Kerala
- May- 2017 -2 May
കെഎസ്ആർടിസി ; സമരം തുടരും
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാരുടെ സമരം വീണ്ടും തുടരും. സർക്കാരുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് ജീവനക്കാർ. പുതിയ ഷിഫ്റ്റ് സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ.
Read More » - 2 May
ബാര്‍ കോഴ: വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: മുന്‍മന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച വിജിലന്‍സിന്റെ ആവശ്യം…
Read More » - 2 May
ആന പാപ്പാനെ കല്ലെറിഞ്ഞു- പരിക്കേറ്റ പാപ്പാൻ മരണമടഞ്ഞു
പാലക്കാട്: ആനയുടെ കല്ലേറിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പാപ്പാൻ മരണമടഞ്ഞു.കോട്ടയം ഞീഴൂർ പല്ലാറ്റുതടത്തിൽ ഗോപാലന്റെ മകൻ ബാബുവാണ് (47) ഗുരുതരമായ പരിക്കേറ്റു മരണമടഞ്ഞത്. ഏപ്രിൽ 21ന് വൈകുന്നേരം ഏഴിന്…
Read More » - 2 May
കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന്…
Read More » - 2 May
അഴിമതി- ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് കഠിന തടവ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ കഠിന തടവ് ശിക്ഷ വിധിച്ചു.അഞ്ചു വർഷം വീതമാണ് രണ്ടു ഡോക്ടർമാർക്ക് കഠിന തടവ് വിധിച്ചത്.കൂടാതെ 52 ലക്ഷം രൂപ…
Read More » - 2 May
എം.എല്‍.യും സബ് കളക്ടറും വിവാഹിതരാകുന്നു
തിരുവനന്തപുരം•അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. കുറച്ചുനാളായുള്ള സൗഹൃദം പിന്നീട് പ്രണയത്തിന്…
Read More » - 2 May
മയക്കുമരുന്ന് ഇടപാടുകാരന് ബച്ചാഭായ് പിടിയിലായി
കൊച്ചി : അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധങ്ങളുള്ള ബച്ചാഭായ് എന്നറിയപ്പെടുന്ന ഗോവന്‍ മയക്കുമരുന്ന് ഇടപാടുകാരന് ബര്‍ദേഷ് സ്വദേശി ദീപക് എസ്. കലന്‍ ഗുഡ്കര്‍ (48) പിടിയില്‍. എറണാകുളം കേന്ദ്രീകരിച്ചുള്ള…
Read More » - 2 May
വെള്ളം തേടിയെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ തലയ്ക്ക് പിടിച്ച് തലോടി കുപ്പിവെള്ളം നല്കി: കൗതുകകരമായ വീഡിയോ
പാലക്കാട്: ഈ വേനല്‍ക്കാലത്ത് വെള്ളം കിട്ടാതെ പരക്കം പായുകയാണ് ഇഴജന്തുക്കള്‍. ചൂടു സഹിക്കാന്‍ വയ്യാതെ വെള്ളം തേടി വന്ന മൂര്‍ഖന്‍ പാമ്പാണ് ഇവിടെ കൗതുക കാഴ്ചയായി മാറിയത്.…
Read More » - 2 May
കിര്‍ഗിസ്ഥാനിലെ മലയാളി സൈനിക മേധാവി വ്യാജന്: തട്ടിപ്പ് പൊളിഞ്ഞു
റിയാദ്• കിര്‍ഗിസ്ഥാനിലെ സൈനിക മേധാവിയെന്ന് അവകാശപ്പെടുന്ന കോഴിക്കോട്ടുകാരന് ശൈഖ് മുഹമ്മദ് റഫീഖ് തട്ടിപ്പുകാരനെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇയാളുടെ പാസ്പോര്‍ട്ടും റദ്ദാക്കിയതായി സൗദിയിലെ കിര്‍ഗിസ്ഥാന്‍…
Read More » - 2 May
‘ഒരു ദൈവം, ദൈവത്തിന് പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു’; മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വീണ്ടും നടനും സംവിധായകനുമായ ജോയ് മാത്യു. ഇപ്പോൾ മൂന്നാർ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത…
Read More » - 2 May
ജേക്കബ് തോമസിന്റെ അവധി നീട്ടി
തിരുവനന്തപുരം: വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ് അവധി അപേക്ഷ നീട്ടി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ച വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ്…
Read More » - 2 May
വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന് പിടിയില്‍
തിരുവനന്തപുരം : വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന് പിടിയില്‍. ട്യൂഷന് പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനാണ് അറസ്റ്റിലായത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറിനെയാണ് അറസ്റ്റ്…
Read More » - 2 May
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് ഉടന്‍തന്നെ നിയമിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഉടന്‍ തന്നെ ഡിജിപി സ്ഥാനത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും…
Read More » - 2 May
ഫസല്‍ സി.എം മുഖ്യമന്ത്രിയായി ; എങ്ങനെയെന്നല്ലേ ?
കോഴിക്കോട് : കോഴിക്കോട് മുക്കം സ്വദേശി ഫസല്‍ സി.എം മുഖ്യമന്ത്രിയായി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുമായി ബന്ധപ്പെട്ട് മുക്കം അക്ഷയയിലായിരുന്നു ഫസല്‍ അപേക്ഷ നല്‍കിയത്. രണ്ട് ദിവസം…
Read More » - 2 May
മണിക്കെതിരെ നിയമനടപടിയുമായി യു ഡി എഫ് -സഭയിൽ ഇന്നും ബഹളം
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ യു.ഡി.എഫ് നിയമനടപടിക്ക് ഒരുങ്ങുന്നു.മണിക്കെതിരെ കോടതിയെ സമീപിക്കാൻ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.അതേ…
Read More » - 2 May
തൃശൂര്‍ പൂരത്തിന് സജ്ജീകരിച്ചിരിക്കുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന സുരക്ഷാ ക്രമീകരണങ്ങള്‍
തൃശൂര്‍: വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് രാജ്യത്തിന് മാതൃകയാവുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തൃശൂര്‍ പൂരപ്പറമ്പില്‍ അഗ്നിബാധയുണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം…
Read More » - 2 May
ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകത്തിൽ ദേശ വിരുദ്ധ പരാമർശം ഉണ്ടെന്ന ആരോപണം – പരിശോധനയ്ക്ക് ഹൈ കോടതി നിർദ്ദേശം
തിരുവനന്തപുരം: ഹൈക്കൊടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളിൽ ദേശവിരുദ്ധ പരാമർശമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി. മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ജമാഅത്തെ…
Read More » - 2 May
കൂത്തുപറമ്പ് സദാചാര ഗുണ്ടായിസം- ഇരയായ സഖാവ് അത് പുറത്ത് പറയരുതായിരുന്നു- പി ജയരാജൻ
കണ്ണൂർ : കൂത്തുപറമ്പിലെ സിപിഎം സദാചാര ഗുണ്ടായിസ വിഷയത്തിൽ ഇടപെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ.പ്രതിശ്രുത വധുവിനൊപ്പം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്ന്…
Read More » - 1 May
സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല
കാസര്‍കോട് : ഇടതുമുന്നണി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസംസ്ഥാന-സര്‍ക്കാരുകള്‍ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് കാസര്‍കോഡ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രൂപത്തിലാണ്…
Read More » - 1 May
സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. നാളെയോ മറ്റെന്നാളോ ഇത് സമ്പന്ധിച്ച അപേക്ഷ സര്‍ക്കാര്‍ നല്‍കും.
Read More » - 1 May
താനാരാ, നാട്ടുരാജാവോ ; കെആർകെയ്ക്ക് എതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്
മോഹൻലാലിനെയും പിന്നീട് മമ്മൂട്ടിയെയും വിമർശിച്ച കെആർകെയ്ക്ക് എതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെആർകെയെ അദ്ദേഹം വിമർശിച്ചിരിക്കുന്നത്. എടോ കെ ആര് കെ എന്ന്…
Read More » - 1 May
വീട്ടിലെ അടച്ചിട്ട മുറിയില്‍ കണ്ടത് രണ്ട് ശവക്കുഴികള്‍ : പൊലീസ് കാഴ്ച കണ്ട് ഞെട്ടി
കാസര്‍ഗോഡ് : ഒരു വീട്ടിലെ അടച്ചിട്ട മുറിയില്‍ കണ്ടത് രണ്ട് ശവക്കുഴികള്‍. കുടുംബ കലഹത്തെ തുടര്‍ന്നു പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്നപ്പോള്‍ കണ്ടതാണ് ഞെട്ടിക്കുന്ന ഈ…
Read More » - 1 May
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം – വിഎസ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്ചുതാനന്ദന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വി.എസ് അഭിനന്ദിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ചുവടുപിടിച്ചെന്ന പോലെയാണ്…
Read More » - 1 May
സമരം പിൻവലിച്ചു
കൊച്ചി : ഇന്ന് അർദ്ധരാത്രി മുതൽ മുതൽ പാചക വാതക ട്രക്ക് തൊഴിലാളികൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മീഷണറുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. ശമ്പള വർദ്ധന…
Read More » - 1 May
സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി ജി.സുധാകരന്
കോഴിക്കോട് : ടി.പി. സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. കോഴിക്കോട് കുറ്റ്യാടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സെന്‍കുമാര്‍ സര്‍ക്കാരിന് ഒരു തരത്തിലും ഭീഷണിയല്ലെന്നും സര്‍ക്കാരിനെ…
Read More »