ഇടക്കാല ആശ്വാസം നൽകാൻ ചർച്ചക്കയിൽ ധാരണയായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
Read More » - 21 June
സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായി
ന്യൂഡല്‍ഹി : സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായി. ജില്ലാ സഹകരണ ബാങ്കുകളുടെ പക്കലുള്ള പഴയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റി…
Read More » - 21 June
പിണറായി വിജയന് ചപ്പടാച്ചി പറയരുത്- കെ.സുരേന്ദ്രന്
തിരുവനന്തപുരം•മതേതര മനസോടെയാണ് യോഗ അഭ്യസിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ചു ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 21 June
ഉറുമ്പിനെയും പാറ്റയെയും കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി സ്പ്രേ മീനുകളിൽ തളിക്കുന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
രാസവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് ഫോർമാലിൻ. ഫോർമാലിൻ ചേർത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല. കരളിനും കിഡ്നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകൾ ഏൽപ്പിക്കാൻ ഇതിന്…
Read More » - 21 June
വെള്ളക്കെട്ടില്‍ വീണു രണ്ടു വയസ്സുകാരന് ദാരുണ അന്ത്യം
കൊച്ചി: വീട്ടുകാരുടെ അശ്രദ്ധമൂലം വീടിനു സമീപമുള്ള കുളത്തില്‍ വീണു രണ്ടുവയസ്സുകാരന് ദാരുണ അന്ത്യം. പനങ്ങനാട് സ്വദേശി ഉമേഷിന്റെ മകന് ശബരിനാഥ് ആണ് മരിച്ചത്. വീട്ടില്‍ വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പം…
Read More » - 21 June
പുതുവൈപ്പ് പ്ലാന്റ് താൽക്കാലികമായിപ്രവർത്തനം നിർത്തിവെക്കും: സമര സമിതിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി:പുതുവൈപ്പ് പ്ലാന്റ് നിര്‍മ്മാണം തത്കാലം നിര്‍ത്തും. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി.: ജനങ്ങള്‍ ഉന്നയിച്ച സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം.സമരസമിതി നേതാക്കളുമായി…
Read More » - 21 June
ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് പൊലീസ് സംരക്ഷണം
തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അയ്യപ്പദാസിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലാണ് നടപടി. സ്വാമി പീഡിപ്പിക്കാന്‍…
Read More » - 21 June
മുറിക്ക് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല, ടിവി കാണാന്‍ അനുമതിയില്ല; ഹാദിയ വീട്ടുതടങ്കലില്‍ പീഡനം അനുഭവിക്കുന്നുവെന്ന് പരാതി.
കോട്ടയം: മതം മാറി വിവാഹം ചെയ്തതാണ് ഹാദിയ. എന്നാല്‍ വിവാഹം അസാധുവാക്കി രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടയച്ച ഹാദിയ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്. എന്നാല്‍ വീട്ടിനുള്ളില്‍ കടുത്ത…
Read More » - 21 June
പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു:നിർദ്ദേശങ്ങൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ ജനങ്ങള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികൾ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാൽ…
Read More » - 21 June
പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . പുതുവൈപ്പ് വിഷയത്തിലെ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുവൈപ്പിലെ പോലീസ് നടപടിയെ ന്യായീകരിക്കാനായി പ്രധാനമന്ത്രിക്ക്…
Read More » - 21 June
ക്ലിഫ് ഹൗസിനു പിന്നിൽ മാലിന്യ കൂമ്പാരം: പരാതിയെ തുടർന്ന് വൃത്തിയാക്കി നഗര സഭ
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ച വ്യാധികളും സംസ്ഥാനയൊന്നാകെ പടർന്നു പിടിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു പിന്നിൽ പോലും മാലിന്യ കൂമ്പാരം. ഇത് ഒരു ചാനൽ…
Read More » - 21 June
ലോഫ്ളോര്‍ ബസുകള്‍ കൂടി കട്ടപ്പുറത്ത്; കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ലോഫ്ളോള് ബസുകളും കട്ടപ്പുറത്ത്. കെഎസ്ആര്‍ടിസിക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തിരുന്ന ബസുകളാണ് ലോഫ്ളോറുകള്. ഇവ കൂടി കട്ടപ്പുറത്തായതോടെ കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കേരള…
Read More » - 21 June
പുതുവൈപ്പ് നൽകുന്നത് കുണ്ടൻകുളത്തിന്റെ ഓർമ്മകളാവുമ്പോൾ, ചിന്തിക്കേണ്ടതിന്റെയും ഓര്മ്മിക്കേണ്ടതിന്റെയും ഗൌരവം കാട്ടിത്തരുന്ന കെവിഎസ് ഹരിദാസിന്റെ ശ്രദ്ധേയമായ ലേഖനം
കെ വി എസ് ഹരിദാസ് എറണാകുളത്ത് പുതുവൈപ്പിനിലെ എൽപിജി ടാങ്കർ നിർമ്മാണം സംബന്ധിച്ച വിവാദം ദൗർഭാഗ്യകരമാണ് എന്നതിൽ സംശയമില്ല. ആ മേഖലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രശ്നങ്ങൾ…
Read More » - 21 June
ഡെങ്കിപ്പനിയും, എച്ച്1 എന്‍വണ്ണും വരാതെ തടയണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്. ഡെങ്കിപ്പനിയാണ് ഇതില്‍ ഏറെ വില്ലന്‍. കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരവധി പേര് ഡെങ്കിപ്പനി ബാധിച്ച്…
Read More » - 21 June
പനി ഓരോ ദിവസവും ശക്തമാകുന്നു; പ്രതിരോധിക്കാന്‍ തീവ്ര യജ്ഞവുമായി നഗരസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും പനി ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതില്‍ തലസ്ഥആന ജില്ല തന്നെയാണ് ഏറ്റും മുന്നില്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ച് മരിച്ചവരുടെ…
Read More » - 21 June
യോഗയെ കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: യോഗയെ കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യോഗ മതത്തിന്റെ ഭാഗമായി…
Read More » - 21 June
തലസ്ഥാനത്ത് ഇനി നായയെ വളര്‍ത്താന്‍ ലൈസൻസ്
തിരുവനന്തപുരം: വളര്‍ത്തുനായകളുടെ കാര്യത്തില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം നഗരസഭ. നായ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സ് നിര്‍ബന്ധമാണ്. നായയെ വളര്‍ത്തുന്നതിന് വര്‍ഷം തോറും 100 രൂപ രജിസ്ട്രേഷന്…
Read More » - 21 June
സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചു പൂട്ടുന്നു
കൊച്ചി: സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ട്രേയ്ഡ് യൂണിയന് സംസ്കാരം മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്താലാണ് കമ്പനി സൂര്യ ടിവിയുടെ…
Read More »